"എ എം ഐ യു പി എസ് എറിയാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(എറിയാട് കൊടുങ്ങല്ലൂർ)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= എറിയാട് - കൊടുങ്ങല്ലൂർ =
= '''എറിയാട് - കൊടുങ്ങല്ലൂർ''' =
'''തൃശ്ശൂർ ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിചെയ്യുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ മനോഹരമായൊരു കടലോര ഗ്രാമമാണ് എറിയാട്.'''
 
'''പണ്ടുകാലത്ത് എറിയാട് പ്രദേശം വലിയ കാടായിരുന്നു എന്നും അത് കൊണ്ട് ഇവിടം 'ഏറിയ കാട് ' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും 'ഏറിയ കാട്' ലോപിച്ച് 'എറിയാട് ' ആയി മാറിയെന്നും സ്ഥാലകാല ചരിത്രം സൂചിപ്പിക്കുന്നു.എറിയാട് എന്ന പ്രദേശം വില്ലേജ് ആയും അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ താലൂക്കിലാണ് എറിയാട് വില്ലേജ് സ്ഥിതി ചെയ്യുന്നത്.'''
 
'''ഈ പ്രദേശവും തൊട്ടടുത്ത വില്ലേജായ അഴീക്കോട് പ്രദേശവും ഉൾപ്പെട്ട പഞ്ചായത്തിനെ എറിയാട് പഞ്ചായത്ത് എന്ന പേരിൽ അറിയപ്പെടുന്നു. അങ്ങിനെ  എറിയാടെന്ന നാമധേയത്തിൽ ,ഒരു പ്രദേശം, ഒരു വില്ലേജ്, ഒരു പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തരത്തിൽ അറിയപ്പെടുന്നു. ഒരു നാമധേയം വില്ലേജായും, പഞ്ചായത്തായും,ഒരു പ്രദേശമായും അറിയപ്പെടുന്നത് വളരെ അപൂർവ്വമാണെന്ന് തന്നെ പറയാം.'''
 
== ഭൂമിശാസ്‌ത്ര പ്രത്യേകതകൾ ==
'''പ്രാചീന ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന തുറുമുഖ പട്ടണമാണ്  മുസ്‌രിസ്. തുറമുഖപട്ടണത്തിന്റെ പ്രവേശനകവാടം എന്ന് വേണമെങ്കിൽ എറിയാട് ഗ്രാമപഞ്ചായത്തിലെ വിശേഷിപ്പിക്കാം. പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ പെരിയാറിന്റെ കൈവരിയിൽ അറിയപ്പെടുന്ന കാഞ്ഞിരപ്പുഴയും പടിഞ്ഞാറു അറബികടലുമാണ് .ഇവ രണ്ടും കൂടിച്ചേരുന്ന അഴിമുഖം കടന്നാണ് പ്രാചീന കാലത്ത് സഞ്ചാരികളും വ്യാപാരികളും ചരിത്രാ ന്വേഷികളും മുസ്‌രിസ് തുറമുഖപട്ടണത്തിലേക്ക് വന്നു ചേർന്നിരുന്നത് .'''
 
'''എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കടൽ സമ്മാനിച്ച കരയാണ്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ ചെളി  കലർന്ന മണ്ണാണെങ്കിലും ഭൂരിഭാഗവും മണൽ പ്രദേശമാണ്. കായലിന്റെയും കടലിന്റെയും തീരപ്രദേശങ്ങളിൽ എക്കലിന്റെ സാന്നിദ്ധ്യം പഞ്ചായത്തിനെ  കൂടുതൽ ഫലഭൂയിഷ്ടഠമാക്കുന്നു. ഭൂപ്രകൃതി അനുസരിച്ച പഞ്ചായത്ത് പ്രദേശത്തെ തീരസമതല പ്രദേശത്തിൽ ഉൾപ്പെടുത്താം.'''
'''തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മതിലകം ബ്ലോക്കിലാണ് 16.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എറിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.'''
 
== പൊതുസ്ഥാപനങ്ങൾ  ==
പഞ്ചായ'''ത്ത്'''  ഓഫീസ് എറിയാട്
 
വില്ലേജ് ഓഫീസ് എറിയാട്
 
കൃഷിഭവൻ എറിയാട്
 
പോസ്റ്റ് ഓഫീസ് എറിയാട്
 
Govt. ആയൂർവേദ ഹോസ്‌പിറ്റൽ
 
== ശ്രദ്ധേയരായ വ്യക്തികൾ ==
 
=== ഡാവിഞ്ചി സുരേഷ് ===
 
കേരളത്തിലെ ശിൽപികളിൽ ഒരാളാണ് ഡാവിഞ്ചി സുരേഷ്.1 974 ജൂൺ 26 ന്  തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് പഞ്ചായത്തിൽ ജനിച്ചു. കേരള കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗം        [[പ്രമാണം:23446 My Village Davinchi suresh(Sculptor).jpg|thumb|ഡാവിഞ്ചി സുരേഷ്|225x225ബിന്ദു]]       
 
