"ജി.എൽ.പി.എസ് പുള്ളന്നൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== '''പുള്ളാവൂർ''' == കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുള്ളാവൂർ . == '''ഭൂമിശാസ്ത്രം''' == കട്ടാങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''പുള്ളാവൂർ''' == | == '''പുള്ളാവൂർ''' == | ||
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുള്ളാവൂർ . | കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുള്ളാവൂർ .ഒരു ചെറിയ നാടാണിതൂ. | ||
== '''ഭൂമിശാസ്ത്രം''' == | == '''ഭൂമിശാസ്ത്രം''' == | ||
കട്ടാങ്ങൽ കൊടുവള്ളി റൂട്ടിൽ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പുള്ളാവൂരിൽ എത്താം. | കട്ടാങ്ങൽ കൊടുവള്ളി റൂട്ടിൽ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പുള്ളാവൂരിൽ എത്താം. | ||
ചെറുപുഴ ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. ഈ ഗ്രാമത്തിലെ | ചെറുപുഴ ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. ഈ ഗ്രാമത്തിലെ [[പ്രമാണം:47208 gramam 1.jpg|thumb|ചെറുപുഴ ]] | ||
പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നാണ് ജി എൽ പി എസ് പുള്ളന്നൂർ.ഈ പ്രദേശത്തുകാരുടെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണിത് .വിവിധ മതസ്ഥരുടെ | പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നാണ് ജി എൽ പി എസ് പുള്ളന്നൂർ.ഈ പ്രദേശത്തുകാരുടെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണിത് .വിവിധ മതസ്ഥരുടെ | ||
ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്.ഫുഡ്ബോൾ പ്രേമികളാണ് ഇവിടുത്തെ നാട്ടുകാർ . | ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്.ഫുഡ്ബോൾ പ്രേമികളാണ് ഇവിടുത്തെ നാട്ടുകാർ . | ||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
ജി എൽ പി എസ് പുള്ളന്നൂർ | |||
[[പ്രമാണം:47208 school.jpg|thumb|school]] | |||
== '''വിദ്യാഭ്യാസസ്ഥാപനങ്ങൾ''' == | |||
* ജി എൽ പി എസ് പുള്ളന്നൂർ | |||
* നിബ്രാസുൽ ഇസ്ലാം സുന്നി മദ്രസ | |||
* [[പ്രമാണം:47208 sevagramam.jpg|ലഘുചിത്രം|sevagramam]]നൂറുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസ | |||
== ആരാധനാലയങ്ങൾ == | |||
* കിഴക്കംപറമ്പ് ജുമാമസ്ജിദ് | |||
* ഇരിങ്ങാടൻ കുന്ന് മഹാവിഷ്ണു ക്ഷേത്രം | |||
* മുഴിപ്പുറത്തു ദേവി ക്ഷേത്രം |
19:37, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
പുള്ളാവൂർ
കോഴിക്കോട് ജില്ലയിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ഇരുപത്തി മൂന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പുള്ളാവൂർ .ഒരു ചെറിയ നാടാണിതൂ.
ഭൂമിശാസ്ത്രം
കട്ടാങ്ങൽ കൊടുവള്ളി റൂട്ടിൽ ഏകദേശം രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ പുള്ളാവൂരിൽ എത്താം.
ചെറുപുഴ ഈ ഗ്രാമത്തെ മനോഹരമാക്കുന്നു. ഈ ഗ്രാമത്തിലെ
പ്രധാനപ്പെട്ട സ്ഥാപനങ്ങളിൽ ഒന്നാണ് ജി എൽ പി എസ് പുള്ളന്നൂർ.ഈ പ്രദേശത്തുകാരുടെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണിത് .വിവിധ മതസ്ഥരുടെ
ആരാധനാലയങ്ങൾ ഇവിടെ ഉണ്ട്.ഫുഡ്ബോൾ പ്രേമികളാണ് ഇവിടുത്തെ നാട്ടുകാർ .
പൊതുസ്ഥാപനങ്ങൾ
ജി എൽ പി എസ് പുള്ളന്നൂർ
വിദ്യാഭ്യാസസ്ഥാപനങ്ങൾ
- ജി എൽ പി എസ് പുള്ളന്നൂർ
- നിബ്രാസുൽ ഇസ്ലാം സുന്നി മദ്രസ
- നൂറുൽ ഇസ്ലാം ഹയർ സെക്കന്ററി മദ്രസ
ആരാധനാലയങ്ങൾ
- കിഴക്കംപറമ്പ് ജുമാമസ്ജിദ്
- ഇരിങ്ങാടൻ കുന്ന് മഹാവിഷ്ണു ക്ഷേത്രം
- മുഴിപ്പുറത്തു ദേവി ക്ഷേത്രം