"ഗവ.എച്ച്.എസ്സ്.കോത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= '''കോത്തല ഇടയ്ക്കാട്ടുകുന്ന്'' | = '''കോത്തല ഇടയ്ക്കാട്ടുകുന്ന്'' | ||
[[പ്രമാണം:33039 Ente gramam.jpg|thumb|ഇടയ്ക്കാട്ടുകുന്ന്]] | |||
'''കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്'''. | '''കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്'''. | ||
വരി 11: | വരി 13: | ||
* '''ഗവ: വി. എച്ച്. എസ്. എസ്. കോത്തല''' | * '''ഗവ: വി. എച്ച്. എസ്. എസ്. കോത്തല''' | ||
[[പ്രമാണം:33039 G V H S S Kothala.jpg|thumb|ഗവ. വി എച്ച് എസ്സ് എസ്സ് കോത്തല]] | |||
* '''പോസ്റ്റ് ഓഫീസ് എസ്.എൻ പുരം''' | * '''പോസ്റ്റ് ഓഫീസ് എസ്.എൻ പുരം''' | ||
* '''കുരോപ്പട സർവീസ് സഹകരണ ബാങ്ക്''' | * '''കുരോപ്പട സർവീസ് സഹകരണ ബാങ്ക്''' | ||
വരി 19: | വരി 23: | ||
* '''സൂര്യനാരായണപുരം ക്ഷേത്രം''' | * '''സൂര്യനാരായണപുരം ക്ഷേത്രം''' | ||
[[പ്രമാണം:33039 Temple.jpg|thumb|സൂര്യദേവ ക്ഷേത്രം]] | |||
* '''സെന്റ്.ജോൺസ് ഓർത്തഡോക്സ് ചർച്ച്''' | * '''സെന്റ്.ജോൺസ് ഓർത്തഡോക്സ് ചർച്ച്''' | ||
[[പ്രമാണം:33039 Church.jpg|thumb|സെന്റ്.ജോൺസ് ചർച്ച്]] | |||
* '''ഇളങ്കാവ് ദേവീക്ഷേത്രം''' | * '''ഇളങ്കാവ് ദേവീക്ഷേത്രം''' |
22:43, 19 ജനുവരി 2024-നു നിലവിലുള്ള രൂപം
= 'കോത്തല ഇടയ്ക്കാട്ടുകുന്ന്
കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കോത്തല ഇടയ്ക്കാട്ടുകുന്ന്.
ഭൂമിശാസ്ത്രം
പശുക്കളുടെ ഭൂമി എന്നർത്ഥം വരുന്ന ഗോസ്തലംഎന്ന വാക്കിൽ നിന്നാണ് കോത്തല എന്ന പേര് ഉത്ഭവിച്ചത്.പാമ്പാടിയിൽ നിന്ന് 4 km അകലെയാണ് ഇടയ്ക്കാട്ടുകുന്ന് സ്ഥിതി ചെയ്യുന്നത്.കോത്തല ഗ്രാമത്തിലൂടെ ദേശീയപാത 220 കടന്നുപോകുന്നു.കോത്തല ഗ്രാമത്തിന്റെ മധ്യത്തിൽ ഇളങ്കാവ് ഷ്കേത്രം സ്ഥിതി ചെയ്യുന്നു.കവി വിദ്വാൻ വി.ടി ഐപ് ഇവിടെയാണ് ജനിച്ചത്.
പൊതുസ്ഥാപനങ്ങൾ
- ഗവ: വി. എച്ച്. എസ്. എസ്. കോത്തല
- പോസ്റ്റ് ഓഫീസ് എസ്.എൻ പുരം
- കുരോപ്പട സർവീസ് സഹകരണ ബാങ്ക്
- ഗവ. മൃഗാശുപത്രി
ആരാധനാലയങ്ങൾ
- സൂര്യനാരായണപുരം ക്ഷേത്രം
- സെന്റ്.ജോൺസ് ഓർത്തഡോക്സ് ചർച്ച്
- ഇളങ്കാവ് ദേവീക്ഷേത്രം