"ജി.എച്ച്.എസ്‌. പെർഡാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''പെർഡാല,ബദിയടുക്ക''' ==
== '''പെർഡാല, ബദിയടുക്ക''' ==
'''കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ''മഞ്ചേശ്വരം ബ്ലോക്കിലാണ്'' ബദിയടുക്ക ''ഗ്രാമപഞ്ചായത്ത്.'''''


=== '''കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ ''മഞ്ചേശ്വരം ബ്ലോക്കിലാണ്'' ബദിയടുക്ക ''ഗ്രാമപഞ്ചായത്ത്.''''' ===
ദൈവസ്ഥാനം എന്നർത്ഥം വരുന്ന ബദി വിശാലമായ സ്ഥലം എന്നർത്ഥം വരുന്ന '''അടുക്ക''' എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്''ബദിയടുക്ക'' എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ.
=== ''<nowiki/>'ദൈവസ്ഥാനം'''''<nowiki/>' എന്നർത്ഥം വരുന്ന '<nowiki/>''ബദി''<nowiki/>' ,''<nowiki/>'വിശാലമായ സ്ഥലം'<nowiki/>'' എന്നർത്ഥം വരുന്ന '<nowiki/>''അടുക്ക'<nowiki/>'' എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്''ബദിയടുക്ക'' എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ. ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന ക​യ്യാ​ർ കി​ഞ്ഞ​ണ്ണ​റൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട.''' ===
 
=== '''പ്രമുഖ വ്യക്തികൾ''' ===
 
ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന ക​യ്യാ​ർ കി​ഞ്ഞ​ണ്ണ​റൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട
 
== '''പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ''' ==
 
* ജി.എച്ച്.എസ്‌. പെർഡാല
* ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക
* ബി ആർ സി കുമ്പള ഉപജില്ല
* എ ഇ ഒ ഓഫീസ്
* ബഡിയടുക്ക പോലീസ് സ്റ്റേഷൻ
* ഗവ.ആയുർവേദശുപത്രി
* പ്രാഥമിക ആരോഗ്യ കേന്ദ്രം
* സർക്കാർ ഹോമിയോപ്പതി ആശുപത്രി
* കൃഷിഭവൻ
* അങ്കണവാടി
* വയോജനകേന്ദ്രം
==ചിത്രശാല==
<gallery>
പ്രമാണം:11069 BRC.jpg|ബി.ആർ.സി കുമ്പള
പ്രമാണം:11069 Pakal veed.jpg|വയോജന കേന്ദ്രം
പ്രമാണം:11069 Perdala Temple.jpg|ശ്രീ ഉദനേശ്വര ക്ഷേത്രം
പ്രമാണം:Juma Masjid.jpg|Juma Masjid
പ്രമാണം:11069 library.resized.jpg|കയ്യാർ കിഞ്ഞണ്ണ റായ് വായനശാല
പ്രമാണം:11069 bolukkatta.jpg|ബോളുക്കട്ട മൈതാനം
പ്രമാണം:11069 ayurvedic.jpg|ആയുർവേദ ആശുപത്രി
പ്രമാണം:11069 agriculture.jpg|കൃഷിഭവൻ
</gallery>

19:10, 19 ജനുവരി 2024-നു നിലവിലുള്ള രൂപം

പെർഡാല, ബദിയടുക്ക

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലെ മഞ്ചേശ്വരം ബ്ലോക്കിലാണ് ബദിയടുക്ക ഗ്രാമപഞ്ചായത്ത്.

ദൈവസ്ഥാനം എന്നർത്ഥം വരുന്ന ബദി വിശാലമായ സ്ഥലം എന്നർത്ഥം വരുന്ന അടുക്ക എന്നീ വാക്കുകളിൽ നിന്നാണു ഈ ഗ്രാമത്തിന്ബദിയടുക്ക എന്ന പേര് ലഭിച്ചത്. എൻമകജെ,മധൂർ,പുത്തിഗെ,ദേലംപാടി,കാറഡുക്ക,എന്നിവയാണ് ബദിയടുക്കയുടെ സമീപഗ്രാമങ്ങൾ.

പ്രമുഖ വ്യക്തികൾ

ബദിയടുക്കയിലെ പ്രമുഖ വ്യക്തിത്വങ്ങളാണ് എഴുത്തുകാരനും കവിയും ആയിരുന്ന ക​യ്യാ​ർ കി​ഞ്ഞ​ണ്ണ​റൈ, 265-ഓളം കുടുംബങ്ങൾക്ക് സൗജനമായി വീട് നിർമിച്ചുനൽകിയ സായിറാം ഗോപാലകൃഷ്ണ ഭട്ട് തുടങ്ങിയവർ.ബദിയടുക്കയിലുള്ള പ്രധാന കായിക,ക്രിക്കറ്റ് മൈതാനമാണ് ബോളുക്കട്ട

പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ

  • ജി.എച്ച്.എസ്‌. പെർഡാല
  • ഗ്രാമപഞ്ചായത്ത് ഓഫീസ്, ബദിയടുക്ക
  • ബി ആർ സി കുമ്പള ഉപജില്ല
  • എ ഇ ഒ ഓഫീസ്
  • ബഡിയടുക്ക പോലീസ് സ്റ്റേഷൻ
  • ഗവ.ആയുർവേദശുപത്രി
  • പ്രാഥമിക ആരോഗ്യ കേന്ദ്രം
  • സർക്കാർ ഹോമിയോപ്പതി ആശുപത്രി
  • കൃഷിഭവൻ
  • അങ്കണവാടി
  • വയോജനകേന്ദ്രം

ചിത്രശാല