"ജി.എച്ച്.എസ്. നെല്ലിക്കുഴി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== നെല്ലിക്കുഴി ==
== നെല്ലിക്കുഴി ഗ്രാമം ==

=== എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. ===
=== എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി. ===

5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ‍ചെയ്യുന്നു.
 
5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ‍ചെയ്യുന്നു.പെരുമ്പാവൂർ അടുന്ത പണ്ഡണം.

ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂ‍ർ ഈ ‍പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സ‍‍ഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ  
ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂ‍ർ ഈ ‍പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സ‍‍ഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ  

നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ‍ചെയ്യുന്നു.                                                                                               [[27053-monument temple.jpg|thump|kallil guha temple]]
നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ‍ചെയ്യുന്നു.                                                                                    
[[പ്രമാണം:27053-famous ancient temple (kallil-methala).jpg|ലഘുചിത്രം|kallil temple]]
കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.വ                     

കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.
ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ

ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു.
പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു.

==== പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ====
==== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ====

* ജി.എച്ച്.എസ് നെല്ലിക്കുഴി.
* ജി.എച്ച്.എസ് നെല്ലിക്കുഴി.
വരി 25: വരി 28:

[[പ്രമാണം:27053 new school building.jpg|ലഘുചിത്രം|ജി.എച്ച്.എസ് നെല്ലിക്കുഴി]]
[[പ്രമാണം:27053 new school building.jpg|ലഘുചിത്രം|ജി.എച്ച്.എസ് നെല്ലിക്കുഴി]]
== ഹൈടക് ക്ലാസ് റൂം ==
എൽ.പി,യു.പി, ഹൈസ്കൂൾ ക്ലാസ്സിലും സ്മാർട് ബോർഡ്  ഉണ്ട്.
== ആരാധനാലയങൾ ==
അനേകം ആരാധനാലയങൾ ,മസ്ജിദുകൾ, മുതലായവ എന്റെ ഗ്രാമത്തിൽ ഉണ്ട്.
[[വർഗ്ഗം:27053-ente gramam]]

21:01, 19 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

നെല്ലിക്കുഴി ഗ്രാമം

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി.

5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ‍ചെയ്യുന്നു.പെരുമ്പാവൂർ അടുന്ത പണ്ഡണം.

ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂ‍ർ ഈ ‍പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സ‍‍ഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ

നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ‍ചെയ്യുന്നു.

kallil temple

കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.വ

ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി. ദക്ഷിണേന്ത്യയിലെ ഹാർഡ് വുഡ് ഫർണീച്ചറുകളുടെ

പ്രധാന ആവശ്യം നെല്ലിക്കുഴി നിറവേറ്റുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ജി.എച്ച്.എസ് നെല്ലിക്കുഴി.
  • ഇന്ദിരാഗാന്ധി കോളേജുകൾ
  • ജി.എച്ച്.എസ്.എസ് ചെറുവട്ടൂർ
  • ജി.യുപി.എസ് കുറ്റിലഞ്ഞി
  • മാർ ബസേലിയോസ് കോളേജുകൾ
  • ഗ്രീൻ വാലീ പബ്ലിക് സ്കൂൾ.
ജി.എച്ച്.എസ് നെല്ലിക്കുഴി

ഹൈടക് ക്ലാസ് റൂം

എൽ.പി,യു.പി, ഹൈസ്കൂൾ ക്ലാസ്സിലും സ്മാർട് ബോർഡ് ഉണ്ട്.

ആരാധനാലയങൾ

അനേകം ആരാധനാലയങൾ ,മസ്ജിദുകൾ, മുതലായവ എന്റെ ഗ്രാമത്തിൽ ഉണ്ട്.