"ഗവ. ജെ.ബി.എസ് നെയ്യാറ്റിൻകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('= നെയ്യാറ്റിൻകര =' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= നെയ്യാറ്റിൻകര =
= നെയ്യാറ്റിൻകര =
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര
തിരുവനന്തപുരം നഗരത്തിൽ നിന്ന് 20km തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള
വഴിയിലാണ് നെയ്യാറ്റിൻകര.ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര.
=== '''ഭൂമിശാസ്ത്രം''' ===[[പ്രമാണം:IMG 20240110 081356.jpg|thumb|നെയ്യാർ തെക്കേതീരം‍‍]]
കേരളത്തിന് തെക്കേയറ്റത്തുള്ള നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര.അതിനാലാണ് ഈ പ്രദേശത്തിന് നെയ്യാറ്റിൻകര എന്ന് പേര് വന്നത്
കുളങ്ങളും കനാലുകളും തോടും ക്യഷിഭൂമിയും ഇവിടെയുണ്ട്.
=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===
* സ്വദേശാഭിമാനി രാമക്യഷ്ണപിള്ള[[പ്രമാണം:IMG 20240110 081832.jpg|thumb|സ്വദേശാഭിമാനി രാമക്യഷ്ണപിള്ള‍]]
( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.)
* നെയ്യാറ്റിൻകര വാസുദേവൻ[[പ്രമാണം:IMG 20240110 081224.jpg|thumb|അമ്മച്ചിപ്ലാവ്‍‍]]
സംഗീതജ്ഞൻ
=== '''ആരാധനാലയങ്ങൾ''' ===
==== നെയ്യാറിൻ തെക്കേക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈക്ഷേത്രത്തിൽ ====
സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
=== '''പൊതുസ്ഥാപനങ്ങൾ''' ===
* ജില്ലാ ആശുപത്രി നെയ്യാറ്റിൻകര
* പോസ്റ്റ് ഓഫീസ്
* നെയ്യാർ ജലസേചന പദ്ധതി അസിസ്റ്റൻറ് എൻജിനിയറുടെ കാര്യാലയം
=== '''ചിത്രശാല''' ===
=== '''അവലംബം''' ===

00:50, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

നെയ്യാറ്റിൻകര

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു മുൻസിപ്പാലിറ്റിയാണ് നെയ്യാറ്റിൻകര

തിരുവനന്തപുരം നഗരത്തിൽ നിന്ന് 20km തെക്കുകിഴക്കായി ദേശീയപാത 544-ൽ കന്യാകുമാരിയിലോട്ടുള്ള

വഴിയിലാണ് നെയ്യാറ്റിൻകര.ചരിത്രപ്രധാനമായ ഒരു പട്ടണമാണ് നെയ്യാറ്റിൻകര.

=== ഭൂമിശാസ്ത്രം ===

 
നെയ്യാർ തെക്കേതീരം‍‍

കേരളത്തിന് തെക്കേയറ്റത്തുള്ള നെയ്യാർ നദിയുടെ തീരത്താണ് നെയ്യാറ്റിൻകര.അതിനാലാണ് ഈ പ്രദേശത്തിന് നെയ്യാറ്റിൻകര എന്ന് പേര് വന്നത് കുളങ്ങളും കനാലുകളും തോടും ക്യഷിഭൂമിയും ഇവിടെയുണ്ട്.

ശ്രദ്ധേയരായ വ്യക്തികൾ

  • സ്വദേശാഭിമാനി രാമക്യഷ്ണപിള്ള
     
    സ്വദേശാഭിമാനി രാമക്യഷ്ണപിള്ള‍

( നെയ്യാറ്റിൻകര അതിയന്നൂർ താലൂക്കിൽ ജനനം.പത്രപ്രവർത്തകൻ.)

  • നെയ്യാറ്റിൻകര വാസുദേവൻ
     
    അമ്മച്ചിപ്ലാവ്‍‍

സംഗീതജ്ഞൻ

ആരാധനാലയങ്ങൾ

നെയ്യാറിൻ തെക്കേക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവിതാംകൂർ ചരിത്രവുമായി ബന്ധപ്പെട്ട അമ്മച്ചിപ്ലാവ് ഈക്ഷേത്രത്തിൽ

സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • ജില്ലാ ആശുപത്രി നെയ്യാറ്റിൻകര
  • പോസ്റ്റ് ഓഫീസ്
  • നെയ്യാർ ജലസേചന പദ്ധതി അസിസ്റ്റൻറ് എൻജിനിയറുടെ കാര്യാലയം

ചിത്രശാല

അവലംബം