=== ഉണ്ണി പിക്കാസ്സോ ===
1970 ഏപ്രിൽ 18 ന് ജനനം. ചിത്രകല  പരസ്യകല ഉപജീവനമായി തിരഞ്ഞെടുത്തു . പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളിൽ മേഖലാതലത്തിൽ പ്രവർത്തിച്ചിരുന്നു.    [[പ്രമാണം:23446 -My Village unni picasso(writer,Artist).jpg|thumb| ഉണ്ണി പിക്കാസ്സോ|199x199ബിന്ദു]]
=== അബ്ദു റഹ്മാൻ സാഹിബ്  ===
'''മുഹമ്മദ് അബ്ദുർ റഹിമാൻ സാഹിബ്''' (1898 - 23 ഏപ്രിൽ 1945) ഒരുഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, മുസ്ലീം നേതാവും,  പണ്ഡിതനും,  കേരളത്തിലെരാഷ്ട്രീയക്കാരനുമായിരുന്നു .  1939-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി(മലബാർ) പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു .തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെഅഴീക്കോട് എന്നസ്ഥലത്ത് 1898-ൽ ഇന്ത്യയിലെ കൊച്ചി രാജ്യത്താണ് സാഹിബ് ജനിച്ചത് . വേനിയമ്പാടിയിലും കോഴിക്കോട്ടും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി . അദ്ദേഹം മദ്രാസിലും അലിഗഢിലും കോളേജിൽ പഠിച്ചെങ്കിലും മലബാറിലെ നിസ്സഹകരണ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും പങ്കെടുക്കാൻ അലിഗഡ് സർവകലാശാലയിലെ പഠനം നിർത്തി
{| class="wikitable"
|
|}
 
 
   
       
 
== ആരാധനാലയങ്ങൾ                                                              ==
 
 
 
* '''കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി  ക്ഷേത്രം'''
* '''ചേരമാൻ ജുമാമസ്ജിദ്  കൊടുങ്ങല്ലൂർ'''
* '''കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ'''
* '''മാർത്തോമ്മാപള്ളി'''
 
{| class="wikitable"
|
|}
[[പ്രമാണം:23446 My Village KODUNGALLUR SREE KURUMBA BAGAVATHI TEMPLE .jpg|ലഘുചിത്രം|251x251ബിന്ദു|ശ്രീ കുറുംബ ഭഗവതി ക്ഷേത്രം]]
'''ശ്രീ കുറുംബ ഭഗവതി ക്ഷേത്രം''' (പകരം കൊടുങ്ങല്ലൂർ '''ദേവി ക്ഷേത്രം''' ) ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള ഒരു ഹിന്ദു ക്ഷേത്രമാണ് . മഹാകാളിയുടെ അല്ലെങ്കിൽ '''ദുർഗ്ഗയുടെ''' അല്ലെങ്കിൽ '''ആദിപരാശക്തിയുടെ''' ഒരു രൂപമായ ഭദ്രകാളി ദേവിക്ക് സമർപ്പിക്കപ്പെട്ടതാണ് ഇത് . "ശ്രീ കുറുംബ" (കൊടുങ്ങല്ലൂരിന്റെ അമ്മ) എന്നീ പേരുകളിലും ദേവി അറിയപ്പെടുന്നു. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ തലവനാണ് ഈ ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ മഹാകാളി ക്ഷേത്രം.
{| class="wikitable" [[ 23446 My Village KODUNGALLUR SREE KURUMBA BAGAVATHI TEMPLE .jpg (പ്രമാണം)|thumb|ശ്രീ കുറുംബ ഭഗവതി ക്ഷേത്രം]]
|
|}
ചേരമാൻ '''ജുമാ മസ്ജിദ്''' (മലയാളം: '''ചേരമാൻ ജുമാ മസ്ജിദ്''' ) (അറബിക്: '''مسجد الرئيس جمعة''' ) ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലെ മേത്തലയിലുള്ള ഒരു പള്ളിയാണ് .  ഒരു ഐതിഹ്യം അവകാശപ്പെടുന്നത് ഇത് 643 CE-ൽ നിർമ്മിച്ചതാണെന്ന് അവകാശപ്പെടുന്നു,  ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുള്ള പള്ളിയായി മാറുന്നു , അത് ഇപ്പോഴും ഉപയോഗത്തിലുണ്ട്.  ആധുനിക കേരളത്തിലെ ചേരരാജാവായ ചേരമാൻ പെരുമാളിന്റെ പിൻഗാമിയുടെ ഉത്തരവനുസരിച്ചാണ് ഇത് നിർമ്മിച്ചത് .  കേരള ശൈലിയിൽ തൂക്കു വിളക്കുകൾ ഉപയോഗിച്ചാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്.
[[പ്രമാണം:23446 My Village CHERAMAN JUMA MASJID.jpg|ലഘുചിത്രം|ചേരമാൻ ജുമാമസ്ജിദ് കൊടുങ്ങല്ലൂർ|241x241ബിന്ദു]]
{| class="wikitable"
|
|
|}
[[പ്രമാണം:23446 My Village St MICHAELS CATHEDRAL CHURCH KOTTAPURAM.jpg|ലഘുചിത്രം|സെന്റ് മൈക്കിൾസ് കത്തീഡ്രൽ|251x251ബിന്ദു]]
കോട്ടപ്പുറം രൂപതയുടെ കത്തീഡ്രൽ പള്ളിയാണ് സെന്റ് മൈക്കിൾസ് കത്തീഡ്രൽ, കോട്ടപ്പുറം ബിഷപ്പിന്റെ സ്‌റ്റേഷനാണ്.കൊടുങ്ങല്ലൂരിന് തെക്ക് ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന് സമീപമാണ് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്.ആർച്ച് എയ്ഞ്ചൽ സെന്റ് മൈക്കിളിന്റെ നാമത്തിലാണ് കത്തീഡ്രൽ സ്ഥാപിച്ചിരിക്കുന്നത്.
 
