"വളക്കൈ മാപ്പിള എൽ.പി .സ്കൂൾ , കൊയ്യം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→വളക്കൈ) |
(ചെ.) (വളക്കൈ എന്ന ഗ്രാമത്തെ കുറിച്ചുള്ള എന്റെ ചെറിയ അഭിപ്രായം ആണ് ഞാൻ ഇവിടെ രേഖപ്പെടുത്തിയത്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''വളക്കൈ''' == | == '''വളക്കൈ ഗ്രാമം'''<!-- ഇന്ന് വളരെ മികച്ച രീതിയിൽ വികസനം നടന്നുകൊണ്ടിരിക്കുന്ന ഗ്രാമങ്ങളിൽ ഒന്നാണ് വളക്കൈ ഗ്രാമവും. വളരെ വിശാലമായ റോഡുകളും കടകളും മറ്റെല്ലാ സൗകര്യങ്ങളും വളക്കൈയിൽ ലഭ്യമാണ്. --> == | ||
=== കണ്ണൂർജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വളക്കൈ === | |||
വളക്കൈ ടൗണിൽ നിന്നും 500 മീറ്റർ കൊയ്യാം റോഡിലേക്ക് പ്രവേശിച്ചാൽ ഇടതുഭാഗത്തായി കുന്നിൻമുകളിൽ കാണുന്നതാണ് വളക്കൈ എം എ എൽ പി സ്കൂൾ . | |||
സ്കൂളിന്റെ മുന്നിലായി ഒരു തോട് ഒഴുകുന്നുണ്ട് .ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ടതും ചെറിയ കുന്നിന്മുകളിലായതിനാൽ ഇടയ്ക്കിടെ വീശുന്ന ഇളം കാറ്റുകൊണ്ടും വളരെ നല്ല നല്ല അനുഭൂതിയാണ് സ്കൂളിൽ വരുന്നവർക്ക് ലഭിക്കുക.തളിപ്പറമ്പ് താലൂക്കിലേക്ക് 14 കിലോമീറ്റർ ദൂരം സ്കൂളിൽ നിന്ന് ഉണ്ട് . | |||
=== ഭൂമിശാസ്ത്രം === | |||
ചെറിയ കുന്നിന്മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .മുന്നിൽ മനോഹരമായ ഒരു തോട് ഉണ്ട് .സ്കൂൾ പരിസരത്തുനിന്നും നോക്കിയാൽ മനോഹരമായ കുന്നിൻ ചെരിവുകൾ കാണാം .പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വളക്കൈ . | |||
[[പ്രമാണം:20230806 111905.jpg|ലഘുചിത്രം|തോട് ]] | |||
=== പൊതു സ്ഥാപനങ്ങൾ === | |||
* [[പ്രമാണം:20220815 100911.jpg|ലഘുചിത്രം|INDIPENDANCE DAY]]വളക്കൈ എം എ എൽ പി school | |||
* വളക്കൈ പൊതുവിതരണ കേന്ദ്രം | |||
* കൃഷിഭവൻ വളക്കൈ | |||
ബി എസ് എൻ എൽ വളക്കൈ | |||
=== പ്രമുഖ വ്യക്തികൾ === | |||
* അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ | |||
* ഹഷീന (എഞ്ചിനീയർ) | |||
* കവിത (ഹോമിയോ ഡോക്ടർ ) | |||
* മോഹനൻ(പഞ്ചായത്ത് പ്രസിഡണ്ട് ) | |||
* മിനേഷ് മണക്കാട്ട് (പഞ്ചായത്ത് പ്രസിഡണ്ട് ) |
21:13, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
വളക്കൈ ഗ്രാമം
കണ്ണൂർജില്ലയിലെ ചെങ്ങളായി പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വളക്കൈ
വളക്കൈ ടൗണിൽ നിന്നും 500 മീറ്റർ കൊയ്യാം റോഡിലേക്ക് പ്രവേശിച്ചാൽ ഇടതുഭാഗത്തായി കുന്നിൻമുകളിൽ കാണുന്നതാണ് വളക്കൈ എം എ എൽ പി സ്കൂൾ .
സ്കൂളിന്റെ മുന്നിലായി ഒരു തോട് ഒഴുകുന്നുണ്ട് .ചുറ്റും മരങ്ങളാൽ ചുറ്റപ്പെട്ടതും ചെറിയ കുന്നിന്മുകളിലായതിനാൽ ഇടയ്ക്കിടെ വീശുന്ന ഇളം കാറ്റുകൊണ്ടും വളരെ നല്ല നല്ല അനുഭൂതിയാണ് സ്കൂളിൽ വരുന്നവർക്ക് ലഭിക്കുക.തളിപ്പറമ്പ് താലൂക്കിലേക്ക് 14 കിലോമീറ്റർ ദൂരം സ്കൂളിൽ നിന്ന് ഉണ്ട് .
ഭൂമിശാസ്ത്രം
ചെറിയ കുന്നിന്മുകളിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .മുന്നിൽ മനോഹരമായ ഒരു തോട് ഉണ്ട് .സ്കൂൾ പരിസരത്തുനിന്നും നോക്കിയാൽ മനോഹരമായ കുന്നിൻ ചെരിവുകൾ കാണാം .പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് വളക്കൈ .
പൊതു സ്ഥാപനങ്ങൾ
- വളക്കൈ എം എ എൽ പി school
- വളക്കൈ പൊതുവിതരണ കേന്ദ്രം
- കൃഷിഭവൻ വളക്കൈ
ബി എസ് എൻ എൽ വളക്കൈ
പ്രമുഖ വ്യക്തികൾ
- അഡ്വക്കേറ്റ് മുഹമ്മദ് ബഷീർ
- ഹഷീന (എഞ്ചിനീയർ)
- കവിത (ഹോമിയോ ഡോക്ടർ )
- മോഹനൻ(പഞ്ചായത്ത് പ്രസിഡണ്ട് )
- മിനേഷ് മണക്കാട്ട് (പഞ്ചായത്ത് പ്രസിഡണ്ട് )