"എസ്.എം.എച്ച്.എസ് മരിയാപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Lijigeorge (സംവാദം | സംഭാവനകൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
=== ഭൂമിശാസ്ത്രം === | === ഭൂമിശാസ്ത്രം === | ||
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി. | |||
==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | ==== പ്രധാന പൊതു സ്ഥാപനങ്ങൾ ==== | ||
* '''മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം''' | * '''മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം'''[[പ്രമാണം:30055 mariyapuram panchayat building.jpg|thumb|മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം]] | ||
* '''മെഡിക്കൽ ലബോറട്ടറി''' | * '''മെഡിക്കൽ ലബോറട്ടറി'''[[പ്രമാണം:30055 medical lab.jpg|thumb|മെഡിക്കൽ ലബോറട്ടറി]] | ||
* '''കുടുംബ ആരോഗ്യ കേന്ദ്രം''' | * '''കുടുംബ ആരോഗ്യ കേന്ദ്രം'''[[പ്രമാണം:30055 family health center.jpg|thumb|കുടുംബ ആരോഗ്യ കേന്ദ്രം]] | ||
* '''സർവീസ് സഹകരണ ബാങ്ക്''' | |||
===== ആരാധനാലയങ്ങൾ ===== | ===== ആരാധനാലയങ്ങൾ ===== | ||
വരി 14: | വരി 15: | ||
====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====== | ====== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====== | ||
'''. സെന്റ് മേരിസ് എൽ പി സ്കൂൾ''' | |||
'''. സെന്റ് മേരിസ് യു പി സ്കൂൾ'''[[പ്രമാണം:30055 up building.jpg|thumb|സെന്റ് മേരിസ് യു പി സ്കൂൾ കെട്ടിടം]] | |||
'''. സെന്റ് മേരിസ് ഹൈസ്കൂൾ'''[[പ്രമാണം:30055 School building - hs section.jpg|thumb|സ്കൂൾ കെട്ടിടം]] | |||
'''. സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ''' | |||
== ചിത്രശാല == | |||
<Gallery> | |||
[[വർഗ്ഗം:30055]] | |||
[[വർഗ്ഗം:Ente gramam]] | |||
പ്രമാണം:30055 school gate.jpg|thumb|സ്കൂൾ കവാടം | |||
പ്രമാണം:30055 co-operative bank.jpg|thumb|സർവീസ് സഹകരണ ബാങ്ക് മരിയാപുരം | |||
</Gallery> |
20:36, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയംഇടുക്കി ജില്ലയിലെ മരിയാപുരം ഗ്രാമപഞ്ചായത്തിലാണ് മരിയാപുരം എന്ന എൻറെ കൊച്ചു ഗ്രാമം.
ഭൂമിശാസ്ത്രം
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963 മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.
പ്രധാന പൊതു സ്ഥാപനങ്ങൾ
- മരിയാപുരം ഗ്രാമപഞ്ചായത്ത് കാര്യാലയം
- മെഡിക്കൽ ലബോറട്ടറി
- കുടുംബ ആരോഗ്യ കേന്ദ്രം
- സർവീസ് സഹകരണ ബാങ്ക്
ആരാധനാലയങ്ങൾ
- സെൻറ് മേരീസ് ചർച്ച് മരിയാപുരം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
. സെന്റ് മേരിസ് എൽ പി സ്കൂൾ
. സെന്റ് മേരിസ് യു പി സ്കൂൾ
. സെന്റ് മേരിസ് ഹൈസ്കൂൾ
. സെന്റ് മേരിസ് ഹയർ സെക്കന്ററി സ്കൂൾ
ചിത്രശാല
-
സ്കൂൾ കവാടം
-
സർവീസ് സഹകരണ ബാങ്ക് മരിയാപുരം