കേരളത്തിലെ ക്രിസ്തുമതത്തിന്റെ ചരിത്രത്തിൽ കോട്ടപ്പുറത്തിന് നല്ല  ബന്ധമുണ്ട്
 
 
 
[[പ്രമാണം:23446-My Village Marthoma church.jpg|thumb|മാർത്തോമ്മാപള്ളി|187x187ബിന്ദു]]'''മാർത്തോമ്മാപള്ളി :''' ക്രിസ്ത്യൻ മതവിഭാഗക്കാരുടെ ദേവാലയമായ മാർത്തോമ്മാപള്ളി ഇന്ത്യയിലെ തന്നെ
 
ആദ്യത്തെ ക്രിസ്ത്യൻ ദേവാലയങ്ങളിഒന്നാണ് .
 
 
 
 
 
== '''ചരിത്രമുറങ്ങുന്ന എറിയാട്''' ==
'''എറിയാട് സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും വിപ്ലവപരവുമായ ഒരു ചരിത്രമുണ്ട്. 1933 ൽ നടന്ന കർഷക സമരം എറിയാട് പഞ്ചായത്തിൽ നിന്നായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഈ സമരം കേരള ചരിത്രത്തിൽ  തന്നെ ആദ്യത്തെ കർഷക സമരമായിരുന്നു. ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിൽ പങ്കെടുത്ത പലവ്യക്തികളും ഈ പഞ്ചായത്തിൽ ഉണ്ടായിരുന്നു. മുഹമ്മദ് അബുൽറഹിമാൻ  സാഹിബ് ,സീതി സാഹിബ്  ,  സി. എ അബ്‌ദുൾ ഖാദർ, എം. എ കുഞ്ഞു മൊയ്‌തീൻ സാഹിബ്  , കെ .എം ഇബ്രാഹിം ,കെ. എം മൊയ്‌തീൻ, പി .പി കുമാരൻ എന്നിവർ അവരിൽ സ്മരണീയരാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് എറിയാട് പഞ്ചായത്തിലെ കടപ്പുറത്ത് ഒരു ടെലിഫോൺ ഉണ്ടായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ ടെലിഫോൺ കണക്ഷനായിരുന്നു അത്. ഇത് കൂടാതെ ഈ പ്രദേശത്തെ മറ്റൊരു പ്രത്യകതയായിരുന്നു സ്ത്രീകൾക്ക് മാത്രമായ ഒരു പോളിംഗ് ബൂത്ത്. ഇത് കൂടാതെ കലാകായിക രംഗത്തും പല പ്രശസ്തരായ വ്യക്തികൾക്കും ജന്മം നൽകിയ ഒരു പ്രദേശമാണ് എറിയാട് പഞ്ചായത്ത്.'''
 
== പ്രധാന സ്ഥലങ്ങൾ ==
'''അഴിക്കോട്‌ വിളക്കുമാടം'''
[[പ്രമാണം:23446 entegramam.lighthouse.jpg|ലഘുചിത്രം|169x169ബിന്ദു|അഴിക്കോട്‌ വിളക്കുമാടം]]
കേരളത്തിലെകൊടുങ്ങല്ലൂരിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് അഴീക്കോട് വിളക്കുമാടം സ്ഥിതി ചെയ്യുന്നത് . 1982 ഏപ്രിൽ 30 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിന് മുമ്പ് ഇന്നത്തെ സ്ഥലത്ത് വിളക്കുമാടം ഉണ്ടായിരുന്നില്ല. വിളക്കുമാടത്തിന്റെ ചാർട്ട് ടവറിന് 30 മീറ്റർ ഉയരമുണ്ട്. വാതന്ത്ര്യം ലഭിക്കുമ്പോൾ കൊടുങ്ങല്ലൂർ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാറിന്റെ ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ കീഴിലായിരുന്നു ക്രങ്കനൂർ പ്രിൻസിപ്പാലിറ്റി: ഡച്ചുകാരും കൊച്ചി രാജാവും സാമൂതിരിയും തമ്മിലുള്ള സംഘർഷത്തിനിടെ 18-ആം നൂറ്റാണ്ടിൽ തന്ത്രപ്രധാനമായ സ്ഥാനം കാരണം ഇത് ശ്രദ്ധയിൽപ്പെട്ടു.. ഇന്നത്തെ സ്ഥലത്ത് വെളിച്ചം ഉണ്ടായിരുന്നില്ല. ഈ വിളക്കുമാടത്തിന് മുമ്പ്. പെരിയാർ നദീമുഖത്ത് കൊടിമരം സ്ഥാപിച്ചു. ലൈറ്റ് ഹൗസ് ടവറിന്റെ നിർമ്മാണം 1982-ൽ പൂർത്തിയായി. കൊച്ചിൻ ലൈറ്റ് ഹൗസിന് വേണ്ടിയുണ്ടായിരുന്ന റേഡിയോ ബീക്കൺ (നൗട്ടൽ മേക്ക്) ഉപകരണങ്ങൾ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന അഴീക്കോട് ലൈറ്റ് ഹൗസിലേക്ക് മാറ്റി
 
