"ഗവ.എൽ.പി.എസ്.മുട്ടയ്ക്കാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (→നല്ല പാഠം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== '''103-മത് വാർഷികാഘോഷം''' == | |||
സ്കൂളിലെ 103-മത് വാർഷിക ആഘോഷവും രക്ഷാകത്തൃദിനവും 17.02.2023 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ ഫിലിം ആർട്ടിസ്റ്റ് AS ജോബി വിശിഷ്ടാതിഥിയായി കുട്ടികളുടെ വിവിധ കലാപരിപാടികളും ക്യാഷ് അവാർഡ് വിതരണവും സമ്മാനദാനവും നടന്നു<gallery> | |||
പ്രമാണം:44213anu.jpg|alt= | |||
പ്രമാണം:Anu 23.jpg|alt= | |||
</gallery> | |||
= | == '''പ്രവേശനോത്സവം''' == | ||
കുട്ടികളുടെ | വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആർ എസ് ശ്രീകുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന എംഎസ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമപ്രിയ എംപി മുട്ടക്കാട് വാർഡ് മെമ്പർ ശ്രീമതി ഗീതാ മുരുകൻ സി ആർ സി കോഡിനേറ്റർ ശ്രീമതി കുമാരി ബിന്ദു പി എസ് എന്നിവർ ആശംസകൾ അറിയിച്ചു അതിഥികൾ നവാഗതർക്ക് പഠനോപകരണം വിതരണം ചെയ്തു. ഭിന്ന ശേഷിക്കാരനായ കൈലാസനാഥ് ഉൾപ്പെടെയുള്ള നവാഗതർ അക്ഷരദീപം തെളിയിച്ചു.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി എസ് എം സി ചെയർമാൻ ശ്രീ അനീഷ് കുമാർ നന്ദി രേഖപ്പെടുത്തി.<gallery> | ||
പ്രമാണം: | പ്രമാണം:44213prav.jpg|alt= | ||
പ്രമാണം: | പ്രമാണം:44213praves.jpg|alt= | ||
പ്രമാണം:44213pp.jpg|alt= | |||
</gallery> | |||
== '''പരിസ്ഥിതി ദിനം''' == | |||
പരിസ്ഥിതി ദിനത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് എം എസ് ബീന ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു, മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ഷാബു സാർ ചൊല്ലി കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലും മാലിന്യമുക്തം നവകേരളം എന്ന വിഷയത്തെക്കുറിച്ച് പോസ്റ്റർ രചന നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു<gallery> | |||
പ്രമാണം:44213par.jpg|alt= | |||
</gallery> | |||
== '''പ്രഭാത ഭക്ഷണം''' == | |||
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള പ്രഭാതഭക്ഷണ പരിപാടി ജൂൺ രണ്ടിന് രാവിലെ കൂടിയ യോഗത്തിൽ സ്കൂൾ എച്ച്.എം ശ്രീമതി ബീനഎംഎസ് സ്വാഗതമറിയിക്കുകയും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ശ്രീകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു ചെയർമാൻ ശ്രീ അനീഷ് കുമാർ ആശംസകൾ അറിയിച്ചു സീനിയർ അസിസ്റ്റൻറ് നന്ദി അറിയിക്കുകയും ചെയ്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൻറെ ചുറ്റുമതിൽ , പ്രീ പ്രൈമറി ക്കാർക്ക് ശിശു സൗഹൃദ ഫർണിച്ചർ ,ബയോഗ്യാസ് പ്ലാൻറ് മഴവെള്ള സംഭരണി ഇവയും ഈ വർഷത്തെ പ്രോജക്ട് ഉൾപ്പെടുത്തി നൽകി<gallery> | |||
പ്രമാണം:44213prab.jpg|alt= | |||
പ്രമാണം:44213prabh.jpg|alt= | |||
</gallery> | |||
== '''വായനാദിനം''' == | |||
