"ജി.എം.യു.പി.എസ് കണ്ണമംഗലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 6: | വരി 6: | ||
=== പ്രധാനപ്പെട്ട പൊതു സ്ഥലങ്ങൾ === | === പ്രധാനപ്പെട്ട പൊതു സ്ഥലങ്ങൾ === | ||
പ്രാഥമിക ആരോഗ്യ കേന്ദ്രം | * കണ്ണമംഗലം ഗ്രാമപഞ്ചായത്ത് | ||
* പ്രാഥമിക ആരോഗ്യ കേന്ദ്രം | |||
കൃഷിഭവൻ | * കൃഷിഭവൻ | ||
* വില്ലേജ് ഓഫീസ് | |||
വില്ലേജ് ഓഫീസ് | * ഗ്രാമീണ ബാങ്ക് | ||
* അർബൻ ബാങ്ക് | |||
ഗ്രാമീണ ബാങ്ക് | * കണ്ണമംഗലം റൂറൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി | ||
* കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റ്ർ | |||
അർബൻ ബാങ്ക് | |||
കണ്ണമംഗലം റൂറൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി | |||
കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റ്ർ | |||
=== ശ്രദ്ധേയമായ വ്യക്തികൾ === | === ശ്രദ്ധേയമായ വ്യക്തികൾ === | ||
വരി 26: | വരി 20: | ||
=== ആരാധനാലയങ്ങൾ === | === ആരാധനാലയങ്ങൾ === | ||
പെരണ്ടക്കൽ ഭഗവതി ക്ഷേത്രം | * തോന്നിയിൽ കുടുംബ ക്ഷേത്രം | ||
* പെരണ്ടക്കൽ ഭഗവതി ക്ഷേത്രം | |||
അച്ചനമ്പലം ജുമുഅത്ത് പള്ളി | * അച്ചനമ്പലം ജുമുഅത്ത് പള്ളി | ||
* അച്ചനമ്പലം മുജാഹിദ് പള്ളി | |||
അച്ചനമ്പലം മുജാഹിദ് പള്ളി | * സലഫി മസ്ജിദ് | ||
സലഫി മസ്ജിദ് | |||
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | === വിദ്യാഭ്യാസ സ്ഥാപനങ്ങൾ === | ||
എം ഇ എസ് സെൻട്രൽ സ്കൂൾ | * ജി എം യുപിഎസ് കണ്ണുമംഗലം | ||
* ജി എൽ പി എസ് കണ്ണുമംഗലം | |||
* എം എച്ച് എം എ യുപി സ്കൂൾ | |||
* എം ഇ എസ് സെൻട്രൽ സ്കൂൾ | |||
=== ചിത്രശാല | === ചിത്രശാല | ||
[[പ്രമാണം:19864 school opening.jpeg]] | |||
[[പ്രമാണം:19864achannambalam.jpeg| thump|]] |
10:13, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
അച്ചനമ്പലം
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. പ്രകൃതി കനിഞ്ഞ് നൽകിയ മനോഹാരിതകൾ നിറഞ്ഞു നിന്നിരുന്ന ശുദ്ധജലവും ശുദ്ധവായുവും ഒട്ടേറെ സുകൃതങ്ങളായി സമ്പന്നമായ ഒരു നാട്ടിൻപുറം.
ഭൂമിശാസ്ത്രം
മലപ്പുറം ജില്ലയിലെ കണ്ണമംഗലം ഗ്രാമപഞ്ചായത്തിലാണ് പ്രകൃതിസുന്ദരമായ ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.ആധുനികതയുടെ പോറലേൽക്കാതെ ഗ്രാമീണതയുടെ നന്മകളാൽ സമൃദ്ധമായിരുന്ന ജാഡകൾ ഒന്നുമില്ലാതെ പച്ചയായ മനുഷ്യർ സ്നേഹിച്ചും സഹകരിച്ചും ഇണങ്ങിയും പിണയും കൊണ്ടും ഉറങ്ങിയും കഴിഞ്ഞുകൂടിയ ശാന്തി നിറഞ്ഞു നിന്നിരുന്ന കൊച്ചു ഗ്രാമമാണ് അച്ചനമ്പലം .ദശകങ്ങൾക്ക് മുൻപ് ചേറൂർ എന്ന പേരിലാണ് ഈ പ്രദേശവും അറിയപ്പെട്ടിരുന്നത്. അച്ചനമ്പലം എന്നത് ഒരു പറമ്പിന്റെ പേരായിരുന്നു. ജനസാന്ദ്രത കൂടുകയും പള്ളിയും പള്ളിക്കൂടവും കടകളും ഉണ്ടാവുകയും ചെയ്തപ്പോഴാണ് അച്ചനമ്പലം ഗ്രാമത്തിന്റെ പേരായി വളർന്നത്.
പ്രധാനപ്പെട്ട പൊതു സ്ഥലങ്ങൾ
- കണ്ണമംഗലം ഗ്രാമപഞ്ചായത്ത്
- പ്രാഥമിക ആരോഗ്യ കേന്ദ്രം
- കൃഷിഭവൻ
- വില്ലേജ് ഓഫീസ്
- ഗ്രാമീണ ബാങ്ക്
- അർബൻ ബാങ്ക്
- കണ്ണമംഗലം റൂറൽ കോ ഒപ്പറേറ്റീവ് സൊസൈറ്റി
- കണ്ണമംഗലം പെയിൻ ആൻഡ് പാലിയേറ്റീവ് സെന്റ്ർ
ശ്രദ്ധേയമായ വ്യക്തികൾ
പി എ ബി അച്ചനമ്പലം
ആരാധനാലയങ്ങൾ
- തോന്നിയിൽ കുടുംബ ക്ഷേത്രം
- പെരണ്ടക്കൽ ഭഗവതി ക്ഷേത്രം
- അച്ചനമ്പലം ജുമുഅത്ത് പള്ളി
- അച്ചനമ്പലം മുജാഹിദ് പള്ളി
- സലഫി മസ്ജിദ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എം യുപിഎസ് കണ്ണുമംഗലം
- ജി എൽ പി എസ് കണ്ണുമംഗലം
- എം എച്ച് എം എ യുപി സ്കൂൾ
- എം ഇ എസ് സെൻട്രൽ സ്കൂൾ