 
'''അബ്ദുൾറഹ്മാൻ സാഹിബ് ജന്മഗൃഹം'''
[[പ്രമാണം:23446 ente gramam.Abdurahimansahib.jpg|ലഘുചിത്രം|210x210ബിന്ദു|അബ്ദുൾറഹ്മാൻ സാഹിബ് ജന്മഗൃഹം ]]
തൃശൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയായിരുന്നു അബ്ദുൾ റഹ്മാൻ സാഹിബ്. പരമ്പരാഗത കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് നാലുകെട്ട് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഈ വീട് സ്വാതന്ത്ര്യ സമരത്തിന്റെ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.ഒരു സാമൂഹിക പരിഷ്കർത്താവ്, സ്വാതന്ത്ര്യ സമര സേനാനി തുടങ്ങിയ നിലകളിൽ മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ ത്യാഗങ്ങളും നേട്ടങ്ങളും ഈ മ്യൂസിയം പ്രദർശിപ്പിക്കുന്നു. ദേശീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾക്കും പാടാത്ത നായകന്മാർക്കും മ്യൂസിയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.
 
== '''വിനോദം''' ==
'''മുസിരിസ് മുനക്കൽ ബീച്ച്'''
[[പ്രമാണം:23446 entegramam.munakkal beach.jpg|ലഘുചിത്രം|228x228ബിന്ദു|മുസിരിസ് മുനക്കൽ ബീച്ച് ]]
തൃശ്ശൂർ ജില്ലയിലെ തൃശൂർ അഴീക്കോഡിലെ ഒരു ബീച്ചാണ് മുനക്കൽ ബീച്ച് . ഇത് തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ ബീച്ചാണ്[1] കൊടുങ്ങല്ലൂർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ അറബിക്കടലിന്റെ തീരത്താണ് ഈ ബീച്ച്.കേരള വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന കസുവാരി വനമാണ്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായതിനാൽ മുസിരിസ് ഭൂപടത്തിൽ ഈ ബീച്ചിന് പ്രത്യേക പ്രാധാന്യമുണ്ട്. ബോട്ട് ജെട്ടി, വാട്ടർ ടാക്‌സികൾ, കൂടുതൽ നടപ്പാതകൾ, വിനോദത്തിനുള്ള സൗകര്യങ്ങൾ തുടങ്ങി കൂടുതൽ വിനോദസഞ്ചാര സൗകര്യങ്ങൾ കൂട്ടിച്ചേർക്കാനുള്ള പദ്ധതിയും ആലോചനയിലാണ്.
 
 
 
 
== '''പ്രാദേശിക ഉത്സവം''' ==
'''കൊടുങ്ങല്ലൂർ താലപ്പൊലി'''
[[പ്രമാണം:23446 My Village KODUNGALLUR THALAPPOLI...jpg|ലഘുചിത്രം|229x229ബിന്ദു|താലപ്പൊലി]]
[[പ്രമാണം:23446 My Village KODUNGALLUR THALAPPOLI.jpg|ലഘുചിത്രം|214x214ബിന്ദു|കൊടുങ്ങല്ലൂർ താലപ്പൊലി ]]
മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്‌‍. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ.  ബുദ്ധമതക്കാരുടെ ''കതിനാ'' എന്ന ചടങ്ങുമായി ഇതിന്‌ സാമ്യമുണ്ട്.<sup>[''അവലംബം ആവശ്യമാണ്'']</sup> ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ്‌ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ്‌ താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ്‌ താലപ്പൊലി.
 
{| class="wikitable"
|
|}

16:42, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

എറിയാട് - കൊടുങ്ങല്ലൂർ

തൃശ്ശൂർ ജില്ലയുടെ തെക്ക് പടിഞ്ഞാറു ഭാഗത്ത് സ്ഥിചെയ്യുന്ന കൊടുങ്ങല്ലൂർ താലൂക്കിലെ മനോഹരമായൊരു കടലോര ഗ്രാമമാണ് എറിയാട്.

