"സെന്റ് ജോസഫ്സ് യു. പി. എസ് വലിയകട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
= '''<u><big>''പോ‍ർട്ട്കൊല്ലം''</big></u>''' =
<nowiki>===</nowiki> '''<u><big>''പോ‍ർട്ട്കൊല്ലം''</big></u>''' ===[[പ്രമാണം:1705682017586 41461.jpg|thumb|കൊല്ലം പോർട്ട്‍]]
 
കൊല്ലം കോർപറേഷന്റെ ഒരു ഭാഗമാണ് പോർട്ട് കോല്ലം
കൊല്ലം കോർപറേഷന്റെ ഒരു ഭാഗമാണ് പോർട്ട് കോല്ലം


കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കി.മി.ദൂരത്താണ് പോർട്ട് കൊല്ലം എന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. കൊല്ലം പട്ടണത്തിന്റെ
'''''<big><u>ഭൂമിശാസ്ത്രം</u></big>'''''[[പ്രമാണം:1705682017574.jpg|thumb|കടൽതീരം‍]]
 
കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കി.മി.ദൂരത്താണ് പോർട്ട് കൊല്ലം എന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. കൊല്ലം പട്ടണത്തിന്റെകേന്ദ്രമായ കൊല്ലം പോർട്ടിനടുത്താണ് സെന്റ്,ജോസഫ് യു.പി. എസ് സ്ഥിതിചെയുന്നത്. ചരിത്രത്തിൽ തന്നെ വളരെ പ്രാധാന്യമുളള ഈ പ്രദേശത്തിലെ ജനങ്ങളുടെ പ്രധാനതൊഴിൽ മത്സ്യബന്ധനം  ആണ്.കടലിനോട്  ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ വരുമാന മാർഗവും
 
മത്സ്യബന്ധനം തന്നെയാണ്.പുരാതന കാലം മുതൽ തന്നെ കൊല്ലം ഒരു വാണിജ്യ പ്രദേശമാണ്. പണ്ട് കാലത്ത് വിദേശരാജ്യങ്ങളിൾ പലതും വാണിജ്യ ആവിശ്യത്തിനായി കൊല്ലം തുറമുഖമാണ് ആശ്രയിച്ചിരുന്നത്.
 
'''<big><u>പൊതുസ്ഥാപന</u></big>''' 
 
വായന ശാല 
 
ആതൂരാലയം
 
* പോലിസ് സ്റ്റേഷൻ
* ബാങ്ക്
* ആരാധനാലയം
 
'''<big><u>വിദ്യാഭ്യാസ സ്ഥാപനങ്ങൾ</u></big>'''
 
ഈ പ്രദേശത്ത് ഏക വാദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്.ജോസഫ്.യു.പി.എസ്.വലിയകട.
 
'''''<big><u>ആരാധനാലയങ്ങൾ</u></big>'''''[[പ്രമാണം:1705682017564.jpg|thumb|ആരാധനാലയം‍‍]]
 
പോർട്ട് കൊല്ലം പ്രദേശത്ത് ഏറ്റവും പൂരാതന ദേവാലയമാണ് ശുദ്ധീകരണ മാതാവിന്റെ പേരാലുളള ദേവാലയം.വി.തോമസ് ശ്ശീഹ സ്ഥാപിച്ച


കേന്ദ്രമായ കൊല്ലം പോർട്ടിനടുത്താണ് സെന്റ്,ജോസഫ് യു.പി. എസ് സ്ഥിതിചെയുന്നത്.
ഏഴര പളളികളിൽ ഒന്നാണ് ഈ ദേവാലയം

01:55, 20 ജനുവരി 2024-നു നിലവിലുള്ള രൂപം

=== പോ‍ർട്ട്കൊല്ലം ===

കൊല്ലം പോർട്ട്‍

കൊല്ലം കോർപറേഷന്റെ ഒരു ഭാഗമാണ് പോർട്ട് കോല്ലം

ഭൂമിശാസ്ത്രം

കടൽതീരം‍

കൊല്ലം പട്ടണത്തിൽ നിന്നും ഏകദേശം രണ്ട് കി.മി.ദൂരത്താണ് പോർട്ട് കൊല്ലം എന്ന ഈ പ്രദേശം സ്ഥിതി ചെയുന്നത്. കൊല്ലം പട്ടണത്തിന്റെകേന്ദ്രമായ കൊല്ലം പോർട്ടിനടുത്താണ് സെന്റ്,ജോസഫ് യു.പി. എസ് സ്ഥിതിചെയുന്നത്. ചരിത്രത്തിൽ തന്നെ വളരെ പ്രാധാന്യമുളള ഈ പ്രദേശത്തിലെ ജനങ്ങളുടെ പ്രധാനതൊഴിൽ മത്സ്യബന്ധനം ആണ്.കടലിനോട് ചേർന്ന് കിടക്കുന്ന ഈ പ്രദേശത്തെ ജനങ്ങളുടെ വരുമാന മാർഗവും

മത്സ്യബന്ധനം തന്നെയാണ്.പുരാതന കാലം മുതൽ തന്നെ കൊല്ലം ഒരു വാണിജ്യ പ്രദേശമാണ്. പണ്ട് കാലത്ത് വിദേശരാജ്യങ്ങളിൾ പലതും വാണിജ്യ ആവിശ്യത്തിനായി കൊല്ലം തുറമുഖമാണ് ആശ്രയിച്ചിരുന്നത്.

പൊതുസ്ഥാപന

വായന ശാല

ആതൂരാലയം

  • പോലിസ് സ്റ്റേഷൻ
  • ബാങ്ക്
  • ആരാധനാലയം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

ഈ പ്രദേശത്ത് ഏക വാദ്യാഭ്യാസ സ്ഥാപനമാണ് സെന്റ്.ജോസഫ്.യു.പി.എസ്.വലിയകട.

ആരാധനാലയങ്ങൾ

ആരാധനാലയം‍‍

പോർട്ട് കൊല്ലം പ്രദേശത്ത് ഏറ്റവും പൂരാതന ദേവാലയമാണ് ശുദ്ധീകരണ മാതാവിന്റെ പേരാലുളള ദേവാലയം.വി.തോമസ് ശ്ശീഹ സ്ഥാപിച്ച

ഏഴര പളളികളിൽ ഒന്നാണ് ഈ ദേവാലയം