"കെ.എം.ഏസ്.എൻ.എം. എ.യു.പി.എസ് വെള്ളയൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (added Category:Ente gramam using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
പ്രമാണം:48562-school.jpg|സ്‌കൂൾ
പ്രമാണം:48562-school.jpg|സ്‌കൂൾ
പ്രമാണം:48562-Pon.jpg|കുളം
പ്രമാണം:48562-Pon.jpg|കുളം
</gallery>അവലംബം
</gallery>
 
=== അവലംബം ===
 
[[വർഗ്ഗം:48562]]
[[വർഗ്ഗം:Ente gramam]]

19:02, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

വെള്ളയൂർ

മലപ്പുറം ജില്ലയിലെ നിലമ്പുർ താലൂക്കിൽ കാളികാവ് പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെള്ളയൂർ .

 
ഗ്രാമം

വണ്ടൂർ  വാണിയമ്പലം കറുത്തേനിയിൽ നിന്നും വലത്തോട്ട് രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ എത്തുന്ന സ്ഥലമാണ് പൂങ്ങോട് . ഇവിടെനിന്നും നേരെ രണ്ടു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ വെള്ളയൂർ എത്താം . വെള്ളത്താൽ സമൃദ്ധമായ നാടായിരുന്നതിനാലാണ് വെള്ളയൂർ എന്ന പേര് ഗ്രാമത്തിനു ലഭിച്ചത്. ഐലാശ്ശേരി ,കാവുങ്ങൽ എന്നിവയാണ് പ്രധാന കവലകൾ.വെള്ളയൂരിലെ അതിപുരാതന തറവാടാണ് കുണ്ടുമഠം.പണ്ടുകാലത്തു ആചരിച്ചിരുന്ന പാലും വെള്ളരി ഈ തറവാട്ടിൽ വെച്ചായിരുന്നു നടത്തിയിരുന്നത്.ഇതിന്റെ അടുത്തായി രണ്ടായിരം വർഷം പഴക്കമുള്ള ഒരു ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. ക്ഷേത്രത്തോട് ചാരി ഒരു കുളവും ഉണ്ട്.അതുപോലെതന്നെ വെള്ളയൂർ പ്രദേശത്തിന്റെ നൂറ്റാണ്ടുകൾ പഴക്കം ചെന്ന ഒരു പള്ളിയാണ് ജുമാ മസ്ജിദ്. ജാതി മതഭേതമന്യേ ഈ പള്ളിയിലെ നേർച്ചക്കായി ആളുകൾ സഹായിക്കുകയും പങ്കെടുക്കാറുമുണ്ട്.ഭൂമിശാസ്ത്രപരമായി നല്ലൊരു ജൈവവൈവിധ്യ മേഖലയായതിനാൽത്തന്നെ എല്ലാത്തരം കൃഷിക്കും അനുയോജ്യമാണ് ഇവിടം.ഒരു ഗ്രാമത്തിന്റെ വെളിച്ചമായ കെ.എം.എസ്.എൻ.എം.എ.യു.പി സ്കൂൾ ഇവിടെയാണ്.

പൊതുസ്ഥാപനങ്ങൾ

 
പോസ്റ്റ് ഓഫീസ്

പ്രമുഖ വ്യക്തികൾ

  1. കലാമണ്ഡലം ശങ്കരൻ എമ്പ്രാതിരി
  2. ഡോ .ഐ .മൊയ്‌ദീൻ
  3. കെ.സീതാലക്ഷ്‌മി
  4. എൻ .സൈതാലി
  5. സന്ധ്യ.പി  


ചിത്രശാല

അവലംബം