|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | [[പ്രമാണം:17234-School bulding.jpg|ലഘുചിത്രം|G.G.U.P.S POKKUNNU School Building]] |
| | |
| = '''പൊക്കുന്ന്''' = | | = '''പൊക്കുന്ന്''' = |
| കോഴിക്കോട് ജില്ലയിലെ കോഴികോട് നഗരത്തിലെ ഒരു പ്രദേശമാണു പൊക്കുന്ന്. | | കോഴിക്കോട് ജില്ലയിലെ കോഴികോട് നഗരത്തിലെ ഒരു പ്രദേശമാണു പൊക്കുന്ന്. |
| '''== പൊതുസ്ഥാപനങ്ങൾ =='''
| |
|
| |
| '''*ജി.ജി. യു.പി സ്കൂൾ പൊക്കുന്നു'''
| |
|
| |
| 1921 -ജൂൺ 1 ന് ശ്രീ. ഉണ്ണികുമരൻ പണിക്കരുടെ മാനേജ്മെൻറ് കോന്തനാരി പള്ളിക്ക് സമീപം ആരംഭിച്ച ഇരിങ്ങല്ലൂർ എയിഡഡ് സ്കൂളാണ് ജി ജി യു പി സ്കൂൾ പൊക്കുന്നായി തീർന്നത്.1944-മാർച്ച് 14 ന് മലബാർ എഡുക്കേഷൻ സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന ശ്രീ.സർവോത്തമറാവു ഈ വിദ്യാലയം ഏറ്റടുത്ത് നടത്തിപോന്നു. 1948 ൽ ഹയർ എലിമൻറ്ററി സ്കൂളായ് ഉയർത്തിയപ്പോഴാണ് ഇന്ന് സ്ഥിഥിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങിയത്.1972 നവംബർ 25 ന് വിദ്യാലയവും സ്ഥലവും ഗവ:ലേക്ക് വിട്ടുകൊടുക്ക്ക്കുന്നതുവരെ ശ്രീ. സർവോത്തമറാവു ഈ വിദ്യലയത്തിൻ്റെ മേൽനോട്ടം നടത്തിപ്പോന്നു.
| |
|
| |
| '''*ജി.എൽ.പി സ്കൂൾ കിണാശ്ശേരി'''
| |
|
| |
| കിണാശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ ഭാഗമായിരുന്ന ഈ വിദ്യാലയം 1981-ലാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.
| |
|
| |
| '''*ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി'''
| |
|
| |
| 1920 മെയിൽ ഒരു മദ്രസ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ഇത്താൻ കുുട്ടിയാണ് സ്ഥാപകൻ
| |
|
| |
|
| '''*സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്'''
| | == പൊതുസ്ഥാപനങ്ങൾ == |
|
| |
|
| സാമൂതിരി രാജവംശം കൃഷ്ണഗിരിയുടെ മുകളിൽ 1900 - ൽ ആരംഭിച്ച കോളേജാണ് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്. കാലിക്കറ്റ് സർവ്വകലാശാലയുടെ കീഴിലുള്ളഈ കേളേജിൽ ബിരുദവും ബിരുദാനന്ത ബിരുദ പാഠ്യക്രമ വിഷയങ്ങൾ പഠിപ്പിക്കുന്നുണ്ടു്.
| | [[പ്രമാണം:ജി.ജി.യു.പി എസ് പൊക്കുന്ന്.jpg|200x200px|'''ജി.ജി യു.പി എസ് പൊക്കുന്ന്'''|ലഘുചിത്രം]] |
| | *'''ജി.ജി. യു.പി സ്കൂൾ പൊക്കുന്നു''' |
| | *'''ജി.എൽ.പി സ്കൂൾ കിണാശ്ശേരി'''[[പ്രമാണം:ഗുരുവായൂരപ്പൻ കോളേജ്.jpg|ലഘുചിത്രം|'''ഗുരുവായൂരപ്പൻ കോളേജ്'''|200x200ബിന്ദു]] |
| | *'''ജി.വി.എച്ച്.എസ്.എസ് കിണാശ്ശേരി''' |
| | *'''സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്''' |
|
| |
|
| == പ്രമുഖ വ്യക്തികൾ ==
| |
|
| |
|
| | ==പ്രമുഖ വ്യക്തികൾ== |
|
| |
|
|
| |
|
| ==ചിത്രശാല== | | ==ചിത്രശാല== |
| <Gallery> | | <gallery> |
|
| |
|
| </Gallery> | | </gallery> |
|
| |
|
| == അവലംബം == | | ==അവലംബം== |