"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''ചെമ്പുക്കാവ്''[[പ്രമാണം:22053-school.jpg|thumb|എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ]]

=='''ചെമ്പുക്കാവ്'''==
കേരളത്തിലെ തൃശ്ശൂർ നഗരത്തിലെ ഹൃദയഭാഗത്താണ് ചെമ്പുക്കാവ് പട്ടണം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ മൃഗശാല, പൈതൃക മ്യൂസിയം,  കേരള സംഗീത നാടക അക്കാദമി തുടങ്ങി പ്രശസ്തമായ തൃശ്ശൂരിന്റെ പ്രശസ്തമായ ഭാഗങ്ങളും ചെമ്പുക്കാവിൽ ഉൾപ്പെടുന്നു. തൃശൂർ മൃഗശാലയിലും പൈതികം മ്യൂസിയത്തിലും മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകളാണ് എത്തുന്നത്. ഹോളി ഫാമിലി സി.ജി. എച്ച് .എസ് തൃശൂർ ചെമ്പുക്കാവ് പട്ടണത്തിന്റെ മധ്യത്തിൽ തന്നെയാണ്. 85 വർഷങ്ങൾ പൂർത്തിയാക്കിയ വിദ്യാലയം നാടിനെന്നും അഭിമാനം തന്നെ.

== '''പ്രധാന പൊതു സ്ഥലങ്ങൾ''' ==[[
=== == '''പ്രധാന പൊതു സ്ഥലങ്ങൾ''' ==[[പ്രമാണം:22053.jpg| H F C G H S Chembukavu]] ===
* തൃശ്ശൂർ മൃഗശാല
* തൃശ്ശൂർ മൃഗശാല
* കേരളം സംഗീത  അക്കാദമി
* കേരളം സംഗീത  അക്കാദമി
വരി 9: വരി 9:
*പൈതൃക മ്യൂസിയം
*പൈതൃക മ്യൂസിയം

== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
==== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ====
*ഹോളി ഫാമിലി സി എച്ച് എസ് എസ് തൃശൂർ
*ഹോളി ഫാമിലി സി എച്ച് എസ് എസ് തൃശൂർ

*ഹോളി ഫാമിലി സി.ജി.എച്ച്.എസ് തൃശൂർ
*ഹോളി ഫാമിലി സി.ജി.എച്ച്.എസ് തൃശൂർ

*ഹോളി ഫാമിലി ഇ .എം എൽ .പി എസ് തൃശ്ശൂർ
*ഹോളി ഫാമിലി ഇ .എം എൽ .പി എസ് തൃശ്ശൂർ  
 
===== പൊതുസ്ഥാപനങ്ങൾ =====
* കേരള സാഹിത്യ അക്കാദമി
* കേരള സംഗീത നാടക അക്കാദമി
* രാമനിലയം
* ബാലഭവൻ
* മൃഗശാല
*പോസ്റ്റ് ഓഫീസ്[[പ്രമാണം:22053 ente gramam.jpg | thumb |മൃഗശാല]]
*'''ആരാധനാലയങ്ങൾ'''
*ശ്രീ കാർത്യായിനി ക്ഷേത്രം
 
====== '''ശ്രദ്ധേയരായ വ്യക്തികൾ''' ======
*മറിയം തെരേസ
*ജോസഫ് വിതയത്തിൽ

20:00, 2 നവംബർ 2024-നു നിലവിലുള്ള രൂപം

== 'ചെമ്പുക്കാവ്

എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ

കേരളത്തിലെ തൃശ്ശൂർ നഗരത്തിലെ ഹൃദയഭാഗത്താണ് ചെമ്പുക്കാവ് പട്ടണം സ്ഥിതി ചെയ്യുന്നത്. തൃശ്ശൂർ മൃഗശാല, പൈതൃക മ്യൂസിയം,  കേരള സംഗീത നാടക അക്കാദമി തുടങ്ങി പ്രശസ്തമായ തൃശ്ശൂരിന്റെ പ്രശസ്തമായ ഭാഗങ്ങളും ചെമ്പുക്കാവിൽ ഉൾപ്പെടുന്നു. തൃശൂർ മൃഗശാലയിലും പൈതികം മ്യൂസിയത്തിലും മറ്റ് ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം ആളുകളാണ് എത്തുന്നത്. ഹോളി ഫാമിലി സി.ജി. എച്ച് .എസ് തൃശൂർ ചെമ്പുക്കാവ് പട്ടണത്തിന്റെ മധ്യത്തിൽ തന്നെയാണ്. 85 വർഷങ്ങൾ പൂർത്തിയാക്കിയ വിദ്യാലയം നാടിനെന്നും അഭിമാനം തന്നെ.

== പ്രധാന പൊതു സ്ഥലങ്ങൾ ==H F C G H S Chembukavu

  • തൃശ്ശൂർ മൃഗശാല
  • കേരളം സംഗീത അക്കാദമി
  • കേരള നാടക അക്കാദമി
  • പൈതൃക മ്യൂസിയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • ഹോളി ഫാമിലി സി എച്ച് എസ് എസ് തൃശൂർ
  • ഹോളി ഫാമിലി സി.ജി.എച്ച്.എസ് തൃശൂർ
  • ഹോളി ഫാമിലി ഇ .എം എൽ .പി എസ് തൃശ്ശൂർ
പൊതുസ്ഥാപനങ്ങൾ
  • കേരള സാഹിത്യ അക്കാദമി
  • കേരള സംഗീത നാടക അക്കാദമി
  • രാമനിലയം
  • ബാലഭവൻ
  • മൃഗശാല
  • പോസ്റ്റ് ഓഫീസ്
    മൃഗശാല
  • ആരാധനാലയങ്ങൾ
  • ശ്രീ കാർത്യായിനി ക്ഷേത്രം
ശ്രദ്ധേയരായ വ്യക്തികൾ
  • മറിയം തെരേസ
  • ജോസഫ് വിതയത്തിൽ