2023 ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനുമായ ശ്രീ. ശിവാസ് വാഴമുട്ടം വയനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ,വാർഡ് മെമ്പർ, കേരളകൗമുദി ലേഖകൻ ശ്രീ ഷാജിമോൻ ,കോവളം ലൈൻസ് ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ കോവളം എൻ സുരേഷ് എന്നിവർ പങ്കെടുത്തു. കേരള കൗമുദി പത്രത്തിൻറെ വിതരണ ഉദ്ഘാടനവും അന്നേദിവസം നടത്തി.പുസ്തകപ്രദർശനം, ചുമർ പത്രിക തയ്യാറാക്കൽ, പുസ്തകത്തൊട്ടിൽ, ക്വിസ് മത്സരം ,രക്ഷിതാക്കളുടെ വായന പരിപോഷിപ്പിക്കുന്നതിനായി അമ്മക്കിളിക്കൂട് ,വായനാ മത്സരം , കുഞ്ഞു കൈയിൽ ഒരു പുസ്തകം ,വായനാദിന സന്ദേശം ,പുസ്തക കുറിപ്പ് ,അക്ഷരപ്പയറ്റ് മത്സരം , വായനാശാല സന്ദർശനം, ഇവ സംഘടിപ്പിച്ചു.<gallery> | |||
പ്രമാണം:44213va.jpg|alt= | |||
പ്രമാണം:44213vay.jpg|alt= | |||
പ്രമാണം:44213vaya.jpg|alt= | |||
പ്രമാണം:44213vayan.jpg|alt= | |||
പ്രമാണം:44213vayana.jpg|alt= | |||
പ്രമാണം:44213 vayana.jpg|alt= | |||
</gallery> | |||
== '''യോഗ ദിനം''' == | |||
ജൂൺ 21ന് സൂര്യ യോഗ സെൻറർ കോവളത്തെ പരിശീലകൻ സുധീർ എസി ൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു<gallery> | |||
പ്രമാണം:44213yo.jpg|alt= | |||
പ്രമാണം:44213yog.jpg|alt= | |||
പ്രമാണം:44213y.jpg|alt= | |||
</gallery> | |||
== '''ചാന്ദ്രദിനം''' == | |||
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ അഞ്ചിന് ചുമർപത്രികൾ, റോക്കറ്റ് നിർമ്മാണം ,മാഗസിൻ ഇവ നിർമിക്കുകയും സ്കൂൾതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു ആദ്യമായി ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതിന്റെ വീഡിയോ പ്രദർശിപ്പിച്ചു ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ അന്നേദിവസം ആലപിച്ചു<gallery> | |||
പ്രമാണം:44213c.jpg|alt= | |||
പ്രമാണം:44213 ch.jpg|alt= | |||
പ്രമാണം:44213cha.jpg|alt= | |||
</gallery> | |||
== '''''ലോക കണ്ടൽ ദിനം''''' == | |||
ജൂലൈ 26 ലോക കണ്ടൽ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കണ്ടൽകാടുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്കൂൾ എച്ച് എം ശ്രീമതി. ബീന ടീച്ചർ ഒരു പ്രഭാഷണം നടത്തി.വീഡിയോ പ്രദർശനം ,ചുമപത്രികൾ നിർമ്മാണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു<gallery> | |||
പ്രമാണം:44213ka.jpg|alt= | |||
പ്രമാണം:44213kan.jpg|alt= | |||
പ്രമാണം:44213kand.jpg|alt= | |||
</gallery> | |||
== '''ഹിറോഷിമ നാഗസാക്കി ദിനാചരണം''' == | |||
==== ''ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ കയ്യൊപ്പ് പതിക്കൽ എന്നിവയും യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ ഗാനാലപനം എന്'' ==== | |||
<gallery> | |||
പ്രമാണം:44213hiro.jpg|alt= | |||
പ്രമാണം:44213hi.jpg|alt= | |||
പ്രമാണം:44213hir.jpg|alt= | |||
</gallery> | |||
== '''സ്വാതന്ത്ര്യ ദിനം''' == | |||
ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലുള്ള സ്വാതന്ത്ര്യദിനാഘോഷത്തിൽ ഓഗസ്റ്റ് 13 ന് സ്വാതന്ത്രസമര സേനാനികളുടെ വേഷവിധാനം ധരിച്ച് ഫോട്ടോ എടുത്തിടുന്നതിന് നിർദ്ദേശം നൽകി ധാരാളം കുട്ടികൾ ഇതിൻറെ ഭാഗമായി ക്ലാസ് സ്ഥലത്തിൽ ത്രിവർണ പതാക നിർമ്മാണം നടന്നു.ഓഗസ്റ്റ് 15ന് രാവിലെ 8.45 ന് പതാക ഉയർത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു അന്നേദിവസം എല്ലാം കുട്ടികൾക്കും ലഡു വിതരണം നടത്തി രക്ഷിതാക്കൾക്ക് വേണ്ടി ഓൺലൈനായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ശ്രീമതി.ആയിഷ ഒന്നാം സ്ഥാനവും ശ്രീമതി റിയ രണ്ടാം സ്ഥാനവും അഞ്ജലി മൂന്നാം സ്ഥാനവും നേടി.<gallery> | |||