പണ്ടുകാലത്ത് എറിയാട് പ്രദേശം വലിയ കാടായിരുന്നു എന്നും അത് കൊണ്ട് ഇവിടം 'ഏറിയ കാട് ' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും 'ഏറിയ കാട്' ലോപിച്ച് 'എറിയാട് ' ആയി മാറിയെന്നും സ്ഥാലകാല ചരിത്രം സൂചിപ്പിക്കുന്നു.എറിയാട് എന്ന പ്രദേശം വില്ലേജ് ആയും അറിയപ്പെടുന്നു. കൊടുങ്ങല്ലൂർ താലൂക്കിലാണ് എറിയാട് വില്ലേജ് സ്ഥിതി ചെയ്യുന്നത്.

ഈ പ്രദേശവും തൊട്ടടുത്ത വില്ലേജായ അഴീക്കോട് പ്രദേശവും ഉൾപ്പെട്ട പഞ്ചായത്തിനെ എറിയാട് പഞ്ചായത്ത് എന്ന പേരിൽ അറിയപ്പെടുന്നു. അങ്ങിനെ എറിയാടെന്ന നാമധേയത്തിൽ ,ഒരു പ്രദേശം, ഒരു വില്ലേജ്, ഒരു പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് തരത്തിൽ അറിയപ്പെടുന്നു. ഒരു നാമധേയം വില്ലേജായും, പഞ്ചായത്തായും,ഒരു പ്രദേശമായും അറിയപ്പെടുന്നത് വളരെ അപൂർവ്വമാണെന്ന് തന്നെ പറയാം.

ഭൂമിശാസ്‌ത്ര പ്രത്യേകതകൾ

പ്രാചീന ചരിത്രത്തിൽ വളരെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിരിക്കുന്ന തുറുമുഖ പട്ടണമാണ് മുസ്‌രിസ്. തുറമുഖപട്ടണത്തിന്റെ പ്രവേശനകവാടം എന്ന് വേണമെങ്കിൽ എറിയാട് ഗ്രാമപഞ്ചായത്തിലെ വിശേഷിപ്പിക്കാം. പഞ്ചായത്തിന്റെ തെക്കേ അതിർത്തിയിൽ പെരിയാറിന്റെ കൈവരിയിൽ അറിയപ്പെടുന്ന കാഞ്ഞിരപ്പുഴയും പടിഞ്ഞാറു അറബികടലുമാണ് .ഇവ രണ്ടും കൂടിച്ചേരുന്ന അഴിമുഖം കടന്നാണ് പ്രാചീന കാലത്ത് സഞ്ചാരികളും വ്യാപാരികളും ചരിത്രാ ന്വേഷികളും മുസ്‌രിസ് തുറമുഖപട്ടണത്തിലേക്ക് വന്നു ചേർന്നിരുന്നത് .

എറിയാട് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ കടൽ സമ്മാനിച്ച കരയാണ്. പഞ്ചായത്തിന്റെ ചില ഭാഗങ്ങളിൽ ചെളി കലർന്ന മണ്ണാണെങ്കിലും ഭൂരിഭാഗവും മണൽ പ്രദേശമാണ്. കായലിന്റെയും കടലിന്റെയും തീരപ്രദേശങ്ങളിൽ എക്കലിന്റെ സാന്നിദ്ധ്യം പഞ്ചായത്തിനെ കൂടുതൽ ഫലഭൂയിഷ്ടഠമാക്കുന്നു. ഭൂപ്രകൃതി അനുസരിച്ച പഞ്ചായത്ത് പ്രദേശത്തെ തീരസമതല പ്രദേശത്തിൽ ഉൾപ്പെടുത്താം. തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ, മതിലകം ബ്ലോക്കിലാണ് 16.75 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എറിയാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

പൊതുസ്ഥാപനങ്ങൾ 

പഞ്ചായത്ത് ഓഫീസ് എറിയാട്

വില്ലേജ് ഓഫീസ് എറിയാട്

കൃഷിഭവൻ എറിയാട്

പോസ്റ്റ് ഓഫീസ് എറിയാട്

Govt. ആയൂർവേദ ഹോസ്‌പിറ്റൽ

ശ്രദ്ധേയരായ വ്യക്തികൾ

ഡാവിഞ്ചി സുരേഷ്

കേരളത്തിലെ ശിൽപികളിൽ ഒരാളാണ് ഡാവിഞ്ചി സുരേഷ്.1 974 ജൂൺ 26 ന്  തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് പഞ്ചായത്തിൽ ജനിച്ചു. കേരള കാർട്ടൂൺ അക്കാദമി നിർവാഹക സമിതി അംഗം

ഡാവിഞ്ചി സുരേഷ്

ഉണ്ണി പിക്കാസ്സോ

1970 ഏപ്രിൽ 18 ന് ജനനം. ചിത്രകല  പരസ്യകല ഉപജീവനമായി തിരഞ്ഞെടുത്തു . പുരോഗമന കലാസാഹിത്യ പ്രസ്ഥാനങ്ങളിൽ മേഖലാതലത്തിൽ പ്രവർത്തിച്ചിരുന്നു.

