"ഗവ. എൽ.പി.എസ്. പരുത്തിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (added Category:Ente gramam using HotCat) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== ''' | == '''പരുത്തിക്കുഴി''' == | ||
തിരുവനന്തപുരംജില്ലയിലെ വെള്ളനാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തായ ഉഴമലയ്ക്കൽ പഞ്ചായത്തിൽ | തിരുവനന്തപുരംജില്ലയിലെ വെള്ളനാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തായ ഉഴമലയ്ക്കൽ പഞ്ചായത്തിൽ പരുത്തിക്കുഴി സ്ഥിതിചെയുന്നു . | ||
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിൽ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ എന്നിവ കാണപ്പെടുന്ന | ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിൽ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ എന്നിവ കാണപ്പെടുന്ന പ്രദേശമാണ് പരുത്തിക്കുഴി. ഇവിടെ റബ്ബർ ,മരച്ചീനി ,വാഴ തുടങ്ങിയ കാർഷിക വിഭവങ്ങൾ വ്യാപകമായി കൃഷിചെയ്യുന്നു.ചെറുതും വലുതുമായ തോടുകളും കുളവും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ . | ||
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു . | നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു . | ||
വരി 11: | വരി 11: | ||
* ലൈബ്രറി | * ലൈബ്രറി | ||
* ഗവണ്മെന്റ് എൽ പി എസ് | *പഞ്ചായത്ത് ഓഫീസ് | ||
* പോസ്റ്റ് ഓഫീസ് | |||
[[പ്രമാണം:42518 school building.jpg|ലഘുചിത്രം|ഗവ.എൽ പി എസ് പരുത്തിക്കുഴി]] | |||
* ഗവണ്മെന്റ് എൽ പി എസ് പരുത്തിക്കുഴി | |||
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു. | നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു. | ||
==ചിത്രശാല == | |||
<gallery> | |||
പ്രമാണം:42518 parthikuzhy jn.jpg | പരുത്തിക്കുഴി ജംഗ്ഷൻ | |||
പ്രമാണം:42518 library.jpg | വായനശാല | |||
പ്രമാണം:42518-paruthikuzhipalam.jpg | പരുത്തിക്കുഴി പാലം | |||
പ്രമാണം:42518 postoffice.jpg | പോസ്റ്റ് ഓഫീസ് | |||
</gallery> | |||
[[വർഗ്ഗം:Ente gramam]] |
18:49, 20 ജനുവരി 2024-നു നിലവിലുള്ള രൂപം
പരുത്തിക്കുഴി
തിരുവനന്തപുരംജില്ലയിലെ വെള്ളനാട് ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തായ ഉഴമലയ്ക്കൽ പഞ്ചായത്തിൽ പരുത്തിക്കുഴി സ്ഥിതിചെയുന്നു .
ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിൽ ഉയർന്ന കുന്നിൻപ്രദേശം ,താഴ്വരകൾ എന്നിവ കാണപ്പെടുന്ന പ്രദേശമാണ് പരുത്തിക്കുഴി. ഇവിടെ റബ്ബർ ,മരച്ചീനി ,വാഴ തുടങ്ങിയ കാർഷിക വിഭവങ്ങൾ വ്യാപകമായി കൃഷിചെയ്യുന്നു.ചെറുതും വലുതുമായ തോടുകളും കുളവും അടങ്ങിയതാണ് ഈ പഞ്ചായത്തിലെ പ്രധാന ജലസ്രോതസുകൾ .
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു .
പൊതുസ്ഥാപനങ്ങൾ
പഞ്ചായത്തിലെ പ്രധാന പൊതുസ്ഥാപനങ്ങളാണ്
- ലൈബ്രറി
- പഞ്ചായത്ത് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- ഗവണ്മെന്റ് എൽ പി എസ് പരുത്തിക്കുഴി
നമ്മുടെ നാടിന്റെ അഭിമാനമായ ഐ എസ് ആർ ഒ വളരെ അടുത്തായി സ്ഥിതിചെയുന്നു.
ചിത്രശാല
-
പരുത്തിക്കുഴി ജംഗ്ഷൻ
-
വായനശാല
-
പരുത്തിക്കുഴി പാലം
-
പോസ്റ്റ് ഓഫീസ്