"ഗവ. എൽ. പി .എസ്സ്. അടയമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(→അടയമൺ) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''<big>അടയമൺ</big>''' == | == '''<big>അടയമൺ</big>''' == | ||
തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''അടയമൺ.''' | തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''അടയമൺ. തിരുവനന്തപുരം കൊല്ലം''' | ||
'''ജില്ലകളുടെ അതിർത്തിയിലയണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.''' | |||
== '''ഭൂമിശാസ്ത്രം''' == | |||
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ ആ'''ണ്''' അടയമൺ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 35 കിലോമീറ്റർ മാറിയാണ് ഈ ചെറിയ ഗ്രാമപ്രദേശം. | |||
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' == | |||
* '''കുടുംബാരോഗ്യ കേന്ദ്രം , അടയമൺ''' | |||
* അടയമൺ പോസ്റ്റ് ഓഫീസ് | |||
* ക്ഷീരഭവൻ | |||
== '''ആരാധനാലയങ്ങൾ''' == | |||
* '''ഭഗവതിയറ നാഗരുകാവ്''' | |||
* '''മീൻകുളത്ത് ശ്രീ ആയിരവല്ലിക്ഷേത്രം (പയ്യനാട് ക്ഷേത്രം)''' | |||
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' == | |||
'''യു പി എസ്''' '''അടയമൺ''' | |||
== '''ചിത്രശാല''' == | |||
[[പ്രമാണം:42401 Ksheerabhavan.resized.jpg|thumb|ക്ഷീരഭവൻ അടയമൺ]] [[പ്രമാണം:42401 postoffice.jpg|thumb|അടയമൺ പോസ്റ്റ് ഓഫീസ്]] | |||
[[പ്രമാണം:42401 Hospital.resized.jpg|thumb|കുടുംബാരോഗ്യ കേന്ദ്രം]] |
20:29, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
അടയമൺ
തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അടയമൺ. തിരുവനന്തപുരം കൊല്ലം
ജില്ലകളുടെ അതിർത്തിയിലയണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഭൂമിശാസ്ത്രം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ ആണ് അടയമൺ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 35 കിലോമീറ്റർ മാറിയാണ് ഈ ചെറിയ ഗ്രാമപ്രദേശം.
പ്രധാന പൊതുസ്ഥാപനങ്ങൾ
- കുടുംബാരോഗ്യ കേന്ദ്രം , അടയമൺ
- അടയമൺ പോസ്റ്റ് ഓഫീസ്
- ക്ഷീരഭവൻ
ആരാധനാലയങ്ങൾ
- ഭഗവതിയറ നാഗരുകാവ്
- മീൻകുളത്ത് ശ്രീ ആയിരവല്ലിക്ഷേത്രം (പയ്യനാട് ക്ഷേത്രം)
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
യു പി എസ് അടയമൺ