ഉണ്ണി പിക്കാസ്സോ

അബ്ദു റഹ്മാൻ സാഹിബ് 

മുഹമ്മദ് അബ്ദുർ റഹിമാൻ സാഹിബ് (1898 - 23 ഏപ്രിൽ 1945) ഒരുഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, മുസ്ലീം നേതാവും,  പണ്ഡിതനും,  കേരളത്തിലെരാഷ്ട്രീയക്കാരനുമായിരുന്നു .  1939-ൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി(മലബാർ) പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു .തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെഅഴീക്കോട് എന്നസ്ഥലത്ത് 1898-ൽ ഇന്ത്യയിലെ കൊച്ചി രാജ്യത്താണ് സാഹിബ് ജനിച്ചത് . വേനിയമ്പാടിയിലും കോഴിക്കോട്ടും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി . അദ്ദേഹം മദ്രാസിലും അലിഗഢിലും കോളേജിൽ പഠിച്ചെങ്കിലും മലബാറിലെ നിസ്സഹകരണ പ്രസ്ഥാനത്തിലും ഖിലാഫത്ത് പ്രസ്ഥാനത്തിലും പങ്കെടുക്കാൻ അലിഗഡ് സർവകലാശാലയിലെ പഠനം നിർത്തി



ആരാധനാലയങ്ങൾ

  • കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം
  • ചേരമാൻ ജുമാമസ്ജിദ് കൊടുങ്ങല്ലൂർ
  • കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ
  • മാർത്തോമ്മാപള്ളി
ശ്രീ കുറുംബ ഭഗവതി ക്ഷേത്രം

ശ്രീ കുറുംബ ഭഗവതി ക്ഷേത്രം (പകരം കൊടുങ്ങല്ലൂർ ദേവി ക്ഷേത്രം ) ഇന്ത്യയിലെ കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലുള്ള ഒരു ഹിന്ദു ക്ഷേത്രമാണ് . മഹാകാളിയുടെ അല്ലെങ്കിൽ ദുർഗ്ഗയുടെ അല്ലെങ്കിൽ ആദിപരാശക്തിയുടെ ഒരു രൂപമായ ഭദ്രകാളി ദേവിക്ക് സമർപ്പിക്കപ്പെട്ടതാണ് ഇത് . "ശ്രീ കുറുംബ" (കൊടുങ്ങല്ലൂരിന്റെ അമ്മ) എന്നീ പേരുകളിലും ദേവി അറിയപ്പെടുന്നു. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ തലവനാണ് ഈ ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് ഈ മഹാകാളി ക്ഷേത്രം.

ചേരമാൻ ജുമാ മസ്ജിദ് (മലയാളം: ചേരമാൻ ജുമാ മസ്ജിദ് ) (അറബിക്: مسجد الرئيس جمعة ) ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിലെ കൊടുങ്ങല്ലൂരിലെ മേത്തലയിലുള്ള ഒരു പള്ളിയാണ് .  ഒരു ഐതിഹ്യം അവകാശപ്പെടുന്നത് ഇത് 643 CE-ൽ നിർമ്മിച്ചതാണെന്ന് അവകാശപ്പെടുന്നു,  ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമുള്ള പള്ളിയായി മാറുന്നു , അത് ഇപ്പോഴും ഉപയോഗത്തിലുണ്ട്.  ആധുനിക കേരളത്തിലെ ചേരരാജാവായ ചേരമാൻ പെരുമാളിന്റെ പിൻഗാമിയുടെ ഉത്തരവനുസരിച്ചാണ് ഇത് നിർമ്മിച്ചത് .  കേരള ശൈലിയിൽ തൂക്കു വിളക്കുകൾ ഉപയോഗിച്ചാണ് മസ്ജിദ് നിർമ്മിച്ചിരിക്കുന്നത്.

ചേരമാൻ ജുമാമസ്ജിദ് കൊടുങ്ങല്ലൂർ
സെന്റ് മൈക്കിൾസ് കത്തീഡ്രൽ

കോട്ടപ്പുറം രൂപതയുടെ കത്തീഡ്രൽ പള്ളിയാണ് സെന്റ് മൈക്കിൾസ് കത്തീഡ്രൽ, കോട്ടപ്പുറം ബിഷപ്പിന്റെ സ്‌റ്റേഷനാണ്.കൊടുങ്ങല്ലൂരിന് തെക്ക് ചെട്ടിക്കാട് സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിന് സമീപമാണ് കത്തീഡ്രൽ സ്ഥിതി ചെയ്യുന്നത്.ആർച്ച് എയ്ഞ്ചൽ സെന്റ് മൈക്കിളിന്റെ നാമത്തിലാണ് കത്തീഡ്രൽ സ്ഥാപിച്ചിരിക്കുന്നത്.

