"C.K.M.M.A.L.P.S. Panakkad" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[സി.കെ.എം.എം.എ.എൽ.പി.എസ്. പാണക്കാട്]]
| സ്ഥലപ്പേര്= മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂള്‍ കോഡ്= 18433
| സ്ഥാപിതവര്‍ഷം= 1923
| സ്കൂള്‍ വിലാസം= പട്ടര്‍കടവ്  പി.ഒ, <br/>പാണക്കാട്
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍=0483 2836 675 
| സ്കൂള്‍ ഇമെയില്‍=ckmmpanakkad@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.ckmmalpspanakkad.in
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങള്‍2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=196 
| പെൺകുട്ടികളുടെ എണ്ണം=196
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 392
| അദ്ധ്യാപകരുടെ എണ്ണം=  16 
| പ്രധാന അദ്ധ്യാപകന്‍=സി.എ.ഹിയാസിന്ത്         
| പി.ടി.ഏ. പ്രസിഡണ്ട്=  പരി മുജീബ് റഹ്മാന്‍     
| സ്കൂള്‍ ചിത്രം= 18433-01.jpg‎ ‎|
 
 
1923  ല്‍ ഒരു ഓത്തു പള്ളിക്കൂടമായി തുടങ്ങി  1929  ല്‍ പൊതു വിദ്യാലയമായി പ്രവര്‍ത്തനമാരംഭിച്ച സി.കെ.എം.എം.എ.എല്‍.പി.സ്കൂള്‍ ,പാണക്കാടിന്റേയും പരിസര പ്രദേശങ്ങളുടേയും സാമൂഹിക വികസന മുന്നേററങ്ങള്‍ക്ക് നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട് . വ്യത്യസ്ത സ്ഥലങ്ങളില്‍  വിവിധ ഏജന്‍സികളുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്ന സ്കൂള്‍  1974  ഏപ്രില്‍  29 ന്  ഇതിന്റെ സ്ഥാപക മാനേജര്‍ സി കുഞ്ഞഹമ്മദ്  മാസ്റററുടെ വിയോഗത്തിനു ശേഷം സി കുഞ്ഞഹമ്മദ്  മാസ്ററര്‍ മെമ്മോറിയല്‍ എയ്ഡഡ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന പേരിലാണ് അറിയപ്പെടുന്നതും നില നില്കന്നതും .
പാണക്കാടും സമീപ പ്രദേശങ്ങളിലുമുള്ള  ഏതാണ്ട് അഞ്ഞൂറിലധികം കുട്ടികള്‍ ( പ്രീ പ്രൈമറി ഉള്‍പെടെ ) ഈ വിദ്യാലയത്തില്‍ അധ്യയനം നടത്തുന്നു . സജീവമായ പി ടി എ യും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ തല്പരരായ രക്ഷിതാക്കളും അര്‍പണ ബോധമുള്ള അധ്യാപകരും ഈ വിദ്യാലയത്തിന്റെ മുതല്‍ കൂട്ടാണ് . മാറി വരുന്ന സാമൂഹിക പശ്ചാതലത്തിനും വിദ്യാഭ്യാസ രീതികള്‍ക്കും വിധേയമായി അക്കാദമിക തലങ്ങളിലും ഭൗതിക സാഹചര്യങ്ങളിലും ഒട്ടേറെ മാററങ്ങളുമായി മുന്നേറുന്ന ഈ വിദ്യാലയം പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തത്തോടെ മികച്ച സ്കൂളുകളുടെ ശ്രേണിയിലേക്കുയരുവാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് .

09:42, 7 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=C.K.M.M.A.L.P.S._Panakkad&oldid=1037521" എന്ന താളിൽനിന്ന് ശേഖരിച്ചത്