"ഗവ.എൽ പി ജി എസ് കിടങ്ങൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Athiralpgs (സംവാദം | സംഭാവനകൾ) (സ്കൂൾ ചിത്രം) |
Athiralpgs (സംവാദം | സംഭാവനകൾ) (ചെ.) (added Category:Ente gramam using HotCat) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''കോവിൽപ്പാടം കിടങ്ങൂർ''' == | == '''കോവിൽപ്പാടം കിടങ്ങൂർ''' == | ||
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോവിൽപ്പാടം. | കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോവിൽപ്പാടം. | ||
[[പ്രമാണം:31403 School Main Building.jpg|thumb|ജി.എൽ .പി .ജി .എസ് കിടങ്ങൂർ ]] | |||
വരി 6: | വരി 9: | ||
നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം . | നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം . | ||
[[പ്രമാണം:31403 Paddy field.jpg|thumb|വയൽ ]] | |||
=== <u>പൊതുസ്ഥാപനങ്ങൾ</u> === | === <u>പൊതുസ്ഥാപനങ്ങൾ</u> === | ||
ജി .എൽ .പി .ബി .എസ് കിടങ്ങൂർ | ജി .എൽ .പി .ബി .എസ് കിടങ്ങൂർ | ||
വരി 35: | വരി 39: | ||
എൻ .എസ്സ് .എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിടങ്ങൂർ | എൻ .എസ്സ് .എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിടങ്ങൂർ | ||
[[വർഗ്ഗം:31403]] | |||
[[വർഗ്ഗം:Ente gramam]] |
17:51, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
കോവിൽപ്പാടം കിടങ്ങൂർ
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിലെ കിടങ്ങൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോവിൽപ്പാടം.
പ്രസിദ്ധമായ കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള ഒരു കൊച്ചുഗ്രാമമാണ് കോവിൽപ്പടം .
നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്രഭാഗം .
പൊതുസ്ഥാപനങ്ങൾ
ജി .എൽ .പി .ബി .എസ് കിടങ്ങൂർ
ജി .എൽ .പി .എസ് പിറയാർ
പോസ്റ്റോഫീസ്
കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക്
കൃഷിഭവൻ
ആരാധനാലയങ്ങൾ
കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം
കിടങ്ങൂർ സെന്റ് മേരീസ് ഫൊറോനാ പളളി
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കിടങ്ങൂർ എൻജിനീറിംഗ് കോളേജ്
ഭാരതീയ വിദ്യാമന്ദിരം കിടങ്ങൂർ
എൽ .പി .ബി .എസ് കിടങ്ങൂർ
സെന്റ് .മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ കിടങ്ങൂർ
എൻ .എസ്സ് .എസ്സ് ഹയർ സെക്കണ്ടറി സ്കൂൾ കിടങ്ങൂർ