"എം.എൽ.പി.എസ്, ഇളപ്പിൽ, വെട്ടൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
DHANYA.R.L (സംവാദം | സംഭാവനകൾ) |
DHANYA.R.L (സംവാദം | സംഭാവനകൾ) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''<big>അയന്തി</big>''' == | == '''<big>അയന്തി</big>''' == | ||
<gallery> | |||
പ്രമാണം:42237 TVM EG 1.png|അയന്തി | |||
</gallery> | |||
തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് അയന്തി. വെട്ടൂർ പഞ്ചായത്തിന്റെ കീഴിലാണ് ഉൾപ്പെടുന്നത് . ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 41 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 41 കിലോമിറ്റർ കിഴക്കോട്ട് ,ചിറയിൻകീഴ് ബ്ലോക്ക്, വടക്ക് ഇത്തിക്കര ബ്ലോക്ക്, കിഴക്കോട്ട് കിളിമാനൂർ ബ്ലോക്ക്, വടക്ക് മുഖത്തല ബ്ലോക്ക് എന്നിങ്ങനെയാണ് . വർക്കല, പരവൂർ, ആറ്റിങ്ങൽ, കൊല്ലം എന്നിവയാണ് അയന്തിക്ക് അടുത്തുള്ള നഗരങ്ങൾ . അറബിക്കടലിന് സമീപത്തായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്. | |||
== '''പൊതുസ്ഥാപനങ്ങൾ''' == | |||
*<gallery> | |||
പ്രമാണം:42237 TVM PHC .jpg|പ്രഥമികാരോഗ്യ കേന്ദ്രം | |||
* | </gallery> | ||
* '''വില്ലജ് ഓഫീസ്''' | * '''വില്ലജ് ഓഫീസ്''' | ||
* '''പഞ്ചായത്ത് | * '''പഞ്ചായത്ത് ഓഫീസ്''' | ||
* '''കൃഷി ഭവൻ''' | * '''കൃഷി ഭവൻ''' | ||
* '''കുടുബാരോഗ്യ കേന്ദ്രം ,വെട്ടൂർ''' | |||
== <small>'''പ്രമുഖ വ്യക്തาകൾ'''</small> == | |||
<gallery> | |||
പ്രമാണം:42237 TVM V .png|വെട്ടൂർ പുരുഷൻ | |||
</gallery>'''<u>വെട്ടൂർ പുരുഷൻ</u>''' | |||
'''<u>വെട്ടൂർ പുരുഷൻ</u>''' | |||
'''എഴുപതോളം സിനിമകളിൽ വേഷമിട്ട മലയാളത്തിലെ മുതിർന്ന നടനാണ് വെട്ടൂർ പുരുഷൻ.ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിചു .അത്ഭുത ദ്വീപ്', 'സൂര്യവനം', 'ഇതാ ഇന്ന് മുതൽ' തുടങ്ങി നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു''' | '''എഴുപതോളം സിനിമകളിൽ വേഷമിട്ട മലയാളത്തിലെ മുതിർന്ന നടനാണ് വെട്ടൂർ പുരുഷൻ.ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിചു .അത്ഭുത ദ്വീപ്', 'സൂര്യവനം', 'ഇതാ ഇന്ന് മുതൽ' തുടങ്ങി നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു''' | ||
13:55, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
അയന്തി
-
അയന്തി
തിരുവനന്തപുരം ജില്ലയിലെ വർക്കല ബ്ലോക്കിലെ ഒരു ചെറിയ ഗ്രാമമാണ് അയന്തി. വെട്ടൂർ പഞ്ചായത്തിന്റെ കീഴിലാണ് ഉൾപ്പെടുന്നത് . ദക്ഷിണ കേരള ഡിവിഷനിൽ പെടുന്നു. തിരുവനന്തപുരം ജില്ലാ ആസ്ഥാനത്ത് നിന്ന് വടക്കോട്ട് 41 കിലോമീറ്റർ അകലെയാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്ന് 41 കിലോമിറ്റർ കിഴക്കോട്ട് ,ചിറയിൻകീഴ് ബ്ലോക്ക്, വടക്ക് ഇത്തിക്കര ബ്ലോക്ക്, കിഴക്കോട്ട് കിളിമാനൂർ ബ്ലോക്ക്, വടക്ക് മുഖത്തല ബ്ലോക്ക് എന്നിങ്ങനെയാണ് . വർക്കല, പരവൂർ, ആറ്റിങ്ങൽ, കൊല്ലം എന്നിവയാണ് അയന്തിക്ക് അടുത്തുള്ള നഗരങ്ങൾ . അറബിക്കടലിന് സമീപത്തായാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
-
പ്രഥമികാരോഗ്യ കേന്ദ്രം
- വില്ലജ് ഓഫീസ്
- പഞ്ചായത്ത് ഓഫീസ്
- കൃഷി ഭവൻ
- കുടുബാരോഗ്യ കേന്ദ്രം ,വെട്ടൂർ
പ്രമുഖ വ്യക്തาകൾ
-
വെട്ടൂർ പുരുഷൻ
വെട്ടൂർ പുരുഷൻ
എഴുപതോളം സിനിമകളിൽ വേഷമിട്ട മലയാളത്തിലെ മുതിർന്ന നടനാണ് വെട്ടൂർ പുരുഷൻ.ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിചു .അത്ഭുത ദ്വീപ്', 'സൂര്യവനം', 'ഇതാ ഇന്ന് മുതൽ' തുടങ്ങി നിരവധി കഥാപാത്രങ്ങളെ അദ്ദേഹം സമ്മാനിച്ചു