"ഗവ.എൽ.പി.എസ്.ചീരാണിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Expanding article |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
= '''ജി.എൽ.പി.എസ്.ചീരാണിക്കര''' = | = '''ജി.എൽ.പി.എസ്.ചീരാണിക്കര''' = | ||
തിരുവനന്തപുരം ജില്ലയിലെ വെമ്പായം നെടുമങ്ങാട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചു തേക്കട ജംഗ്ഷനിൽനിന്നും ഇടതുവശത്തെ റോഡിൽ കയറി രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.മലയോര മേഖലയാണിവിടം. കുന്നുകളും മലകളും നിറഞ്ഞ ഇവിടം രസകരവും മനോഹരവുമാണ്. | |||
=== '''ഭൂമിശാസ്ത്രം''' === | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായംഗ്രാമപഞ്ചായത്തിലാണ് ചീരാണിക്കര സ്ഥിതിചെയുന്നത്.ഉയർന്ന പ്രദേശങ്ങളും,ചരിവുപ്രദേശങ്ങളും,തഴ്ന്ന സമതലങ്ങളും,പാറക്കെട്ടുകളും ചേർന്നതാണിവിടം. | |||
==== '''ആരാധനാലയങ്ങൾ''' ==== | |||
* ചീരാണിക്കര ആയിരവില്ലി തമ്പുരാൻക്ഷേത്രം | |||
[[പ്രമാണം:20240119 141914288.jpg|ലഘുചിത്രം]] | |||
=== പൊതുസ്ഥലങ്ങൾ === | |||
* ജി.യു.പി.എസ്.ചീരാണിക്കര | |||
* പ്റതിഭാകേന്ദ്രം | |||