"പെരിങ്ങാടി എൽ പി എസ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
=== <u><big>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</big></u> === | === <u><big>വർണാഭമായി സ്കൂൾ പ്രവേശനോത്സവം</big></u> === | ||
മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി. | മധ്യവേനലവധിയുടെ ആർത്തുല്ലാസങ്ങൾ മാറ്റിവെച്ച് കുരുന്നുകൾ നിറചിരിയും പുത്തനുടുപ്പുമായി വിദ്യാലയത്തിൽ എത്തി. | ||
[[പ്രമാണം:Opening day 1.jpg|ലഘുചിത്രം]] | |||
ന്യൂമാഹി പഞ്ചായത്ത് വാർഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു. | ന്യൂമാഹി പഞ്ചായത്ത് വാർഡ് മെമ്പർ രഞ്ജിനി.കെ.പി യോഗം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ലീന.കെ.പി കുട്ടികളെ സ്വാഗതം ചെയ്തു.പി.ടി.എ പ്രസിഡൻ് സതീഷ് കുമാർ .സി.വി.യും മറ്റ് അധ്യാപകരും ആശംസകൾ അറിയിച്ചു. | ||
=== <big><u>പെരിങ്ങാടി എൽ പി സ്കൂൾ /പരിസ്ഥിതി ദിനാചരണം</u></big> === | |||
2023 ജൂൺ 5 -പരിസ്ഥിതി ദിനാചരണം സ്കൂൾ പരിസരത്ത് ചെടി നട്ടുകൊണ്ട് എച്ച്.എം .ലീന .കെ.പി. ഉദ്ഘാടനം ചെയ്തു.അസംബ്ളിയിൽ പരിസ്ഥിതി ദിന പ്രതിഞ്ജ ചെയ്ത കുട്ടികൾക്ക് ഇലക്കറി ചെടികൾ വിതരണം ചെയ്തു. ഇലക്കറിത്തോട്ടത്തിൻെ്റ നിർമ്മാണം ആരംഭിച്ചു. | |||
=== <u><big>വായന ദിനം ആചരിച്ചു</big></u> === | === <u><big>വായന ദിനം ആചരിച്ചു</big></u> === | ||
| വരി 32: | വരി 30: | ||
പതിപ്പ് നിർമ്മിക്കുകയും അത് പ്രകാശിപ്പിക്കുകയും ചെയ്തു. | പതിപ്പ് നിർമ്മിക്കുകയും അത് പ്രകാശിപ്പിക്കുകയും ചെയ്തു. | ||
<u><big>'''ഓണാഘോഷം'''</big></u> | |||
ഓണാഘോഷം വളരെ ഗംഭീരമായി ആഘോഷിച്ചു. ഹൃദ്യമായ അനുഭവമായിരുന്നു.അധ്യാപകരും രക്ഷിതാക്കളും ചേർന്ന് പൂക്കളം ഒരുക്കി.കുട്ടികൾ വിവിധ പരിപാടികൾ നടത്തി. മാവേലി വേഷം ശ്രദ്ധേയമായി.വിവിധയിനങ്ങളിൽ മത്സരങ്ങൾ നടത്തി. വേറിട്ട രുചിയനുഭവം പകർന്ന ഒന്നാന്തരം ഓണസദ്യ ഉണ്ടായിരുന്നു. അധ്യാപകരും രക്ഷിതാക്കളും തുല്യ പങ്കാളിത്തത്തോടെ ഭക്ഷണ വിതരണം ഏറ്റെടുത്തു. സദ്യയ്ക്കു ശേഷം <big>ഓണാഘോഷം</big> വിവിധ മത്സരങ്ങൾ നടത്തി. വിജയികൾക്ക് സമ്മാനദാനം നടത്തി. | |||
<u>'''<big>യെല്ലോ ഡേ</big>'''</u> | |||
മുൻകൂട്ടി നിശ്ചയിച്ച ഒരു ദിവസം വിദ്യാർത്ഥികളും അധ്യാപകരും തെരെഞ്ഞെടുത്ത നിറത്തിൽ വസ്ത്രം ധരിച്ചും ക്ളാസും പരിസരവും അതേ കളറിൽ അലങ്കരിച്ച് വിഭവങ്ങൾ ഒരുക്കി പരിപാടി നടത്തി. | |||
=== <u>കേരളപ്പിറവി ദിനം</u> === | |||
നവംബർ 1 കേരളപ്പിറവി ദിനം ആഘോഷിച്ചു. | |||