"ജി.എച്ച്.എസ്സ്.പുതുവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ATHIRAVRAJ (സംവാദം | സംഭാവനകൾ)
No edit summary
ATHIRAVRAJ (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
'''ചരിത്രം:'''
'''ചരിത്രം:'''

തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കേ അറ്റത്തായിട്ടായിരുന്നു വെളിയന്നൂർ ഗ്രാമം.പൂവക്കുളം ഭാഗം കൈമൾമാരുടേതും വെളിയന്നൂർ,പുതുവേലി,താമരക്കാട്
തിരുവിതാംകൂർ രാജ്യത്തിന്റെ വടക്കേ അറ്റത്തായിട്ടായിരുന്നു വെളിയന്നൂർ ഗ്രാമം.പൂവക്കുളം ഭാഗം കൈമൾമാരുടേതും വെളിയന്നൂർ,പുതുവേലി,താമരക്കാട് ഭാഗങ്ങൾ നമ്പൂതിരി കുടുംബാംഗങ്ങളുടേ-യും കൈവശത്തിലും ഉടമസ്ഥതയിലുംആയിരുന്നു.കാടുപിടിച്ചുകിടന്നിരുന്ന ഈപ്രദേശത്തേക്ക് കുടിയേറ്റം മൂലം ക്രൈ
 
ഭാഗങ്ങൾ നമ്പൂതിരി കുടുംബാംഗങ്ങളുടേ-യും കൈവശത്തിലും ഉടമസ്ഥതയിലുംആയിരുന്നു.കാടുപിടിച്ചുകിടന്നിരുന്ന ഈപ്രദേശത്തേക്ക് കുടിയേറ്റം മൂലം ക്രൈ

സ്തവരും മറ്റു വിഭാഗത്തിൽപ്പെട്ടവരുംകടന്നു വരികയുണ്ടായി.ഭൂപ്രഭുക്കന്മാരുടെകൈവ‌ശത്തിൽ ഇരുന്ന ഈപ്രദേശ ത്തേക്ക് കുടിയേറ്റം മൂലം ജനസാന്ദ്രത
സ്തവരും മറ്റു വിഭാഗത്തിൽപ്പെട്ടവരുംകടന്നു വരികയുണ്ടായി.ഭൂപ്രഭുക്കന്മാരുടെകൈവ‌ശത്തിൽ ഇരുന്ന ഈപ്രദേശ ത്തേക്ക് കുടിയേറ്റം മൂലം ജനസാന്ദ്രത

വർദ്ധിക്കുകയുണ്ടായി.ടി കുടിയേറ്റത്തിലെ പ്രധാന കണ്ണിയാണ് ചാഴികാട്ട്കുടുംബത്തിന്റെ കുടിയേറ്റം.
വർദ്ധിക്കുകയുണ്ടായി.ടി കുടിയേറ്റത്തിലെ പ്രധാന കണ്ണിയാണ് ചാഴികാട്ട്കുടുംബത്തിന്റെ കുടിയേറ്റം.
[[പ്രമാണം:31056- Tree.jpg|thumb|ആനി മരം‍]]
[[പ്രമാണം:31056- bridge.jpg|thumb|ചോരക്കുഴി പാലം]]

വിദ്യാഭ്യാസ വളർച്ചയിൽ ഈ ഗ്രാമംമററ് ഗ്രാമങ്ങളെക്കാൾ വളരെ മുമ്പിലായിരുന്നു.മംഗലാപുരം,പാളയംകോട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി ഇംഗ്ലീഷ്  
വിദ്യാഭ്യാസ വളർച്ചയിൽ ഈ ഗ്രാമംമററ് ഗ്രാമങ്ങളെക്കാൾ വളരെ മുമ്പിലായിരുന്നു.മംഗലാപുരം,പാളയംകോട് തുടങ്ങിയ സ്ഥലങ്ങളിൽ പോയി ഇംഗ്ലീഷ്

വിദ്യാഭ്യാസം നേടിയ മഹത് വ്യക്തികൾമുമ്പ് ഉണ്ടായിരുന്നു എന്നത് ഗ്രാമത്തിന്റെ അഭിമാനമാണ്.വെളിയന്നൂർ ഗ്രാമത്തിന്റെ രാഷ്ട്രീയാചാ-
വിദ്യാഭ്യാസം നേടിയ മഹത് വ്യക്തികൾമുമ്പ് ഉണ്ടായിരുന്നു എന്നത് ഗ്രാമത്തിന്റെ അഭിമാനമാണ്.വെളിയന്നൂർ ഗ്രാമത്തിന്റെ രാഷ്ട്രീയാചാ-
വരി 25: വരി 25:
അകാലത്തിൽ അന്തരിച്ച യുവജനനേതാവ് ശ്രീ.ബാബു ചാഴികാടൻ എന്നിവർനമ്മുടെ ഗ്രാമത്തിന്റെ സംഭാവനകളാണ്.
അകാലത്തിൽ അന്തരിച്ച യുവജനനേതാവ് ശ്രീ.ബാബു ചാഴികാടൻ എന്നിവർനമ്മുടെ ഗ്രാമത്തിന്റെ സംഭാവനകളാണ്.

