"ജി.എച്ച്.എസ്. പെരകമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sajnamadhu (സംവാദം | സംഭാവനകൾ) |
|||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''<big>ഒതായി എന്റെ ഗ്രാമം</big>''' | |||
[[പ്രമാണം:48141.jpg|THUMB|എന്റെ ഗ്രാമം]] | |||
എടവണ്ണ | <big>മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ എടവണ്ണ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ഒതായി.</big> | ||
<big>KNG റോഡിൽ എടവണ്ണയിൽ നിന്നും 4 km വടക്ക് ഭാഗത്താണ് ഒതായി.മൂന്നു ഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം.</big> | |||
<big>ഇവിടെ നിന്ന് കിഴക്കോട്ട് സഞ്ചരിച്ചാൽ ചാത്തല്ലൂർ ഭാഗത്തേക്ക് എത്താം.വടക്കോട്ടുള്ള പാത അരീക്കോടും തെക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ എടവണ്ണയിലും എത്തുന്നു.</big> | |||
=== '''<big>പ്രധാനപ്പെട സവിശേഷതകൾ</big>''' === | |||
== '''ഭൂമിശാസ്ത്രം''' == | |||
=== മൂന്ന് ഭാഗവും മലകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രകൃതി രമണീയമായ ഗ്രാമമാണ് ഒതായി.ചെക്കുന്നൻ,കുട്ടാടൻ,ആലങ്ങാടിയൻ മലനിരകളാലും ചാലിയാർ പുഴയാലും ചുറ്റപ്പെട്ട ഒരു ഭൂപ്രദേശമാണിത്. === | |||
=== ഭൂരിപക്ഷവും സാധാരണക്കാരിൽ സാധാരണക്കാരും കർഷകരും കച്ചവടക്കാരും ഉൾപ്പെടുന്ന ഗ്രാമീണജനത, ജാതി മത വ്യത്യാസങ്ങളില്ലാതെ പരസ്പര സ്നേഹത്തോടെ സഹകരണത്തോടെ വസിക്കുന്ന നാട് .. === | |||
== '''ശ്രദ്ധേയരായ വ്യക്തികൾ''' == | |||
'''ചരിത്രസ്മരണകൾ നിറഞ്ഞു നിൽക്കുന്ന നാട് ... ബ്രിട്ടീഷ് പട്ടാളത്തിന്റെ അഴിഞ്ഞാട്ടത്തിൽ വീരമ്യത്യു വരിച്ച ധീരയോദ്ധാക്കളുടെ നാട് ....''' | |||
എടവണ്ണ , ഒതായി പ്രദേശങ്ങളിലെ നവോത്ഥാന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് പുത്തൻ വീട്ടിൽ മുഹമ്മദാജി... മൗലാന മുഹമ്മദലിയുടേയും ഷൗക്കത്തലിയുടേയും ആഹ്വാനങ്ങളിൽ നിസ്സഹകരണ പ്രക്ഷോഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി.. | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* GHS പെരകമണ്ണ | |||
* Gvt ആയുർവേദ ആശുപത്രി | |||
* 7 അങ്കണവാടികൾ | |||
* Loveshore ഭിന്നശേഷി വിദ്യാലയം | |||
* 4 പൊതു വിതരണ കേന്ദ്രങ്ങൾ | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
* GHS PERAKAMANNA | |||
* GLPS CHATHALOOR | |||
* LOVESHORE SCHOOL | |||
* MADRASATHUL MUHILISEEN | |||
== <small>ഒതായിയുടെ എടുത്ത് പറയത്തക്ക ഒരു സവിശേഷതയാണ് ഫുട്ബോൾ കമ്പം.. ഫുട്ബോളിനെ ജീവനുതുല്യം സ്നേഹിക്കുന്നവരുടേയും .... വർഷങ്ങൾക്കു മുമ്പ് തന്നെ, കളിയിൽ കഴിവ് തെളിയിച്ച ധാരാളം കളിക്കാരുമുള്ള നാട് ....</small> == | |||
ഈ ഗ്രാമത്തിന്റെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് ആഴ്ചയിലെ എല്ലാ ബുധനാഴ്ചകളിലും ഒതായി ഗ്രാമത്തിൽ നടത്തപ്പെടുന്ന ചന്തയാണ് അത് ഗ്രാമ നിവാസികൾക്ക് വളരെ ഉപകാരപ്പെടുന്ന ഒരു കാര്യമാണ് | |||
അന്ധവിശ്വാസങ്ങളിൽ അടിമപ്പെട്ട് നിൽക്കുന്ന പഴയ കാലത്ത് കേരളത്തിൽ ആദ്യമായി സ്ത്രീകൾ പള്ളിയിലേയ്ക്ക് പോവാൻ തുടങ്ങിയത് ഒതായിയിലാണ് എന്നൊരു വലിയ സവിശേഷതകൂടി ഈ നാടിനുണ്ട് .. | അന്ധവിശ്വാസങ്ങളിൽ അടിമപ്പെട്ട് നിൽക്കുന്ന പഴയ കാലത്ത് കേരളത്തിൽ ആദ്യമായി സ്ത്രീകൾ പള്ളിയിലേയ്ക്ക് പോവാൻ തുടങ്ങിയത് ഒതായിയിലാണ് എന്നൊരു വലിയ സവിശേഷതകൂടി ഈ നാടിനുണ്ട് .. | ||
ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തുടങ്ങി എല്ലാ മേഖലകളിലും ഏറെ മുന്നിലുള്ള നാടാണ് ഒതായി........ | ആരോഗ്യപരമായും വിദ്യാഭ്യാസപരമായും തുടങ്ങി എല്ലാ മേഖലകളിലും ഏറെ മുന്നിലുള്ള നാടാണ് ഒതായി........ | ||
== ചിത്രശാല = | |||
[[പ്രമാണം:48141 amazon viewpoint.jpg|thumb|left|Amazon viewpoint,othayi]] | |||
[[പ്രമാണം:48141 ghs perakamanna.jpg|thumb|ghs perakamanna,othayi]] | |||
[[പ്രമാണം:48141-othayi.jpeg|thumb|left|othayi]] | |||
[[പ്രമാണം:48141-school.jpeg|thumb|left|school]] | |||