"ഗവ.എൽ. പി. എസ്. നിലക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== നിലയ്ക്കൽ ==
== '''''നിലയ്ക്കൽ''''' ==


=== ഭൂമിശാസ്ത്രം ===
=== ഭൂമിശാസ്ത്രം ===
വരി 17: വരി 17:


=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
=== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ===
G.L.P.S നിലയ്ക്കൽ
[[പ്രമാണം:39519 school.jpg|thumb|G.L.P.S Nilackal]]
=== ആരാധനാലയങ്ങൾ ===
നിലയ്ക്കൽ ശ്രീ മഹാദേവ ക്ഷേത്രം

05:48, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

നിലയ്ക്കൽ

ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെ കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് നിലയ്ക്കൽ. കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തി ഗ്രാമമാണ് ഇത്. വയലുകളും നെൽപ്പാടങ്ങളും ഉള്ള, ഭൂപ്രകൃതി കൊണ്ടും മനോഹരമായ ശാന്തമായ ഒരു ഗ്രാമമാണിത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ആശുപത്രി
  • പോസ്റ്റ് ഓഫീസ്
  • മനീഷ ‍ഗ്രന്ഥശാല

ശ്രദ്ധേയരായ വ്യക്തികൾ

  • നാടൻ പാട്ട് ഫെല്ലോഷിപ്പ് ജേതാക്കളായ അരുൺ, മഞ്ജു മോഹൻദാസ്
  • ചിത്രകാരനായ സുരേന്ദ്രൻ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

G.L.P.S നിലയ്ക്കൽ

G.L.P.S Nilackal

ആരാധനാലയങ്ങൾ

നിലയ്ക്കൽ ശ്രീ മഹാദേവ ക്ഷേത്രം