"പഞ്ചായത്ത് എച്ച്.എസ്സ്.എസ്സ്. പെരുമാട്ടി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പെരുമാട്ടി) |
(ചെ.) (→റെഫെറെൻസസ്) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
* ITI മീനാക്ഷിപുരം | * ITI മീനാക്ഷിപുരം | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
പ്രമാണം:21038-toddy.jpeg|toddy tapping | |||
പ്രമാണം:21038-PPHSS-1.jpg|school | |||
</gallery> | |||
== റെഫെറെൻസസ് == | == റെഫെറെൻസസ് == | ||
www.manoramaonline.com |
18:50, 17 ജനുവരി 2024-നു നിലവിലുള്ള രൂപം
പെരുമാട്ടി
പാലക്കാട് ജില്ലയുടെ ഒരു കിഴക്കൻ ഗ്രാമമാണ് പെരുമാട്ടി .പെരുമാട്ടി ഒരു കാർഷിക ഗ്രാമമാണ് .നെല്ല് ,തെങ്ങ് ,കവുങ്ക് ,മാവ് എന്നിവയാണ് പ്രധാന കൃഷികൾ .ചിറ്റൂർ പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു .
ഭൂപ്രകൃതി
വരണ്ട ഭൂപ്രകൃതിയാണ് പെരുമാട്ടിയിൽ അനുഭവപ്പെടുന്നത് .
പ്രധാന സ്ഥാപനങ്ങൾ
- പഞ്ചായത്ത് ഓഫീസ്
- വില്ലജ് ഓഫീസ്
- പോസ്റ്റ് ഓഫീസ്
- സർക്കാർ ആശുപത്രി
- ആയുർവേദ ആശുപത്രി
- മൃഗശുപത്രി
- ചെക്ക് പോസ്റ്റുകൾ
പ്രമുഖ വ്യക്തികൾ
- വിദ്യുച്ഛക്തി മന്ത്രി കെ .കൃഷ്ണൻകുട്ടി
- മയിലമ്മ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- കരുണ മെഡിക്കൽ കോളേജ്
- പഞ്ചായത്ത് ഹയർ സെക്കണ്ടറി സ്കൂൾ ,പെരുമാട്ടി
- ഗവണ്മെന്റ് ഹൈ സ്കൂൾ,മീനാക്ഷിപുരം
- AUPS നല്ലമാടൻ ചള്ള
- ITI മീനാക്ഷിപുരം
ചിത്രശാല
-
toddy tapping
-
school
റെഫെറെൻസസ്
www.manoramaonline.com