"ജി എം എൽ. പി. സ്കൂൾ മമ്പുറം ചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
upload a photo |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
= ... മമ്പുറം നാൾ വഴികളിലൂടെ ... = | |||
എ ആർ നഗർ പഞ്ചായത്തിലെ തെക്കു പടിഞ്ഞാറ് ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി | എ ആർ നഗർ പഞ്ചായത്തിലെ തെക്കു പടിഞ്ഞാറ് ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി | ||
ചെയ്യുന്നത്.മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്തു കൂടെ കടലുണ്ടി പുഴ ഒഴുകുന്നു. | ചെയ്യുന്നത്.മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്തു കൂടെ കടലുണ്ടി പുഴ ഒഴുകുന്നു. | ||
| വരി 11: | വരി 11: | ||
മുൻപ് കാലങ്ങളിൽ വാഹന സൗകര്യം തീരെ ഇല്ലാതിരുന്ന ഒരു സ്ഥലം ആയിരുന്നു മമ്പുറം. | മുൻപ് കാലങ്ങളിൽ വാഹന സൗകര്യം തീരെ ഇല്ലാതിരുന്ന ഒരു സ്ഥലം ആയിരുന്നു മമ്പുറം. | ||
എല്ലാം ഭാഗത്തും നടന്നു പോകാനുള്ള ഇടവഴികൾ ഉണ്ടായിരുന്നു.ചരിത പ്രസിദ്ധ മായ തിരുരങ്ങാടി | എല്ലാം ഭാഗത്തും നടന്നു പോകാനുള്ള ഇടവഴികൾ ഉണ്ടായിരുന്നു.ചരിത പ്രസിദ്ധ മായ തിരുരങ്ങാടി | ||
പഞ്ചായത്തിന്റെയും മമ്പുറം ഉൾകൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിന്റെയും വേർതിരിക്കുന്നത് കടലുണ്ടി പുഴ ആയിരുന്നു.മമ്പുറം ദേശത്തിന്റെ തെക്കു ഭാഗം ഏതാണ്ട് സമതല പ്രദേശങ്ങൾ ആണ്.വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും,പടിഞ്ഞാറ് ഭാഗം വയലുകളും അരുവികളുംഅടങ്ങിയതുമാണ്. | പഞ്ചായത്തിന്റെയും മമ്പുറം ഉൾകൊള്ളുന്ന എ ആർ നഗർ പഞ്ചായത്തിന്റെയും വേർതിരിക്കുന്നത് കടലുണ്ടി പുഴ ആയിരുന്നു.മമ്പുറം ദേശത്തിന്റെ തെക്കു ഭാഗം ഏതാണ്ട് സമതല പ്രദേശങ്ങൾ ആണ്.വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയർന്ന പ്രദേശങ്ങളും,പടിഞ്ഞാറ് ഭാഗം വയലുകളും അരുവികളുംഅടങ്ങിയതുമാണ്.മ൩ുറം ചരിതപരമായ സഥലമാണ്. | ||
== '''ചരിത്ര നായകൻ''' == | |||
സയ്യദ് അലവി തങ്ങൾ സ്വാതന്ത്റ സമരസേനാനിയും സാമൂഹിക പരിഷ്കർത്താവും ആയിരുന്നു. | |||
== പൊതുസ്ഥാപനങ്ങൾ == | == പൊതുസ്ഥാപനങ്ങൾ == | ||
[[പ്രമാണം:19822 Schoolgate.jpg|ലഘുചിത്രം|ജി എം എൽ പി എസ് മമ്പുറം സ്‌കൂൾ കവാടം | | [[പ്രമാണം:19822 Schoolgate.jpg|ലഘുചിത്രം|ജി എം എൽ പി എസ് മമ്പുറം സ്‌കൂൾ കവാടം |225x225px]] | ||
* ജി എം എൽ പി എസ് മമ്പുറം | * ജി എം എൽ പി എസ് മമ്പുറം | ||
* എ ആർ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം | * എ ആർ നഗർ ഗ്രാമപഞ്ചായത്ത് ജനകീയ ആരോഗ്യ കേന്ദ്രം | ||
| വരി 23: | വരി 28: | ||
== പ്രമുഖ വ്യക്തികൾ == | == പ്രമുഖ വ്യക്തികൾ == | ||
* സയ്യിദ് അലവി തങ്ങൾ : - മമ്പുറം എന്ന പ്രദേശം ഇന്ന് ലോകപ്രശസ്തമാണ്. അതിനു കാരണം മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതാണ്. അദ്ദേഹം ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു. നാടിനും സമുദായത്തിനും നൻമ ഭവിക്കാൻ ജീവിതം നീക്കിവെച്ചു. ചെറുപ്പത്തിൽ തന്നെ ധാരാളം പണ്ഡിതരിൽ നിന്നും വിദ്യാഭ്യാസവും അറബി ഭാഷയിൽ പരിചയവും നേടി. അദ്ദേഹത്തിന്റെ പെരുമാറ്റ ഗുണം കൊണ്ട് മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും തുടങ്ങി എല്ലാവരും തങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. | * സയ്യിദ് അലവി തങ്ങൾ : - മമ്പുറം എന്ന പ്രദേശം ഇന്ന് ലോകപ്രശസ്തമാണ്. അതിനു കാരണം മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതാണ്. അദ്ദേഹം ഒരു സാമൂഹിക പരിഷ്കർത്താവായിരുന്നു. നാടിനും സമുദായത്തിനും നൻമ ഭവിക്കാൻ ജീവിതം നീക്കിവെച്ചു. ചെറുപ്പത്തിൽ തന്നെ ധാരാളം പണ്ഡിതരിൽ നിന്നും വിദ്യാഭ്യാസവും അറബി ഭാഷയിൽ പരിചയവും നേടി. അദ്ദേഹത്തിന്റെ പെരുമാറ്റ ഗുണം കൊണ്ട് മുസ്ലീങ്ങളും ഹിന്ദുക്കളും ക്രിസ്ത്യാനികളും തുടങ്ങി എല്ലാവരും തങ്ങളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.1843 ലെ േചറൂ൪ വിപ്ലവത്തിൽ പങ്കെടുത്തു. | ||
==ചിത്രശാല== | ==ചിത്രശാല== | ||