"കെ.പി.ആർ.പി.എച്ച്.എസ്. കോങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:


1885-90 കാലഘട്ടത്തിൽ ഗവ:യുവി സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇതിന് പ്രാരംഭം കുറിച്ചത് വേർക്കേട് അച്ചുത പണിക്കരായിരുന്നു. ആദ്യം അഞ്ചു വരെ പഠിക്കാനുള്ള സൗകര്യമെയുണ്ടായിരുന്നുള്ളു. പിന്നീട് ഏഴ് വരെ പഠിക്കാൻ സൗകര്യമുള്ള എലമെന്റി സ്കൂളായി ഇത് ഉയർത്തപ്പെട്ടു.
1885-90 കാലഘട്ടത്തിൽ ഗവ:യുവി സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇതിന് പ്രാരംഭം കുറിച്ചത് വേർക്കേട് അച്ചുത പണിക്കരായിരുന്നു. ആദ്യം അഞ്ചു വരെ പഠിക്കാനുള്ള സൗകര്യമെയുണ്ടായിരുന്നുള്ളു. പിന്നീട് ഏഴ് വരെ പഠിക്കാൻ സൗകര്യമുള്ള എലമെന്റി സ്കൂളായി ഇത് ഉയർത്തപ്പെട്ടു.
====== പൊതു സ്ഥാപനങ്ങൾ ======
എന്നാണ് കോങ്ങാട് പോലീസ് സ്റ്റേഷൻ പ്രവർത്തന ആരംഭിച്ചത് എന്നതിന് വ്യക്തമായ രേഖകൾ ഒന്നും തന്നെ സ്റ്റേഷനിൽ ലഭ്യമല്ല. 1955ലാണ് ഇത് ഒരു സബ് ഇൻസ്പെക്ടറുടെ കീഴിലുള്ള സ്റ്റേഷനായി മാറിയത്. ഇന്ന് ഇതൊരു മാതൃക പോലീസ് സ്റ്റേഷൻ ആണ് [[പ്രമാണം:IMG 20240118 152814.resized.jpg|Thumb|പോലീസ് സ്റ്റേഷൻ]]

12:47, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

കോങ്ങാട്

 
കോങ്ങാട്

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ലോക്ക് കോങ്ങാട് 1, കോങ്ങാട് 2 വില്ലേജുകൾ ഉൾപ്പെടുന്നതാണ് ഇന്നത്തെ കോങ്ങാട് ഗ്രാമപഞ്ചായത്ത്. 1960ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് നിലവിൽ ഉണ്ടായിരുന്ന കോങ്ങാട് പെരുങ്ങോട് ചെറായ പഞ്ചായത്തുകൾ ചേർത്ത് 1962ൽ നിലവിലുള്ള കോങ്ങാട് പഞ്ചായത്ത് നിലവിൽ വന്നത് കോങ്ങാട് ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണ്ണം 35.55 ചതുരശ്ര കിലോമീറ്റർ ആണ്.

ആരാധനാലയങ്ങൾ

 
കോട്ടയിൽ ഭഗവതി ക്ഷേത്രം

ഈ പ്രദേശം അധിവാസയോഗ്യമായിരുന്നോ എന്നതിന് വ്യക്തമായ ധാരണകൾ അസാധ്യമാണെങ്കിലും മഹാശിലായുഗത്തിൽ പ്രാചീന തമിഴകത്തിൽ നിലവിൽ ഉണ്ടായിരുന്ന ശവസംസ്കരണ രീതിയുടെ അവശിഷ്ടങ്ങൾ ഇവിടെയും കാണപ്പെടുന്നു എന്നത് സഹസ്രാബ്ദങ്ങൾക്കു മുൻപ് തന്നെ ഇവിടം ജനനിബിഡമായിരുന്നു എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. .  തിരിവിൽ പാറക്കെടുത്ത് കോട്ടയിൽ ഭഗവതി ക്ഷേത്രം പ്രാചീന തമിഴക കാലഘട്ടം മുതൽ തന്നെ വളരെ പ്രസിദ്ധമായിരുന്ന ആരാധന കേന്ദ്രങ്ങളിൽ ഒന്നാണ്.


