"ഗവൺമെന്റ് യു .പി .എസ്സ് ചെറുകോൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:WhatsApp Image 2024-11-01 at 8.26.21 PM (1).jpeg|thumb|ജി.യു.പി.എസ്.ചെറുകോൽ]] | |||
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് | |||
* കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ചെറുകോൽ.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീതീരത്തു് 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ക്രമമായി നടന്നുവരുന്ന ഹിന്ദുമത കൺവെൻഷൻ ആണു് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്നു് അറിയപ്പെടുന്നതു്. ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണു് ഈ കൺവെൻഷനു് തുടക്കം കുറിച്ചതു്. | |||
* ഭൂമിശാസ്ത്രം | |||
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. 15.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പമ്പാനദിയുടെ തെക്കേകരയിൽ കിഴക്ക് ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ - ചേത്തയ്ക്കൽ ഭാഗങ്ങൾ വരെയും വടക്ക് പമ്പാനദി മുതൽ തെക്ക് നാരങ്ങാനം, മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളുമായുള്ള പ്രദേശമാണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. | പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. 15.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പമ്പാനദിയുടെ തെക്കേകരയിൽ കിഴക്ക് ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ - ചേത്തയ്ക്കൽ ഭാഗങ്ങൾ വരെയും വടക്ക് പമ്പാനദി മുതൽ തെക്ക് നാരങ്ങാനം, മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളുമായുള്ള പ്രദേശമാണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. | ||
=== പ്രധാന പൊതു സ്ഥാപനങ്ങൾ === | === പ്രധാന പൊതു സ്ഥാപനങ്ങൾ === | ||
* ഗവ. യു പി എസ് ചെറുകോൽ | * ഗവ. യു പി എസ്,ചെറുകോൽ | ||
* പോസ്റ്റ് ഓഫീസ് ചെറുകോൽ | |||
* പോസ്റ്റ് ഓഫീസ്,ചെറുകോൽ | |||
[[പ്രമാണം:.jpeg|thumb| ചെറുകോൽ ഗ്രാമപഞ്ചായത്തിലെ പ്രസിദ്ധമായ പള്ളിയോട പുര]] | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | |||
=== ആരാധനാലയങ്ങൾ === | |||
* ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,ചെറുകോൽ | |||
'''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' | |||
* ഗവ. യു പി എസ്,ചെറുകോൽ |
21:02, 1 നവംബർ 2024-നു നിലവിലുള്ള രൂപം
- കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ചെറുകോൽ.പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്കടുത്തുള്ള ചെറുകോൽപ്പുഴയിൽ പമ്പാ നദീതീരത്തു് 1912-മുതൽ എല്ലാ വർഷവും ഫെബ്രുവരിയിൽ ക്രമമായി നടന്നുവരുന്ന ഹിന്ദുമത കൺവെൻഷൻ ആണു് അയിരൂർ - ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് എന്നു് അറിയപ്പെടുന്നതു്. ചട്ടമ്പി സ്വാമിയുടെ അനുയായിയായ സ്വാമി തീർത്ഥപാദ പരമഹംസയാണു് ഈ കൺവെൻഷനു് തുടക്കം കുറിച്ചതു്.
- ഭൂമിശാസ്ത്രം
പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്. 15.61 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. പമ്പാനദിയുടെ തെക്കേകരയിൽ കിഴക്ക് ആയിക്കൽ മുതൽ പടിഞ്ഞാറ് ചെറുകോൽപുഴ - ചേത്തയ്ക്കൽ ഭാഗങ്ങൾ വരെയും വടക്ക് പമ്പാനദി മുതൽ തെക്ക് നാരങ്ങാനം, മൈലപ്ര പ്രദേശം വരെയും കുന്നുകളും താഴ്വരകളുമായുള്ള പ്രദേശമാണ് ചെറുകോൽ ഗ്രാമപഞ്ചായത്ത്.
പ്രധാന പൊതു സ്ഥാപനങ്ങൾ
- ഗവ. യു പി എസ്,ചെറുകോൽ
- പോസ്റ്റ് ഓഫീസ്,ചെറുകോൽ
ശ്രദ്ധേയരായ വ്യക്തികൾ
ആരാധനാലയങ്ങൾ
- ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,ചെറുകോൽ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ. യു പി എസ്,ചെറുകോൽ