"ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== ഏറ്റുമാനൂർ ==' താൾ സൃഷ്ടിച്ചിരിക്കുന്നു |
Reshmi T S (സംവാദം | സംഭാവനകൾ) No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ഏറ്റുമാനൂർ == | == '''''ഏറ്റുമാനൂർ''''' == | ||
[[പ്രമാണം:31047 school main building.jpg|thumb|ഏറ്റുമാനൂർ ജി വി എച് എസ് എസ് ]] | |||
കോട്ടയംജില്ലയിലെ ഒരു പട്ടണം ആണ് '''ഏറ്റുമാനൂർ'''. ചെറുകിട വ്യവസായവും കൃഷിയുമാണ് പ്രധാനം. ചെറുനഗരമായ ഏറ്റുമാനൂരിൽ റെയിൽവേ സ്റ്റേഷനുമുണ്ട്. സ്വർണ്ണത്തിൽ നിർമ്മിച്ചിരിക്കുന്ന 7½ പൊന്നാനയ്ക്കും ചുവർചിത്രങ്ങൾക്കും പ്രസിദ്ധമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രം ഇവിടത്തെ ഒരു പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ് . | |||
== '''''ഭൂമിശാസ്ത്രം''''' == | |||
[[പ്രമാണം:31047 school playground.jpg|thumb|പ്ലേഗ്രൗണ്ട് ]] | |||
കോട്ടയം നഗരത്തിൽ നിന്ന് 12 കിലോ മീറ്റർഅകലെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. കേരള സംസ്ഥാന പാത 1 (എം.സി. റോഡ് അഥവാ മെയിൻ സെൻട്രൽ റോഡ്) ഏറ്റുമാനൂർ വഴി കടന്നുപോവുന്നുണ്ട്. | |||
== '''''പ്രധാന പൊതുസ്ഥാപനങ്ങൾ''''' == | |||
* മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം ഏറ്റുമാനൂരിനടുത്ത് അതിരമ്പുഴയിലാണ് | |||
* മംഗളം കോളേജ് ഓഫ് എൻജിനീയറിങ് | |||
* ഏറ്റുമാനൂർ നഗരസഭ കാര്യാലയം | |||
== '''''ശ്രദ്ധേയരായ വ്യക്തികൾ''''' == | |||
* കാരൂർ നീലകണ്‌ഠപിള്ള | |||
* എസ് പി പിള്ള | |||
* വിക്ടർ ജോർജ് | |||
== '''''ആരാധനാലയങ്ങൾ''''' = | |||
[[പ്രമാണം:31047 Ettumanoor temple .jpg|thumb|ഏറ്റുമാനൂർ മഹാദേവക്ഷേത്രം]] | |||
* ഏറ്റുമാനൂർ മഹാദേവക്ഷേത്രം | |||
* ഏറ്റുമാനൂർ ജുമാമസ്ജിദ് | |||
* സെൻറ് മേരീസ് ഫൊറോന ചർച്ച് | |||
== '''''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''''' == | |||
* മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി | |||
* ഗവ .ഐ ടി ഐ ഏറ്റുമാനൂർ | |||
* ഏറ്റുമാനൂരപ്പൻ കോളേജ് | |||
== '''''ചിത്രശാല''''' == | |||
<gallery> | |||
പ്രമാണം:31047 School.jpg|ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ വിദ്യാലയം | |||
പ്രമാണം:31047 Padanotsavam.jpg|ജി.വി.എച്ച്.എസ്സ്.എസ് ,ഏറ്റുമാനൂർ, വിദ്യാലയത്തിലെ പഠനോത്സവം | |||
പ്രമാണം:31047 Ettumanoor Temple.jpg|ഏറ്റുമാനൂർ മഹാദേവക്ഷേത്രം | |||
പ്രമാണം:31047 Village office.jpg|വിലേജ് ഓഫീസ്,ഏറ്റുമാനൂർ | |||
</gallery> | |||
== '''''അവലംബം''''' == | |||
[[വർഗ്ഗം:31047]] | |||
[[വർഗ്ഗം:ENTE GRAMAM]] | |||