"മുകപ്പൂർ ജി.എൽ.പി.സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('= മുകപ്പൂര് -തോലേരി =' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
= മുകപ്പൂര് -തോലേരി = | = മുകപ്പൂര് -തോലേരി = | ||
=== കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലുക്കിൽ തുറയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുകപുർ തോലേരി . === | |||
കണ്ണൂർ -കോഴിക്കോട് ദേശീയപാതയിൽ പയ്യോളിയിൽ നിന്നും അഞ്ച് കിലോമീറ്റർ കിഴക്കുഭാഗത്താണ് മുകപ്പൂർ തോലേരി. നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്നും കിഴക്കോട്ടു സഞ്ചരിച്ചാൽ മേപ്പയ്യൂർ വഴി പേരാമ്പ്ര എത്താം . തെക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ കുല്പ്പ റോഡിലേക്കും വടക്കോട്ടു പോയാൽ ഇരിങ്ങാതും എത്തും | |||
== . == |
23:39, 18 ജനുവരി 2024-നു നിലവിലുള്ള രൂപം
മുകപ്പൂര് -തോലേരി
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലുക്കിൽ തുറയൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് മുകപുർ തോലേരി .
കണ്ണൂർ -കോഴിക്കോട് ദേശീയപാതയിൽ പയ്യോളിയിൽ നിന്നും അഞ്ച് കിലോമീറ്റർ കിഴക്കുഭാഗത്താണ് മുകപ്പൂർ തോലേരി. നാലുഭാഗത്തേക്കും പാതകളുള്ള ഒരു കവലയാണ് ഗ്രാമത്തിന്റെ കേന്ദ്ര ഭാഗം . ഇവിടെ നിന്നും കിഴക്കോട്ടു സഞ്ചരിച്ചാൽ മേപ്പയ്യൂർ വഴി പേരാമ്പ്ര എത്താം . തെക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ കുല്പ്പ റോഡിലേക്കും വടക്കോട്ടു പോയാൽ ഇരിങ്ങാതും എത്തും