കൂത്താട്ടുകുളവുമായുള്ള അടുപ്പവും ബന്ധവുമാണ് ഈ ഗ്രാമത്തിലേക്കും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വിത്തുകൾ പാകിയത്.എറണാകൂളം ജില്ലയേയും കോട്ടയം ജില്ലയേയും ബന്ധിപ്പിക്കുന്നത് ചോരക്കുഴി പാലമാണ്.[[ [[:പ്രമാണം:P1508805 bridge.jpg|P1508805 bridge.jpg]]|thump|ചോരക്കുഴി പാലം]]
കൂത്താട്ടുകുളവുമായുള്ള അടുപ്പവും ബന്ധവുമാണ് ഈ ഗ്രാമത്തിലേക്കും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ വിത്തുകൾ പാകിയത്.എറണാകൂളം ജില്ലയേയും കോട്ടയം ജില്ലയേയും ബന്ധിപ്പിക്കുന്നത് ചോരക്കുഴി പാലമാണ് .

'''കൃഷി'''
'''കൃഷി'''
വരി 53: വരി 53:
വെളിയന്നൂർ ഗ്രാമത്തിലെ ജനങ്ങൾ അലോപ്പതി ചികിത്സയ്ക്കു വേണ്ടി ഉഴവൂർ കൂത്താട്ടുകുളം എന്നീ പ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നു.
വെളിയന്നൂർ ഗ്രാമത്തിലെ ജനങ്ങൾ അലോപ്പതി ചികിത്സയ്ക്കു വേണ്ടി ഉഴവൂർ കൂത്താട്ടുകുളം എന്നീ പ്രദേശങ്ങളിലെ ആശുപത്രികളെ ആശ്രയിക്കുന്നു.

പുതുവേലിയിൽ ഒരു പബ്ലിക് ലൈബ്രറിയും രണ്ട് അംഗൻവാടിയുമുണ്ട്.
പുതുവേലിയിൽ ഒരു പബ്ലിക് ലൈബ്രറിയും[[പ്രമാണം:1508815 Public library.jpg|thumb|ലൈബ്രറി‍]] രണ്ട് അംഗൻവാടിയുമുണ്ട്.[[പ്രമാണം:1508815 children's park.jpg|thumb|പാർക്ക്]]

'''സ്കൂൾ'''  
'''സ്കൂൾ'''  
വരി 59: വരി 59:
കഴിഞ്ഞ 15വർഷമായി HS വിഭാഗത്തിൽ sslcപരീക്ഷയിൽ    100% വിജയം കൈവരിച്ച വെളിയന്നൂർ പഞ്ചായത്തിലെ ഏക സർക്കാർവിദ്യാലയം. full A plusന് ജിസ്മി സണ്ണി അർഹയായി.കൂടാതെ സ്കോളർഷിപ്പ് പരീക്ഷകളിലും കുട്ടികൾ 3,4 ഉം സ്ഥാനങ്ങൾ നേടാറുണ്ട്.  

HSS വിഭാഗത്തിലും ഉയർന്ന വിജയ ശതമാനമുള്ള സ്കൂളാണിത്.സയൻസ് , കൊമേഴ്സ്  ഗ്രൂപ്പുകളിളൽ Full A plus വാങ്ങിയിട്ടുണ്ട്.
HSS വിഭാഗത്തിലും ഉയർന്ന വിജയ ശതമാനമുള്ള സ്കൂളാണിത്.സയൻസ് , കൊമേഴ്സ്  ഗ്രൂപ്പുകളിളൽ Full A plus വാങ്ങിയിട്ടുണ്.
 
പൂർവ്വ വിദ്യാർഥികളുടെ സംഘടനയാണ് നാലാനി കൂട്ടം.സ്കൂൾ മൈതാനത്ത് ഒരുമിച്ച് നില്ക്കുന്ന നാല് ആനി മരളാണ് ഈ പേരിന് ആധാരം.
"https://schoolwiki.in/ജി.എച്ച്.എസ്സ്.പുതുവേലി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്