"ജി എൽ പി എസ് കാരച്ചാൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[[പ്രമാണം:K_15424.jpeg|വലത്ത്]] | |||
== കാരച്ചാൽ == | |||
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പ്രദേശത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് വലിയകൊല്ലി എന്നറിയപ്പെടുന്ന കാരച്ചാൽ ഗ്രാമം. | |||
വാളാട് ടൗണിൽ നിന്നും 2 കിലോമീറ്റർ ദൂരത്തായി ഐ സി കടവ് പാലത്തിനടുത്തായാണ് ഈ ഗ്രാമം.വികസനപരമായി ഏറെ പരാധീനതകൾ ഉണ്ടായിരുന്ന ഈ ഗ്രാമം ഇന്ന് കുതിപ്പിന്റെ പാതയിലാണ്.മതസൗഹാർദ്ദത്തിനും പരസ്പരാശ്രയത്വത്തിനും പേര് കേട്ട നാട്.അതിനെല്ലാം നടുവിൽ തലയുയർത്തി കാരച്ചാലിന്റെ നെടുംതൂണായി, കലാ കായിക വിദ്യാഭ്യാസ പ്രവൃത്തിപരിചയ മേഖലകളിൽ സൂര്യപ്രഭയായി ഗവ എൽ പി സ്കൂൾ കാരച്ചാൽ. | വാളാട് ടൗണിൽ നിന്നും 2 കിലോമീറ്റർ ദൂരത്തായി ഐ സി കടവ് പാലത്തിനടുത്തായാണ് ഈ ഗ്രാമം.വികസനപരമായി ഏറെ പരാധീനതകൾ ഉണ്ടായിരുന്ന ഈ ഗ്രാമം ഇന്ന് കുതിപ്പിന്റെ പാതയിലാണ്.മതസൗഹാർദ്ദത്തിനും പരസ്പരാശ്രയത്വത്തിനും പേര് കേട്ട നാട്.അതിനെല്ലാം നടുവിൽ തലയുയർത്തി കാരച്ചാലിന്റെ നെടുംതൂണായി, കലാ കായിക വിദ്യാഭ്യാസ പ്രവൃത്തിപരിചയ മേഖലകളിൽ സൂര്യപ്രഭയായി ഗവ എൽ പി സ്കൂൾ കാരച്ചാൽ. | ||
വരി 10: | വരി 11: | ||
* ഗവ എൽ പി സ്കൂൾ കാരച്ചാൽ | * ഗവ എൽ പി സ്കൂൾ കാരച്ചാൽ | ||
[[പ്രമാണം:School_15424.jpeg|ഇടത്ത്|400x400ബിന്ദു]] | |||
* | |||
* | |||
* പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാട് | * പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാട് | ||
[[പ്രമാണം:Ration shop 15424.jpeg|400x400ബിന്ദു]] | |||
* പൊതു വിതരണ കേന്ദ്രം വാളാട് | * പൊതു വിതരണ കേന്ദ്രം വാളാട് | ||
[[പ്രമാണം:Phc 15424.jpeg|400x400ബിന്ദു]] | |||
* അങ്കണവാടി കാരച്ചാൽ | |||
=== ശ്രദ്ധേയരായ വ്യക്തികൾ === | === ശ്രദ്ധേയരായ വ്യക്തികൾ === | ||
വരി 24: | വരി 36: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
* കുരിക്കിലാൽ അമ്പലം | * കുരിക്കിലാൽ അമ്പലം [[പ്രമാണം:Ambalam 15424.jpeg|400x400ബിന്ദു]] | ||
* ഉണ്ണീശോ പള്ളി വലിയകൊല്ലി | * ഉണ്ണീശോ പള്ളി വലിയകൊല്ലി | ||
* വലിയകൊല്ലി ജുമാ മസ്ജിദ് | * വലിയകൊല്ലി ജുമാ മസ്ജിദ് | ||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
* ഗവ എൽ പി സ്കൂൾ കാരച്ചാൽ | * ഗവ എൽ പി സ്കൂൾ കാരച്ചാൽ | ||
[[പ്രമാണം:School 15424.jpeg|500x500ബിന്ദു]] |
17:18, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
കാരച്ചാൽ
വയനാട് ജില്ലയിലെ മാനന്തവാടി താലൂക്കിലെ വാളാട് പ്രദേശത്തോട് ചേർന്നു കിടക്കുന്ന മനോഹരമായ ഗ്രാമമാണ് വലിയകൊല്ലി എന്നറിയപ്പെടുന്ന കാരച്ചാൽ ഗ്രാമം.
വാളാട് ടൗണിൽ നിന്നും 2 കിലോമീറ്റർ ദൂരത്തായി ഐ സി കടവ് പാലത്തിനടുത്തായാണ് ഈ ഗ്രാമം.വികസനപരമായി ഏറെ പരാധീനതകൾ ഉണ്ടായിരുന്ന ഈ ഗ്രാമം ഇന്ന് കുതിപ്പിന്റെ പാതയിലാണ്.മതസൗഹാർദ്ദത്തിനും പരസ്പരാശ്രയത്വത്തിനും പേര് കേട്ട നാട്.അതിനെല്ലാം നടുവിൽ തലയുയർത്തി കാരച്ചാലിന്റെ നെടുംതൂണായി, കലാ കായിക വിദ്യാഭ്യാസ പ്രവൃത്തിപരിചയ മേഖലകളിൽ സൂര്യപ്രഭയായി ഗവ എൽ പി സ്കൂൾ കാരച്ചാൽ.
ഭൂമിശാസ്ത്രം
വയനാട് ജില്ലയിലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഒരു പ്രദേശമാണ് കാരച്ചാൽ.വാളാട് ടൗണിനോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമ പ്രദേശം.ഈ പ്രദേശം വലിയകൊല്ലി എന്നും അറിയപ്പെടുന്നു.
പൊതുസ്ഥാപനങ്ങൾ
- ഗവ എൽ പി സ്കൂൾ കാരച്ചാൽ
- പ്രാഥമിക ആരോഗ്യ കേന്ദ്രം വാളാട്
- പൊതു വിതരണ കേന്ദ്രം വാളാട്
* അങ്കണവാടി കാരച്ചാൽ
ശ്രദ്ധേയരായ വ്യക്തികൾ
- മരക്കാർ പാലിയത്ത് (ആദ്യ കാല കുടിയേറ്റ കർഷകൻ ,സാമൂഹ്യ പ്രവർത്തകൻ
- ഖാദർ കുന്നേൽ (2023 ലെ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകൻ )
ആരാധനാലയങ്ങൾ
- ഉണ്ണീശോ പള്ളി വലിയകൊല്ലി
- വലിയകൊല്ലി ജുമാ മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവ എൽ പി സ്കൂൾ കാരച്ചാൽ