പ്രധാന പൊതു സ്ഥലങ്ങൾ

കോങ്ങാടിൽ ആദ്യമായി ബസ് സർവീസ് ആരംഭിക്കുന്നത് 1932 ലാണ് അന്നത്തെ കോങ്ങാട് റോഡുകളുടെ അവസ്ഥ വളരെ പരിതാപകമായിരുന്നു.  പാലക്കാടിനും ചെർപ്പുളശ്ശേരിക്കുമിടയിൽ ഒരു ബസ്റ്റാൻഡ് പോലും ഉണ്ടായിരുന്നില്ല. ഇത് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും വളരെയധികം പ്രയാസകരമായിരുന്നു ഈ സാഹചര്യത്തിലാണ് കോങ്ങാട് ബസ്റ്റാന്റിന്റെ ഉദയം. ഇന്ന് പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും തിരക്കേറിയ സ്റ്റാന്റുകളിൽ ഒരു സ്റ്റാൻഡ് ആയി കോങ്ങാട് സ്റ്റാൻഡ് മാറി.

 


മാർക്കറ്റ്
 

ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സാധനങ്ങൾ ക്രയവിക്രയം നടത്തിയിരുന്ന കോങ്ങാട് ചന്ത മലബാറിലെ പ്രധാനപ്പെട്ട ആഴ്ച ചന്തകളിലൊന്നായിരുന്നു. കോങ്ങാട്ടിലെ കന്നുകാലി ചന്തയും പ്രസിദ്ധമായിരുന്നു. 1978 - ൽ ചന്ത സർക്കാർ ഏറ്റെടുത്തു. ആധുനികതയുടെ വിപുലമായ കച്ചവട സംവിധാനം ചന്തയുടെ വളർച്ചയിൽ പ്രതിസന്ധികൾ സുഷ്ടിക്കുന്നു. ഇന്ന് കോങ്ങാട്ടിലെ കന്നുകാലി ചന്ത നാമാവശേഷമായി മാറിയിരിക്കുന്നു. കോങ്ങാട്ടിലെ ആഴ്ച ചന്ത ഇന്ന് കോങ്ങാട്ടിലെ ബസ് സ്റ്റാൻഡിനു ഇരു വശങ്ങളിലുമായി താത്കാലികമായി തിങ്കളാഴ്ചകളിൽ നടന്നു വരുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ
 


1885-90 കാലഘട്ടത്തിൽ ഗവ:യുവി സ്കൂൾ പ്രവർത്തനമാരംഭിച്ചു. ഇതിന് പ്രാരംഭം കുറിച്ചത് വേർക്കേട് അച്ചുത പണിക്കരായിരുന്നു. ആദ്യം അഞ്ചു വരെ പഠിക്കാനുള്ള സൗകര്യമെയുണ്ടായിരുന്നുള്ളു. പിന്നീട് ഏഴ് വരെ പഠിക്കാൻ സൗകര്യമുള്ള എലമെന്റി സ്കൂളായി ഇത് ഉയർത്തപ്പെട്ടു.


പൊതു സ്ഥാപനങ്ങൾ

എന്നാണ് കോങ്ങാട് പോലീസ് സ്റ്റേഷൻ പ്രവർത്തന ആരംഭിച്ചത് എന്നതിന് വ്യക്തമായ രേഖകൾ ഒന്നും തന്നെ സ്റ്റേഷനിൽ ലഭ്യമല്ല. 1955ലാണ് ഇത് ഒരു സബ് ഇൻസ്പെക്ടറുടെ കീഴിലുള്ള സ്റ്റേഷനായി മാറിയത്. ഇന്ന് ഇതൊരു മാതൃക പോലീസ് സ്റ്റേഷൻ ആണ്