കേരളത്തിലെ ക്രിസ്തുമതത്തിന്റെ ചരിത്രത്തിൽ കോട്ടപ്പുറത്തിന് നല്ല ബന്ധമുണ്ട്


മാർത്തോമ്മാപള്ളി

മാർത്തോമ്മാപള്ളി : ക്രിസ്ത്യൻ മതവിഭാഗക്കാരുടെ ദേവാലയമായ മാർത്തോമ്മാപള്ളി ഇന്ത്യയിലെ തന്നെ

ആദ്യത്തെ ക്രിസ്ത്യൻ ദേവാലയങ്ങളിഒന്നാണ് .



ചരിത്രമുറങ്ങുന്ന എറിയാട്

എറിയാട് സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവും വിപ്ലവപരവുമായ ഒരു ചരിത്രമുണ്ട്. 1933 ൽ നടന്ന കർഷക സമരം എറിയാട് പഞ്ചായത്തിൽ നിന്നായിരുന്നു പൊട്ടിപ്പുറപ്പെട്ടത്. ഈ സമരം കേരള ചരിത്രത്തിൽ തന്നെ ആദ്യത്തെ കർഷക സമരമായിരുന്നു. ഇന്ത്യൻ സ്വതന്ത്ര ചരിത്രത്തിൽ പങ്കെടുത്ത പലവ്യക്തികളും ഈ പഞ്ചായത്തിൽ ഉണ്ടായിരുന്നു. മുഹമ്മദ് അബുൽറഹിമാൻ സാഹിബ് ,സീതി സാഹിബ് , സി. എ അബ്‌ദുൾ ഖാദർ, എം. എ കുഞ്ഞു മൊയ്‌തീൻ സാഹിബ് , കെ .എം ഇബ്രാഹിം ,കെ. എം മൊയ്‌തീൻ, പി .പി കുമാരൻ എന്നിവർ അവരിൽ സ്മരണീയരാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് എറിയാട് പഞ്ചായത്തിലെ കടപ്പുറത്ത് ഒരു ടെലിഫോൺ ഉണ്ടായിരുന്നു. പഞ്ചായത്തിലെ ആദ്യത്തെ ടെലിഫോൺ കണക്ഷനായിരുന്നു അത്. ഇത് കൂടാതെ ഈ പ്രദേശത്തെ മറ്റൊരു പ്രത്യകതയായിരുന്നു സ്ത്രീകൾക്ക് മാത്രമായ ഒരു പോളിംഗ് ബൂത്ത്. ഇത് കൂടാതെ കലാകായിക രംഗത്തും പല പ്രശസ്തരായ വ്യക്തികൾക്കും ജന്മം നൽകിയ ഒരു പ്രദേശമാണ് എറിയാട് പഞ്ചായത്ത്.

പ്രധാന സ്ഥലങ്ങൾ

അഴിക്കോട്‌ വിളക്കുമാടം

അഴിക്കോട്‌ വിളക്കുമാടം

കേരളത്തിലെകൊടുങ്ങല്ലൂരിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് അഴീക്കോട് വിളക്കുമാടം സ്ഥിതി ചെയ്യുന്നത് . 1982 ഏപ്രിൽ 30 ന് ഉദ്ഘാടനം ചെയ്യപ്പെടുന്നതിന് മുമ്പ് ഇന്നത്തെ സ്ഥലത്ത് വിളക്കുമാടം ഉണ്ടായിരുന്നില്ല. വിളക്കുമാടത്തിന്റെ ചാർട്ട് ടവറിന് 30 മീറ്റർ ഉയരമുണ്ട്. വാതന്ത്ര്യം ലഭിക്കുമ്പോൾ കൊടുങ്ങല്ലൂർ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. മലബാറിന്റെ ഭരണാധികാരിയായിരുന്ന സാമൂതിരിയുടെ കീഴിലായിരുന്നു ക്രങ്കനൂർ പ്രിൻസിപ്പാലിറ്റി: ഡച്ചുകാരും കൊച്ചി രാജാവും സാമൂതിരിയും തമ്മിലുള്ള സംഘർഷത്തിനിടെ 18-ആം നൂറ്റാണ്ടിൽ തന്ത്രപ്രധാനമായ സ്ഥാനം കാരണം ഇത് ശ്രദ്ധയിൽപ്പെട്ടു.. ഇന്നത്തെ സ്ഥലത്ത് വെളിച്ചം ഉണ്ടായിരുന്നില്ല. ഈ വിളക്കുമാടത്തിന് മുമ്പ്. പെരിയാർ നദീമുഖത്ത് കൊടിമരം സ്ഥാപിച്ചു. ലൈറ്റ് ഹൗസ് ടവറിന്റെ നിർമ്മാണം 1982-ൽ പൂർത്തിയായി. കൊച്ചിൻ ലൈറ്റ് ഹൗസിന് വേണ്ടിയുണ്ടായിരുന്ന റേഡിയോ ബീക്കൺ (നൗട്ടൽ മേക്ക്) ഉപകരണങ്ങൾ സ്റ്റേഷനിൽ സ്ഥാപിച്ചിരുന്ന അഴീക്കോട് ലൈറ്റ് ഹൗസിലേക്ക് മാറ്റി


