"ഗവ.യു.പി.സ്കൂൾ മഴുക്കീർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== മഴുക്കീർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മഴുക്കീർ ==
== മഴുക്കീർ ==
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവണ്ടൂർ പ‍‍ഞ്ചായത്തിന്റ കിഴക്ക് ഭാഗത്ത് എം സി റോഡിന്റെ പടിഞ്ഞാറു ‍ഭാദത്തായി സ്ഥിതി ചെയ്യുന്ന
സരസ്വതി ക്ഷേത്രമാണ് ഗവ. യു. പി. സ്കൂൾ മഴുക്കീർ.ഏതാണ്ട് 100 വർഷത്തെ പഴക്കമുള്ള ഈ വിദ്യാലയം തദ്ദേശവാസികളുടെ ദീർഘവാളത്തെ ശ്രമഫലമായി അന്നത്തെ തിരുവതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ നിർദ്ദേശ പ്രകാരം എന്ന് ചരിത്രരേഖകളിൽ കാണുന്നു.
== പൊതുസ്ഥലങ്ങൾ ==
* തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം
* സർക്കാർ ഹോമിയോ ഡിസ്പെൻസറി
<gallery>
രമാണം:36364 school.jpg]
</gallery>
== ആരാധനാലയങ്ങൾ ==
*സെന്റ് മേരീസ് ക്നാനാനായ ഓർത്തഡോക്സ് ചർച്ച്

21:35, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

മഴുക്കീർ

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിൽ തിരുവൻവണ്ടൂർ പ‍‍ഞ്ചായത്തിന്റ കിഴക്ക് ഭാഗത്ത് എം സി റോഡിന്റെ പടിഞ്ഞാറു ‍ഭാദത്തായി സ്ഥിതി ചെയ്യുന്ന

സരസ്വതി ക്ഷേത്രമാണ് ഗവ. യു. പി. സ്കൂൾ മഴുക്കീർ.ഏതാണ്ട് 100 വർഷത്തെ പഴക്കമുള്ള ഈ വിദ്യാലയം തദ്ദേശവാസികളുടെ ദീർഘവാളത്തെ ശ്രമഫലമായി അന്നത്തെ തിരുവതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാളിന്റെ നിർദ്ദേശ പ്രകാരം എന്ന് ചരിത്രരേഖകളിൽ കാണുന്നു.

പൊതുസ്ഥലങ്ങൾ

  • തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് കാര്യാലയം
  • സർക്കാർ ഹോമിയോ ഡിസ്പെൻസറി

ആരാധനാലയങ്ങൾ

  • സെന്റ് മേരീസ് ക്നാനാനായ ഓർത്തഡോക്സ് ചർച്ച്