"ജി യു പി എസ് ഹരിപ്പാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divya456 (സംവാദം | സംഭാവനകൾ)
No edit summary
JOSE NIMMY (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഹരിപ്പാട്  ==[[പ്രമാണം:35432 pic4.jpg|thumb|ആശാൻസ്മാരകം ]]
== == '''ഹരിപ്പാട്'''<nowiki>  ==<
[[പ്രമാണം:35432 school .jpg|thumb| govt up school haripad]]
[[പ്രമാണം:35432railwaystation.jpg|thumb| haripad railway station]]
[[പ്രമാണം:35432police station.jpeg|thumb|haripad police station]]
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ്  ഹരിപ്പാട് 
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ഒരു ഗ്രാമമാണ്  ഹരിപ്പാട് 


വരി 5: വരി 8:


കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
കൊല്ലത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
മഹാഭാരത കഥയിലെ 'ഏകചക്ര 'എന്ന നഗരമാണ് ഹരിപ്പാട് എന്നൊരു ഐതിഹ്യം നിലവിലുണ്ട് . കേരളം ചരിത്രത്തിൽ കുമാരപുരം കൊട്ടാരത്തിൽ താമസിച്ചാണ് വാല്യക്കോയി തമ്പുരാൻ മയൂര സന്ദേശം എഴുതിയത് . കാർത്തികപ്പള്ളി, കാരിച്ചാൽ, ആനാരി, ചെറുതന, വെള്ളംകുളങ്ങര, പിലാപ്പുഴ, പായിപ്പാട്, മണ്ണാറശാല എന്നീ പ്രദേശങ്ങളിലായി ചെറുതും വലുതുമായ നൂറോളം ക്ഷേത്രങ്ങൾ ഉള്ളതിനാൽ ഹരിപ്പാട് ക്ഷേത്രങ്ങളുടെ നഗരം എന്ന് അറിയെപ്പെടുന്നു. ഹരിപ്പാട്, കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ്. കായലുകൾ, നീലക്കൊട്ടുകളും പച്ചക്കുരിശുകളും സമൃദ്ധമായ പ്രകൃതിവാസം കൊണ്ട് അറിയപ്പെടുന്ന ഈ സ്ഥലത്ത് പാരമ്പര്യവും സംസ്കാരവും ഒരു മുഖ്യസ്ഥാനമുണ്ട്.
ഹരിപ്പാട്, കേരളത്തിന്റെ സംസ്‌കാര, പ്രകൃതി, വിദ്യാഭ്യാസം എന്നിവയുമായി ബന്ധപ്പെടുന്ന ഒരു സമ്പന്നമായ പട്ടണമാണ്.


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
        കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത് .കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക്  
 കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് ഹരിപ്പാട് സ്ഥിതി ചെയ്യുന്നത് .കിഴക്ക് പള്ളിപ്പാടും വടക്ക് കരുവാറ്റയും പടിഞ്ഞാറ് കുമാരപുരവും മഹാദേവികാടും തെക്ക്  
 
നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്‌ . 
 
=== ഹരിപ്പാട് -സവിശേഷതകൾ ===
മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .പ്രസിദ്‍‍ധമായ മണ്ണാറശാല നാഗരാജ ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു.വള്ളംകളിയുടെ ഹൃദയഭൂമിയാണ് ഹരിപ്പാട് .


നങ്യാർകുളങ്ങരയുമാണ് അതിർത്തി . ഹരിപ്പാടിന്റെ ഹൃദയഭാഗത്താണ് റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്‌ .
ഹരിപ്പാടിന്റെ  പ്രാന്തഭാഗങ്ങളിലാണ് ഏറ്റവും കൂ‍ടുതൽ വള്ളംകളിമത്സരങ്ങളുളളതും കൂടാതെ ‍ചുണ്ടൻ വള്ളങ്ങളുള്ളതും.ആനാരിചുണ്ടൻ ,കരുവാറ്റ, ചെറുതന,പായിപ്പാട് എന്നിവ ഉദാഹരണങ്ങളാണ്.ചുരുട്ടുവള്ളങ്ങൾ ഹരിപ്പാടിന്റെ മാത്രം പ്രത്യേകതയാണ്.


==== ഹരിപ്പാട് -സവിശേഷതകൾ ====
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിന്റെ ആസ്ഥാനമാണ്  ഹരിപ്പാട്. മധ്യ തിരുവിതാംകൂറിലെ പ്രധാനപ്പെട്ട കാർഷിക മേഖലയായ ഓണാട്ടുകരയിലെ പ്രമുഖമായ നഗരങ്ങളിൽ ഒന്നാണ് ഹരിപ്പാട് .


* ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം        
* ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം   [[പ്രമാണം:35432 Haripad Subrahmanya Swami Temple.jpg|thumb|HaripadSubrahmanya Swami Temple]]   


* മണ്ണാറശാല നാഗരാജ ക്ഷേത്രം  
* മണ്ണാറശാല നാഗരാജ ക്ഷേത്രം  
വരി 20: വരി 31:
* പായിപ്പാട് ജലോത്സവം  
* പായിപ്പാട് ജലോത്സവം  
* രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്    
* രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ്    
* ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം    
* ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമം .
*    പ്രശസ്ത കവി കേരളവർമ്മ വലിയകോയി തമ്പുരാൻ കുമാരപുരം അനന്തപുരം കൊട്ടാരത്തിൽ താമസിച്ചാണ് മയൂരസന്ദേശം എഴുതിയത് എന്ന് പറയപ്പെടുന്നു  
*     പ്രശസ്ത കവി കേരളവർമ്മ വലിയകോയി തമ്പുരാൻ കുമാരപുരം അനന്തപുരം കൊട്ടാരത്തിൽ താമസിച്ചാണ് മയൂരസന്ദേശം എഴുതിയത് എന്ന് പറയപ്പെടുന്നു


=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===


* .ഗവണ്മെന്റ് ഹോസ്‌പിറ്റൽ  
* .ഗവണ്മെന്റ് ഹോസ്‌പിറ്റൽ  
* മുൻസിഫ് കോടതി  
* മുൻസിഫ് കോടതി [[പ്രമാണം:35432 Munsiff Court Image.jpg|thumb|Munsiff Court]]
* സബ് ട്രഷറി
* സബ് ട്രഷറി


=== പ്രധാന വ്യക്തികൾ ===
=== പ്രധാന വ്യക്തികൾ ===
'''ശ്രീകുമാരൻ തമ്പി''' :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത് കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു  നോവലുകൾ രചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു .
'''ശ്രീകുമാരൻ തമ്പി''' :മലയാളസിനിമയിലെ ഗാനരചയിതാവും ഒരു ബഹുമുഖപ്രതിഭയും ആണ് ശ്രീകുമാരൻ തമ്പി.1966ലാണ് ണ് മലയാളസിനിമ രംഗത്തു കടന്നു വന്നത്.
                                                                [[പ്രമാണം:35432 sree kumaran thambi.jpeg|thumb|sree kumaran]]
ഹൃദയരാഗങ്ങളുടെ കവി എന്നാണ് അറിയപ്പെടുന്നത്.
കാക്കത്തമ്പുരാട്ടി,കുട്ടനാട്.കടലും കരയും,ഞാനൊരു കഥ പറയാം എന്നിങ്ങനെ നാലു  നോവലുകൾ രചിച്ചിട്ടുണ്ട് ആയിരത്തിലധികം ഗാനങ്ങളും രചിച്ചു .


==== വി . ദക്ഷിണാമൂർത്തി : പ്രശസ്ത കർണാടക സംഗീതജ്ഞനും മലയാളം ,തമിഴ് ,ഹിന്ദി ചലച്ചിത്ര സംവിധായകനുമായിരുന്നു .ആയിരത്തിനാനൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ മലയാള സിനിമയ്‌ക്ക് നൽകിയ സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ .സി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു ====
'''എം ജി ശ്രീകുമാർ''' : ചലച്ചിത്ര പിന്നണി ഗായകൻ, സംഗീത സംവിധായകൻ, നിർമ്മാതാവ് , അവതാരകൻ എന്നീ നിലകളിലറിയെപ്പെടുന്ന ഒരു കലാകാരനാണു മലബാർ ഗോപാലൻ നായർ ശ്രീകുമാർ എന്നറിയെപ്പെടുന്ന എം ജി ശ്രീകുമാർ .


==== വി . ദക്ഷിണാമൂർത്തി : പ്രശസ്ത കർണാടക സംഗീതജ്ഞനും മലയാളം ,തമിഴ് ,ഹിന്ദി ചലച്ചിത്ര സംവിധായകനുമായിരുന്നു .ആയിരത്തിനാനൂറിലധികം ഗാനങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട് .ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ മലയാള സിനിമയ്‌ക്ക് നൽകിയ സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ .സി ഡാനിയൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. ====
* === വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
* === വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
ഗവ :യു .പി  സ്‌കൂൾ  ഹരിപ്പാട് [[പ്രമാണം:35432 SCHOOL2.jpg|thumb|school]]
ഗവ :യു .പി  സ്‌കൂൾ  ഹരിപ്പാട് [[പ്രമാണം:35432 SCHOOL2.jpg|thumb|school]]
അമൃത വിദ്യാലയം  
അമൃത വിദ്യാലയം.


ജി.ജി.എച്ചു .എസ്.എസ്  
ജി.ജി.എച്ചു .എസ്.എസ്  
വരി 45: വരി 60:


 മണ്ണാറശാല യു .പി സ്‌കൂൾ  
 മണ്ണാറശാല യു .പി സ്‌കൂൾ  
==ചിത്രശാല ==
=='''ചിത്രശാല''' ==
<gallery>
<gallery>
പ്രമാണം:Mannarasala.jpg|മണ്ണാറശാല നാഗരാജ ക്ഷേത്രം
പ്രമാണം:Goverment girls high school haripad.jpg|ഗവ. ഗേൾസ് ഹൈസ്കൂൾ, ഹരിപ്പാട്
</gallery><gallery>
പ്രമാണം:Payipad.jpg|പായിപ്പാട് ജലോത്സവം
</gallery><gallery>
പ്രമാണം:35432 SCHOOL2.jpg|സ്‌കൂൾ  
പ്രമാണം:35432 SCHOOL2.jpg|സ്‌കൂൾ  
പ്രമാണം:35432 pic4.jpg|ആശാൻസ്മാരകം  
പ്രമാണം:35432 pic4.jpg|ആശാൻസ്മാരകം  
"https://schoolwiki.in/ജി_യു_പി_എസ്_ഹരിപ്പാട്/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്