അബ്ദുൾറഹ്മാൻ സാഹിബ് ജന്മഗൃഹം

അബ്ദുൾറഹ്മാൻ സാഹിബ് ജന്മഗൃഹം

തൃശൂർ ജില്ലയിലെ അഴീക്കോട് സ്വദേശിയായിരുന്നു അബ്ദുൾ റഹ്മാൻ സാഹിബ്. പരമ്പരാഗത കേരളീയ വാസ്തുവിദ്യാ ശൈലിയിലാണ് നാലുകെട്ട് നിർമ്മിച്ചിരിക്കുന്നത്. നിലവിൽ ഈ വീട് സ്വാതന്ത്ര്യ സമരത്തിന്റെ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്.ഒരു സാമൂഹിക പരിഷ്കർത്താവ്, സ്വാതന്ത്ര്യ സമര സേനാനി തുടങ്ങിയ നിലകളിൽ മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിന്റെ ത്യാഗങ്ങളും നേട്ടങ്ങളും ഈ മ്യൂസിയം പ്രദർശിപ്പിക്കുന്നു. ദേശീയ പ്രസ്ഥാനങ്ങളുടെ നേതാക്കൾക്കും പാടാത്ത നായകന്മാർക്കും മ്യൂസിയം ആദരാഞ്ജലികൾ അർപ്പിക്കുന്നു.

വിനോദം

മുസിരിസ് മുനക്കൽ ബീച്ച്

മുസിരിസ് മുനക്കൽ ബീച്ച്

തൃശ്ശൂർ ജില്ലയിലെ തൃശൂർ അഴീക്കോഡിലെ ഒരു ബീച്ചാണ് മുനക്കൽ ബീച്ച് . ഇത് തൃശ്ശൂർ ജില്ലയിലെ ഏറ്റവും വലിയ ബീച്ചാണ്[1] കൊടുങ്ങല്ലൂർ പട്ടണത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ അറബിക്കടലിന്റെ തീരത്താണ് ഈ ബീച്ച്.കേരള വനംവകുപ്പ് സ്ഥാപിച്ചിരിക്കുന്ന കസുവാരി വനമാണ്. മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായതിനാൽ മുസിരിസ് ഭൂപടത്തിൽ ഈ ബീച്ചിന് പ്രത്യേക പ്രാധാന്യമുണ്ട്. ബോട്ട് ജെട്ടി, വാട്ടർ ടാക്‌സികൾ, കൂടുതൽ നടപ്പാതകൾ, വിനോദത്തിനുള്ള സൗകര്യങ്ങൾ തുടങ്ങി കൂടുതൽ വിനോദസഞ്ചാര സൗകര്യങ്ങൾ കൂട്ടിച്ചേർക്കാനുള്ള പദ്ധതിയും ആലോചനയിലാണ്.



പ്രാദേശിക ഉത്സവം

കൊടുങ്ങല്ലൂർ താലപ്പൊലി

താലപ്പൊലി
കൊടുങ്ങല്ലൂർ താലപ്പൊലി

മകരം 1 മുതൽ 4 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവമാണ് താലപ്പൊലി. പഴയകാവുകളിൽ നടത്തപ്പെട്ടിരുന്ന പുരാതനമായ കൊയ്ത്തുത്സവങ്ങളുടെ പരിഛേദങ്ങളാണിവ. 9 മുതൽ 11 ആനകളെ എഴുന്നള്ളിക്കുന്ന നാലു ദിവസത്തെ താലപ്പൊലിയുത്സവത്തിന് കേരളത്തിൽ പ്രശസ്തരായ കലാകാരന്മാർ പങ്കെടുക്കുന്ന മേളം, പഞ്ചവാദ്യം, കരിമരുന്നു പ്രയോഗം എന്നിവയുണ്ടാകും. രാത്രി താലപ്പൊലിയായിരുന്നു പണ്ട്. 85 വർഷമായിട്ട് അത് പകലത്തേയും പ്രധാന കാഴ്ചയാണ്‌‍. അതുപോലെ മുൻ കാലങ്ങളിൽ 7 ദിവസത്തെ താലപ്പൊലി ഉണ്ടായിരുന്നുവത്രെ.  ബുദ്ധമതക്കാരുടെ കതിനാ എന്ന ചടങ്ങുമായി ഇതിന്‌ സാമ്യമുണ്ട്.[അവലംബം ആവശ്യമാണ്] ക്ഷേത്ര നടത്തിപ്പിനാവശ്യമായ വിഭവസമാഹരണമാണ്‌ ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. മകര സംക്രമദിവസത്തിൽ ആയിരത്തൊന്നു കതിനാവെടികൾ മുഴങ്ങുന്നതോടെയാണ്‌ താലപ്പൊലിയുടെ തുടക്കം. വ്രതശുദ്ധകളായ കന്യകമാർ മംഗളവസ്തുക്കളും കാഴ്ചദ്രവ്യങ്ങളും നിറച്ച താലം ദേവിക്ക് വാദ്യഘോഷങ്ങളോടെ സമർപ്പിക്കുന്നു. അതാണ്‌ താലപ്പൊലി.