"ഗവ വി എച്ച് എസ് പുത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Resmi.R (സംവാദം | സംഭാവനകൾ)
വിവരങ്ങളും ചിത്രങ്ങളും ഉൾപെടുത്തി
 
ATHIRAKR (സംവാദം | സംഭാവനകൾ)
kainoor siva temple
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= പുത്തൂർ =
[[പ്രമാണം:22074 manaly river.jpg|ലഘുചിത്രം|302x302ബിന്ദു|MANALI PUZHA]]
[[പ്രമാണം:22074 Mother building.jpg|ലഘുചിത്രം|G.V.H.S.S പുത്തൂർ]]
[[പ്രമാണം:22074 Mother building.jpg|ലഘുചിത്രം|G.V.H.S.S പുത്തൂർ]]
[[പ്രമാണം:22074 manalipuzha.jpg|ലഘുചിത്രം|manali puzha]]
[[പ്രമാണം:22074 Kainoor siva temple.jpg|ലഘുചിത്രം|കൈനൂർ ശിവക്ഷേത്രം]]പുത്തൂർ


== കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ഒരു ഗ്രാമമാണ് '''പുത്തൂർ''' . _ വരാനിരിക്കുന്ന തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കോൺവേർസേഷൻ & റിസർച്ച് സെന്റർ പാർക്കിനുള്ള സ്ഥലമാണിത് ==
== കേരളത്തിലെ തൃശൂർ ജില്ലയിലെ തൃശൂർ താലൂക്കിലെ ഒരു ഗ്രാമമാണ് '''പുത്തൂർ''' . _ വരാനിരിക്കുന്ന തൃശൂർ സുവോളജിക്കൽ പാർക്ക് വൈൽഡ് ലൈഫ് കോൺവേർസേഷൻ & റിസർച്ച് സെന്റർ പാർക്കിനുള്ള സ്ഥലമാണിത് ==
വരി 6: വരി 8:


[[പ്രമാണം:22074 puthurzoo.jpg|ലഘുചിത്രം|'''സുവോളജിക്കൽ പാർക്ക്''']]
[[പ്രമാണം:22074 puthurzoo.jpg|ലഘുചിത്രം|'''സുവോളജിക്കൽ പാർക്ക്''']]
'''ആരാധനാലയങ്ങൾ'''
<big>ആരാധനാലയങ്ങൾ</big>


[[പ്രമാണം:22074 PuthurCharch.jpg|ലഘുചിത്രം|'''പുത്തൂർക്രിസ്ത്യൻപള്ളി''']]
[[പ്രമാണം:22074 PuthurCharch.jpg|ലഘുചിത്രം|'''പുത്തൂർക്രിസ്ത്യൻപള്ളി''']]
[[പ്രമാണം:22074 h.s.s.block.jpg|ലഘുചിത്രം|H S S BLOCK]]
[[പ്രമാണം:22074 puthur zoological park.jpg|ലഘുചിത്രം|ZOOLOGICAL PARK]]
കേരള പഴനി
കൈനൂർ ശിവക്ഷേത്രം
മേത്തുള്ളി അമ്പലം
'''<big>മണലി  പുഴ</big>'''
മണലി  പുഴ  ത്യശ്ശൂർ ജില്ലയിലെ കരുവന്നൂർ പുഴയുടെ പ്രഥാന പോഷക നദിയാണ് .ഈ  പുഴ കുറുമാലി പുഴയോട് ചേർന്ന്  പാലക്കാട് എത്തുബ്ബോൾ കരുവന്നൂർ പുഴയായി മാറുന്നു .പീച്ചി ഡാം  ഈ പുഴക്ക് കുറുകെയാണ് നിർമിച്ചിരിക്കുന്നത് പുത്തൂർപാലം, കൈനൂർ ചിറ എന്നിവ ഈ പുഴയുടെ ഭാഗങ്ങൾ ആണ് 2018ലെ പ്രളയം ഈ പുഴയുടെ തീരദേശിവാസികളെ ബാധിച്ചിരുന്നു
[[പ്രമാണം:22074 kainoor chira.jpg|ലഘുചിത്രം|കൈനൂർ ചിറ]]
'''<big>കൈനൂർ ചിറ</big>'''
[[പ്രമാണം:22074 gvhss puthur.jpg|ലഘുചിത്രം|സ്കൂളിന്റെ മുൻവശം]]
മണലി പുഴയോട് ചേർന്ന് കിടക്കുന്ന പ്രകൃതിരമണീയമായ സ്ഥലമാണ് കൈനൂർ ചിറ .നിരവധി ആളുകളാണ് ചിറയുടെ സൗന്ദര്യം ആസ്വദിക്കാനായി ദിനം പ്രതി അങ്ങോട്ടെത്തുന്നത്.നിരവധി മുങ്ങി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ള അപകടസാധ്യത  മേഖല കൂടിയാണിത്.
'''<big>പുത്തുർ സ്കൂൾ</big>'''
<small>പുത്തു൪ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പുത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളാണ്. മാത്രമല്ല, തൃശൂർ ജില്ലയിലെ തന്നെ വലുതും മികച്ചതുമായ സ്കൂളുകളിൽ ഒന്നുകൂടിയാണ് ഈ വിദ്യാലയം. 1919 ലാണ് ഈ വിദ്യാലയം  സ്ഥാപിതമായത്. 1989-1990  വർഷത്തിൽ വിദ്യാലയത്തിലെ  വൊക്കേഷണൽ ഹയർ  സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014-2015 വർഷത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.</small>
'''<big>കൈനൂർ ശിവക്ഷേത്രം</big>'''
<small>പുത്തൂർ ഗ്രാമത്തിലെ ഒരു പ്രധാനപ്പെട്ട ക്ഷേത്രമാണ് കൈനൂർ ശിവക്ഷേത്രം.ശിവഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ .</small>
<blockquote></blockquote>
"https://schoolwiki.in/ഗവ_വി_എച്ച്_എസ്_പുത്തൂർ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്