"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തലക്കെട്ട് ചേർത്തു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '<nowiki/>''''' | == '<nowiki/>'''എന്റെ ഗ്രാമം''<nowiki/>'<nowiki/>''''' == | ||
=== കാട്ടിലങ്ങാടി === | |||
[[പ്രമാണം:19024 schoolroad.jpg|thumb|സ്കൂൾ റോഡ്‍]] | |||
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെടുന്ന ചെറുതീരപ്രദേശമായ താനൂരിലെ അറിയപ്പെടുന്ന ഒരു ചെറുഗ്രാമമാണ് കാട്ടിലങ്ങാടി.കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നായ താനൂർ റെയിൽവേ സ്റ്റേഷനിൽ ന്ന്നും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും പടിഞ്ഞാറ് മാറി 25 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.താനാളൂർ,മൂച്ചിക്കൽ,നന്നമ്പ്ര,നിറമരുതൂർ എന്നിവ അയൽഗ്രാമങ്ങളാണ് . | |||
കാട്ടിലങ്ങാടിഗ്രാമത്തിന്റെ സമീപപട്ടണങ്ങളാണ് മലപ്പുറം,തിരൂർ,പൊന്നാനി,മാവൂർ എന്നിവ.പരമ്പരാഗത തൊഴിൽ ചെയ്യുന്ന നെയ്ത്തുതൊഴിലാളി സമൂഹമാണ് ഇവിടെ ഭൂരിപക്ഷവും.കാട്ടിലങ്ങാടി ശ്രീ മഹാഗണപതിക്ഷേത്രം ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.മാതേരി തറവാട്,ഗുരുതിക്കാവ് മൂലസ്ഥാനം,ഗുരുതിക്കാവ് തണ്ണീർഭഗവതിക്ഷേത്രം,കുഞ്ഞുമണ്ഡപം എന്നിവ ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗങ്ങളാണ്.കാട്ടിലങ്ങാടിയിലെ പ്രധാനവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി. | |||

[[വർഗ്ഗം:19024-എന്റെ ഗ്രാമം]] | [[വർഗ്ഗം:19024-എന്റെ ഗ്രാമം]] |
13:56, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
'എന്റെ ഗ്രാമം'
കാട്ടിലങ്ങാടി
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ പെടുന്ന ചെറുതീരപ്രദേശമായ താനൂരിലെ അറിയപ്പെടുന്ന ഒരു ചെറുഗ്രാമമാണ് കാട്ടിലങ്ങാടി.കേരളത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നായ താനൂർ റെയിൽവേ സ്റ്റേഷനിൽ ന്ന്നും അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്നു.മലപ്പുറം ജില്ലാ ആസ്ഥാനത്തു നിന്നും പടിഞ്ഞാറ് മാറി 25 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.താനാളൂർ,മൂച്ചിക്കൽ,നന്നമ്പ്ര,നിറമരുതൂർ എന്നിവ അയൽഗ്രാമങ്ങളാണ് . കാട്ടിലങ്ങാടിഗ്രാമത്തിന്റെ സമീപപട്ടണങ്ങളാണ് മലപ്പുറം,തിരൂർ,പൊന്നാനി,മാവൂർ എന്നിവ.പരമ്പരാഗത തൊഴിൽ ചെയ്യുന്ന നെയ്ത്തുതൊഴിലാളി സമൂഹമാണ് ഇവിടെ ഭൂരിപക്ഷവും.കാട്ടിലങ്ങാടി ശ്രീ മഹാഗണപതിക്ഷേത്രം ഇവിടുത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്.മാതേരി തറവാട്,ഗുരുതിക്കാവ് മൂലസ്ഥാനം,ഗുരുതിക്കാവ് തണ്ണീർഭഗവതിക്ഷേത്രം,കുഞ്ഞുമണ്ഡപം എന്നിവ ഇവിടുത്തെ ജനജീവിതത്തിന്റെ ഭാഗങ്ങളാണ്.കാട്ടിലങ്ങാടിയിലെ പ്രധാനവിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നാണ് ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി.