"ഗവ.എച്ച്.എസ്.എസ് മാങ്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== മാങ്കോട് == പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്കോട്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മാങ്കോട് ==
[[പ്രമാണം:03082 school.jpg|ലഘുചിത്രം]]
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്കോട്
 
=== മാങ്കോട് ===
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്കോട്.തികച്ചും മലയോര ഗ്രാമാന്തരീക്ഷമുളള മാങ്കോട് പത്തനംതിട്ട ജില്ലയുടേയും കൊല്ലം ജില്ലയുടേയും അതിർത്തി ഗ്രാമമാണ്.
 
പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കലഞ്ഞൂർ കവലയിൽ നിന്നും ആറ്  കിലോമീറ്റർ കിഴക്കു ഭാഗത്തായി മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. കൊല്ലം - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കിഴക്കു ഭാഗത്തായി വനപ്രദേശങ്ങളാണ്. 
[[പ്രമാണം:03082 junction near school.jpg|ലഘുചിത്രം]]
 
=== ജി.എച്ച്.എസ്സ്.എസ്സ്.മാങ്കോട് ===
ഈ പ്രദേശത്തെ സാധാരണക്കാരായ തോട്ടം തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ സർക്കാർ വിദ്യാഭ്യാസ സ്ഥാപനം.ഒന്നുമുതൽപന്ത്രണ്ടു വരെയായി അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
[[പ്രമാണം:IMAGE 03082.jpeg|thump|പൊതുസ്ഥലങ്ങൾ‍‍‍‍‍]]
 
== പൊതുസ്ഥാപനങ്ങൾ ==
 
# പോസ്റ്റ് ഓഫീസ്
# പ്രാഥമിക ആരോഗ്യ കേന്ദ്രം
# ഗവ.എച്ച്.എസ്.എസ്.മാങ്കോട്
# അങ്കണവാടി
# ഇ.എം.എസ്.ഗ്രന്ഥശാല
# മാവേലി സ്റ്റോർ
# റേഷൻ കട
# തുടർ സാക്ഷരതാ കേന്ദന്രം

10:41, 2 നവംബർ 2024-നു നിലവിലുള്ള രൂപം

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മാങ്കോട്.തികച്ചും മലയോര ഗ്രാമാന്തരീക്ഷമുളള മാങ്കോട് പത്തനംതിട്ട ജില്ലയുടേയും കൊല്ലം ജില്ലയുടേയും അതിർത്തി ഗ്രാമമാണ്.

മാങ്കോട്

പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കലഞ്ഞൂർ കവലയിൽ നിന്നും ആറ്  കിലോമീറ്റർ കിഴക്കു ഭാഗത്തായി മലനിരകൾക്കിടയിൽ സ്ഥിതി ചെയ്യുന്നു. കൊല്ലം - പത്തനംതിട്ട ജില്ലകളുടെ അതിർത്തിയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. കിഴക്കു ഭാഗത്തായി വനപ്രദേശങ്ങളാണ്. 

ജി.എച്ച്.എസ്സ്.എസ്സ്.മാങ്കോട്

ഈ പ്രദേശത്തെ സാധാരണക്കാരായ തോട്ടം തൊഴിലാളികളുടെ മക്കളുടെ ഏക ആശ്രയമായ സർക്കാർ വിദ്യാഭ്യാസ സ്ഥാപനം.ഒന്നുമുതൽപന്ത്രണ്ടു വരെയായി അഞ്ഞൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പൊതുസ്ഥലങ്ങൾ‍‍‍‍‍

പൊതുസ്ഥാപനങ്ങൾ

  1. പോസ്റ്റ് ഓഫീസ്
  2. പ്രാഥമിക ആരോഗ്യ കേന്ദ്രം
  3. ഗവ.എച്ച്.എസ്.എസ്.മാങ്കോട്
  4. അങ്കണവാടി
  5. ഇ.എം.എസ്.ഗ്രന്ഥശാല
  6. മാവേലി സ്റ്റോർ
  7. റേഷൻ കട
  8. തുടർ സാക്ഷരതാ കേന്ദന്രം