"ഗവ.എൽ.പി.എസ്.ചീരാണിക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Anju. U.M (സംവാദം | സംഭാവനകൾ)
താളിൻെറ തലക്കെട്ട് മാറ്റി
 
ASHA.R (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= [[ജി.എൽ.പി.എസ്.ചീരാണിക്കര]] =
= '''ജി.എൽ.പി.എസ്.ചീരാണിക്കര''' =
തിരുവനന്തപുരം ജില്ലയിലെ വെമ്പായം നെടുമങ്ങാട് റോഡിൽ നിന്നും രണ്ട് കിലോമീറ്റർ സഞ്ചരിച്ചു  തേക്കട ജംഗ്ഷനിൽനിന്നും ഇടതുവശത്തെ റോഡിൽ കയറി രണ്ടു കിലോമീറ്റർ  സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.മലയോര മേഖലയാണിവിടം. കുന്നുകളും മലകളും നിറഞ്ഞ ഇവിടം രസകരവും മനോഹരവുമാണ്.
 
=== '''ഭൂമിശാസ്ത്രം'''      ===
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ വെമ്പായംഗ്രാമപഞ്ചായത്തിലാണ് ചീരാണിക്കര സ്ഥിതിചെയുന്നത്.ഉയർന്ന പ്രദേശങ്ങളും,ചരിവുപ്രദേശങ്ങളും,തഴ്ന്ന സമതലങ്ങളും,പാറക്കെട്ടുകളും ചേർന്നതാണിവിടം.
 
==== '''ആരാധനാലയങ്ങൾ''' ====
 
* ചീരാണിക്കര ആയിരവില്ലി തമ്പുരാൻക്ഷേത്രം
 
[[പ്രമാണം:20240119 141914288.jpg|ലഘുചിത്രം]]
 
=== പൊതുസ്ഥലങ്ങൾ ===
 
* ജി.യു.പി.എസ്.ചീരാണിക്കര
 
* പ്റതിഭാകേന്ദ്രം
"https://schoolwiki.in/ഗവ.എൽ.പി.എസ്.ചീരാണിക്കര/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്