"ജി എച്ച് എസ് ചെറുതാഴം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sandhyasunil (സംവാദം | സംഭാവനകൾ)
(ചെ.) added Category:13035 using HotCat
SHINY C N (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''<big><u>ചെറുതാഴം</u></big>'''
<big><u>ചെറുതാഴം</u></big>

'''കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചെറുതാഴം ഗ്രാമപഞ്ചായത്ത്.'''  
'''കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിൽ കല്ല്യാശ്ശേരി ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചെറുതാഴം ഗ്രാമപഞ്ചായത്ത്.'''

'''ചെറുതാഴം ഗ്രാമപഞ്ചായത്തിനു 32.18 ച.കി.മീ ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.'''  
 
'''കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു സെൻസസ് പട്ടണവും ഗ്രാമപഞ്ചായത്തും ആണ് ചെറുതാഴം .  ശ്രീരാമനും ഹനുമാനും സമർപ്പിച്ചിരിക്കുന്ന പ്രസിദ്ധമായ ഹനുമാരമ്പലം സ്ഥിതി ചെയ്യുന്ന സ്ഥലമാണിത് .കഥകളി കലയ്ക്ക് പുതിയ മാനം നൽകിയ കലാമണ്ഡലം കൃഷ്ണൻ നായരുടെ ജന്മസ്ഥലം കൂടിയാണ് ചെറുതാഴം . "പഞ്ചവാദ്യം", "തായമ്പക", "ചെണ്ടമേളം" തുടങ്ങിയ പരമ്പരാഗത സംഗീത ഇനങ്ങളിൽ പ്രാവീണ്യമുള്ള നിരവധി കലാകാരന്മാർ ചെറുതാഴത്ത് ഉണ്ട്. ചെറുതാഴത്തെ പുതുതലമുറയും ഈ കലാരൂപങ്ങളിൽ പരിശീലനം നേടുന്നു'''.
 
'''<u><big>പ്രധാന പൊതു സ്ഥാപനങ്ങൾ</big></u>'''
 
'''ചെറുതാഴം വില്ലേജ് ഓഫീസ്'''
 
'''ചെറുതാഴം ബാങ്ക്'''
 
'''ഹോമിയോ ഡിസ്പൻസറി'''
 
=== '''<u>ഭൂമിശാസ്ത്രം</u>''' ===
'''ചെറൂതാഴം ഗ്രാമപഞ്ചായത്തിനു 32.18 ച.കി.മീ ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്.'''  

'''പഞ്ചായത്തിന്റെ അതിരുകൾ പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമംഗലം, രാമന്തളി ഗ്രാമപഞ്ചായത്തുകളും, വടക്ക് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തും, പയ്യന്നൂർ മുനിസിപ്പാലിറ്റിയും, കിഴക്ക് പരിയാരം, ഏഴോം ഗ്രാമപഞ്ചായത്തുകളും, തെക്ക് ഏഴോം,മാടായി ഗ്രാമപഞ്ചായത്തുകളുമാണ്..'''

=== <u>ശ്രദ്ധേയരായ വ്യക്തിക‍‍ൾ</u> ===
ഡോ.എ൯.വി പി ഉണിത്തിരി
ടി.വി രാജേഷ്
എ൯.ഐ നാരായണ൯
കലാമണ്ഢലം കൃഷ്ണ‍‍൯ നായ‍ർ
=== <u>ആരാധനാലയങ്ങ‍ൾ</u> ===
രാഘവപുരം ഹനുമാരമ്പലം
ഫാ.സുക്കോ‍‍ൾ ച‍ർച്ച്

'''<u>വിദ്യാഭ്യാസസ്ഥാപനങ്ങൾ</u>'''
'''<u>വിദ്യാഭ്യാസസ്ഥാപനങ്ങൾ</u>'''
 
[[പ്രമാണം:13035 playground.jpg|thumb|ജി എച് എസ് എസ് ചെറുതാഴം]]
ജി എച്ച് എസ് ചെറുതാഴം
ജി എച്ച് എസ് എസ്ചെറുതാഴം

ജി യു പി എസ് പുറച്ചേരി
ജി യു പി എസ് പുറച്ചേരി
"https://schoolwiki.in/ജി_എച്ച്_എസ്_ചെറുതാഴം/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്