"ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
കണ്ണൂർ ജില്ലയിൽ  എരമം - കുറ്റൂർ പഞ്ചായത്തിൽ മാതമംഗലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് ചട്ട്യോൾ.

=== ഭൂമിശാസ്ത്രം ===
== ഭൂമിശാസ്ത്രം ==
കണ്ണൂർ ജില്ലയിലെ എരമം - കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഓലയമ്പാടി - മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്താണ് ചട്ടിയോൾ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ സൗന്ദര്യ ചക്ഷകം പോലെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടും കിഴക്കു നിന്ന് പടിഞ്ഞാറോട്ടും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും ചരിഞ്ഞു കിടക്കുന്ന കുന്നുകൾ അവയ്ക്കു നടുവിലൂടെ നാടിനെരണ്ടായി പകുത്തുകൊണ്ട് ചട്ടിയോൾ തോട് ഒഴുകുന്നു.
കണ്ണൂർ ജില്ലയിലെ എരമം - കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഓലയമ്പാടി - മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്താണ് ചട്ടിയോൾ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ സൗന്ദര്യ ചക്ഷകം പോലെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടും കിഴക്കു നിന്ന് പടിഞ്ഞാറോട്ടും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും ചരിഞ്ഞു കിടക്കുന്ന കുന്നുകൾ അവയ്ക്കു നടുവിലൂടെ നാടിനെരണ്ടായി പകുത്തുകൊണ്ട് ചട്ടിയോൾ തോട് ഒഴുകുന്നു. വടക്കു നിന്ന് തെക്കോട്ടും തെക്കു നിന്ന് വടക്കോട്ടും ചരിഞ്ഞു കിടക്കുന്ന കാനം പ്രദേശം. അതിനെ പകുത്തുകൊണ്ട് ഒഴുകുന്ന കാനം തോട്. അങ്ങനെ കുന്നുകളുടെ നടുവിലൂടെ ഒഴുകുന്ന കൊച്ചരുവികളും ചട്ട്യോൾ നാടിനെ പ്രകൃതി രമണീയമാക്കുന്നു.  
 
== പ്രധാനപ്പെട്ട സ്ഥാപനങ്ങൾ ==
 
* പൊതുജന വായനശാല
[[പ്രമാണം:Skvups 13960 vayanashala.jpg|thumb|വായനശാല]]
 
* കേരളം ഗ്രാമീണ ബാങ്ക് , ഓലയമ്പാടി
 
== ആരാധനാലയങ്ങൾ ==
 
* മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം
[[പ്രമാണം:Skvups 13960 meenkulam3.jpeg|thumb|മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം]]
 
* ചട്ട്യോൾ ശ്രീ പുതിയഭഗവതി ക്ഷേത്രം
 
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
[[പ്രമാണം:Skvups 13960 school1.jpeg|thumb|ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ]]
[[പ്രമാണം:Skvups 13960 bus1.jpeg|thumb|]]
 
==== എസ് കെ വി യു പി സ്കൂൾ ചട്ട്യോൾ ====
1951 ൽ നാട്ടുകാരുടെ സഹകരണത്തോടെ ചട്ട്യോളിൽ 1,2,3 ക്ലാസ്സുകളും 80 വിദ്യാർത്ഥികളും 3 അധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. 1956ൽ എട്ടാം തരംവരെയായി സ്കൂൾ ഉയർത്തപ്പെട്ടു. അക്കാലത്തു 320 കുട്ടികളും 13 അദ്ധ്യാപകരും ഉണ്ടായിരുന്നു. 1990 ൽ 17  ക്ലാസ്സുകളും 24 അധ്യാപകരും 700  വിദ്യാർത്ഥികളും ഉണ്ടായിരുന്നു. കുറച്ചുവര്ഷങ്ങള്ക്കു ശേഷം മാനേജ്‌മന്റ് കൈമാറ്റം ചെയ്യപ്പെട്ടു. പുതിയ മാനേജ്‌മന്റ് ഏറ്റെടുത്ത ശേഷം പുതിയ കെട്ടിടം നിർമ്മിക്കുകയും അതോടൊപ്പം മറ്റ് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയുണ്ടായി. ഇപ്പോൾ ഈ സ്കൂളിന്റെ മാനേജരായ ശ്രീ സി. പി രാജീവൻ (റിട്ട: സബ് ഇൻസ്‌പെക്ടർ) പെരിങ്ങോം സ്വദേശിയാണ്     

13:19, 1 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

ചട്ട്യോൾ

കണ്ണൂർ ജില്ലയിൽ  എരമം - കുറ്റൂർ പഞ്ചായത്തിൽ മാതമംഗലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമമാണ് ചട്ട്യോൾ.

ഭൂമിശാസ്ത്രം

കണ്ണൂർ ജില്ലയിലെ എരമം - കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ഓലയമ്പാടി - മീങ്കുളം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ അടുത്താണ് ചട്ടിയോൾ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പ്രകൃതിയുടെ സൗന്ദര്യ ചക്ഷകം പോലെ കിഴക്കു നിന്ന് പടിഞ്ഞാറോട്ടും കിഴക്കു നിന്ന് പടിഞ്ഞാറോട്ടും പടിഞ്ഞാറു നിന്ന് കിഴക്കോട്ടും ചരിഞ്ഞു കിടക്കുന്ന കുന്നുകൾ അവയ്ക്കു നടുവിലൂടെ നാടിനെരണ്ടായി പകുത്തുകൊണ്ട് ചട്ടിയോൾ തോട് ഒഴുകുന്നു. വടക്കു നിന്ന് തെക്കോട്ടും തെക്കു നിന്ന് വടക്കോട്ടും ചരിഞ്ഞു കിടക്കുന്ന കാനം പ്രദേശം. അതിനെ പകുത്തുകൊണ്ട് ഒഴുകുന്ന കാനം തോട്. അങ്ങനെ കുന്നുകളുടെ നടുവിലൂടെ ഒഴുകുന്ന കൊച്ചരുവികളും ചട്ട്യോൾ നാടിനെ പ്രകൃതി രമണീയമാക്കുന്നു.  

പ്രധാനപ്പെട്ട സ്ഥാപനങ്ങൾ

  • പൊതുജന വായനശാല
വായനശാല

  • കേരളം ഗ്രാമീണ ബാങ്ക് , ഓലയമ്പാടി

ആരാധനാലയങ്ങൾ

  • മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം
മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം

  • ചട്ട്യോൾ ശ്രീ പുതിയഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ചട്ട്യോൾ എസ് കെ വി യു പി സ്കൂൾ

എസ് കെ വി യു പി സ്കൂൾ ചട്ട്യോൾ