"ഗവ. യു.പി.എസ്. ഇടനില/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GUPS EDANILA (സംവാദം | സംഭാവനകൾ)
No edit summary
GUPS EDANILA (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വരണകൂടാരത്തിൽ ശിരസുയർത്തി ഇടനിലയിലെ ആമയും  
[[പ്രമാണം:42547 aamasilpam.jpeg|ലഘുചിത്രം|172x172ബിന്ദു]]
 
 
'''വർണ്ണകൂടാരത്തിൽ ശിരസുയർത്തി ഇടനിലയിലെ ആമയും'''
 
പ്രീപ്രൈമറി അന്താരാഷ്ട്ര നിലവാരത്തിലേക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ഇടനില സ്കൂളിൽ നിർമിച്ച കൂറ്റൻ ആമയുടെ ശില്പം 
 
 
 
 


'''വര്ണചിറകേന്തി വരണകൂടാരത്തിലേക്ക്'''
[[പ്രമാണം:42547 inauguration.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:42547 inauguration.jpeg|ഇടത്ത്‌|ലഘുചിത്രം]]
ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായ രീതിയിയിൽ ആഘോഷിച്ചു .പി ടി എ പ്രസിഡണ്ട് ന്റെ അധ്യക്ഷതയിൽ നഗരസഭ പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്ത വിപുലമായ പരിപാടി ആയിരുന്നു നടന്നത്.കുട്ടിക്കൾക് പഠനോപകാരണങ്ങൾക്കൊപ്പം മധുരവും നൽകി നവാഗതരെ സ്വാഗതം ചെയ്തു.
'''വർണ്ണചിറകേന്തി വർണ്ണകൂടാരത്തിലേക്ക്'''
 
ഈ വർഷത്തെ പ്രവേശനോത്സവം വർണാഭമായ രീതിയിൽ ആഘോഷിച്ചു .പി ടി എ പ്രസിഡണ്ട് ന്റെ അധ്യക്ഷതയിൽ നഗരസഭ പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്ത വിപുലമായ പരിപാടി ആയിരുന്നു നടന്നത്.കുട്ടികൾക്ക്  പഠനോപകരണങ്ങൾക്കൊപ്പം മധുരവും നൽകി നവാഗതരെ സ്വാഗതം ചെയ്തു.
 
 
 
 
 
[[പ്രമാണം:42547 environmentday.jpeg|ലഘുചിത്രം]]
 
 
'''പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടീലും ഹരിതച്ചുവരും'''
 
പ്രഥമാധ്യാപിക ശ്രീമതി ബാലാമണി ടീച്ചർ ന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടീൽ നടന്നു.ഹരിതച്ചുവരിൽ എല്ലാപേരും സാന്നിധ്യം അറിയിച്ചു.കുട്ടികൾ പരിസ്ഥിദിന പ്രതിജ്ഞ  ചൊല്ലി .കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ പ്രദർശനം  നടത്തി . 
 
[[പ്രമാണം:42547 vayanadinam.jpeg|ലഘുചിത്രം|വായനവാരാചരണം ]]
 
 
'''വായനവാരാചരണം'''
 
വായനയുടെ ലോകത്തേക് പുതിയ തലമുറയെ കൈപിടിച്ച് ഉയർത്തുന്നതിനായി വായന വാരാചരണം വിപുലമായ രീതിയിൽ ആചരിച്ചു.
 
പുതുമയാർന്ന വായന പ്രവർത്തനങ്ങളും ശില്പശാലകളും സംഘടിപ്പിച്ചു.
 
 
 
[[പ്രമാണം:42547 chandrayan3.jpeg|ഇടത്ത്‌|ലഘുചിത്രം|285x285ബിന്ദു|'''ചാന്ദ്രയാൻ  3  വിക്ഷേപണം തത്സമയം''' ]]
 
 
'''ചാന്ദ്രയാൻ  3  വിക്ഷേപണം തത്സമയം'''
 
ചാന്ദ്രയാൻ  3  വിക്ഷേപണം തത്സമയം എല്ലാ കുട്ടികൾക്കും വീക്ഷിക്കുവാൻ അവസരം നൽകി.തുടർന്ന് ചന്ദ്രദിനാഘോഷ പരിപാടികളും വിപുലമായി ആചരിച്ചു.
 
 
 
[[പ്രമാണം:42547 classpta.jpeg|ലഘുചിത്രം|ക്ലാസ് പി ടി എ ]]
 
 
 
 
 
'''ക്ലാസ് പി ടി എ'''
 
ഈ വർഷത്തെ ക്ലാസ് പി ടി എ  ജൂലൈ  ആദ്യവാരം നടത്തുകയുണ്ടായി.കുട്ടികളുടെ പഠന നിലവാരം കൂടുതൽ   മെച്ചപ്പെടുത്തുന്നതിനായി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു .
 
 
 
 
 
[[പ്രമാണം:42547 independanceday1.jpeg|ലഘുചിത്രം|സ്വാതന്ത്ര്യ ദിനാഘോഷം ]]
 
'''സ്വാതന്ത്ര്യ ദിനാഘോഷം'''
 
സ്വാതന്ത്രദിനത്തിൽ  വാർഡ് കൗൺസിലർ ശ്രീ രാജേന്ദ്രൻ ദേശീയപതാക ഉയർത്തി .കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളും മധുര വിതരണവും നടത്തി.
 
 
 
 
[[പ്രമാണം:42547 emc-unarvvFIN.jpeg|ലഘുചിത്രം]]
 
 
 
'''ഉണർവ്വ് - കാമ്പസ് സന്ദർശന പരിപാടി'''
 
ഊർജ സംരക്ഷണ രംഗത്തെ സർക്കാർ സ്ഥാപനമായ എനർജി മാനേജ്‌മെന്റ് സെന്റർ നടത്തിയ ഉണർവ്വ് - കാമ്പസ് സന്ദർശന പരിപാടിയിൽ ഇടനിലയിലെ കുട്ടികൾ
 
 
 
 
 
 
[[പ്രമാണം:42547 onam-trophy-nddmuniFIN.jpeg|ലഘുചിത്രം]]
 
'''ഓണാഘോഷം 2024'''
 
നെടുമങ്ങാട് മുനിസിപ്പാലിറ്റി തല അത്തപ്പൂക്കള മത്സരം ,ഘോഷയാത്ര എന്നിവയിൽ മികച്ച വിജയം നേടിയ ഇടനിലയിലെ കുട്ടികൾ ഭക്ഷ്യ വകുപ്പ് മന്ത്രി ശ്രീ. ജി ആർ അനിലിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു
"https://schoolwiki.in/ഗവ._യു.പി.എസ്._ഇടനില/പ്രവർത്തനങ്ങൾ/2023-24" എന്ന താളിൽനിന്ന് ശേഖരിച്ചത്