പ്രമാണം:44213i.jpg|alt= | |||
പ്രമാണം:44213indepe.resized.jpg|alt= | |||
</gallery> | |||
== '''ഓണാഘോഷം''' == | |||
ഓഗസ്റ്റ് 25 വെള്ളിയാഴ്ച വിപുലമായ രീതിയിലുള്ള ഓണാഘോഷം നടത്തി മഹാബലിയുടെയും വാമനന്റെയും പുലികളുടെയും വേഷവിധാനങ്ങളിൽ കുട്ടികൾ എത്തി വാർഡ് മെമ്പർ കോവളം ബൈജു ,ഗീതാ മുരുകൻ ,ഹേമ ടീച്ചർ ,അനിൽ സാർ ,ജോയ് സാർ എന്നിവർ പങ്കെടുത്തു. ഊഞ്ഞാൽ, വടംവലി മത്സരം , ഉറിയടി മത്സരം , പുലികളി ,തിരുവാതിര ഉൾപ്പെടെയുള്ള കളികളും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു<gallery> | |||
പ്രമാണം:44212o.jpg | |||
പ്രമാണം:44213on.jpg|alt= | |||
പ്രമാണം:44213ona.jpg|alt= | |||
പ്രമാണം:Onam202.jpg|alt= | |||
</gallery><gallery> | |||
പ്രമാണം:44213onam20.jpg|alt= | |||
</gallery> | |||
== '''ശാസ്ത്രോത്സവം''' == | |||
29. 9 .2023 സ്കൂൾതലത്തിൽ ഗണിത ശാസ്ത്ര സാമൂഹിക പ്രവർത്തി പരിചയം മേളകൾ സംഘടിപ്പിച്ചു വിജയികളെ ഉപജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ചന്ദനത്തിരി നിർമ്മാണം യുപി വിഭാഗം ജസീക്ക രണ്ടാം സ്ഥാനം കുടനിർമാണത്തിൽ എൽ പി വിഭാഗത്തിൽ ഇമ്മാനുവൽ ജോസിന് മൂന്നാം സ്ഥാനവും ഗണിത ക്വിസ യു പി വിഭാഗത്തിൽ മുഹമ്മദ് ഫർഹാനു മൂന്നാം സ്ഥാനവും പതിമൂന്ന് കുട്ടികൾ വിവിധ ഗ്രേഡുകളും നേടി<gallery> | |||
പ്രമാണം:Onam202.jpg|alt= | |||
</gallery> | |||
== '''സ്കൂൾ ഡാൻസ് ക്ലാസ്''' == | |||
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിൽ ശ്രീമതി സനീഷ ടീച്ചറുടെ നേതൃത്വത്തിൽ ഡാൻസ് ക്ലാസുകൾ നടന്നുവരുന്നു സ്കൂൾ വാർഷികത്തിന് വിവിധ നൃത്ത നിർത്യങ്ങളുമായി വേദിയിൽ എത്തുന്നു<gallery> | |||
പ്രമാണം:44213DA.jpg|alt= | |||
പ്രമാണം:44213D.jpg|alt= | |||
</gallery> | |||
== '''സ്കൂൾ പാർലമെൻറ് ഇലക്ഷൻ''' == | |||
ഒക്ടോബർ പത്താം തീയതി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു ഇലക്ഷൻ നടത്തുന്ന രീതിയിലുള്ള മാനദണ്ഡങ്ങളും ഘട്ടങ്ങളും പൂർത്തീകരിച്ചു കൊണ്ടാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയത് സ്ഥാനാർഥികളായി എസ് ബി ഗലൻ ,അളകനന്ദ ,വിസ്മയ,പവിത്രാ പി എം ,സനാ സ നോഫർ , അഞ്ജന ഇവർ മത്സരിക്കുകയും എസ് ബി ഗലനെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു<gallery> | |||
പ്രമാണം:44213ELE.jpg|alt= | |||
പ്രമാണം:44213E.jpg|alt= | |||
</gallery> | |||
== '''പ്രീ പ്രൈമറി വരയുത്സവം''' == | |||
സ്കൂൾ പൂർവ വിദ്യാർത്ഥിയായ അരവന്ദ് സൂരി യുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ, രക്ഷിതാക്കൾ ,അധ്യാപകർ, പ്രീ- പ്രൈമറി കുട്ടികൾ ഇവർ പല വരകളായി വരച്ച ചിത്രത്തെ ഒരു പൂർണ്ണ ചിത്രമായി അരവിന്ദ് സൂരിവരച്ച് ഉത്സവം ഉദ്ഘാടനം ചെയ്തു. വിവിധ പാഠഭാഗങ്ങൾ കഥാപാത്രങ്ങൾ രക്ഷിതാക്കളും കുട്ടികളും ചേർന്ന് അവരുടെ ഭാവനയിൽ ദൃശ്യാവിഷ്കാരം നടത്തുകയും പ്രദർശനം നടത്തുകയും ചെയ്തു<gallery> | |||
പ്രമാണം:44213V.jpg|alt= | |||
പ്രമാണം:44213VA.jpg|alt= | |||
പ്രമാണം:44213VAR.jpg|alt= | |||
</gallery> | |||
== '''ക്രിസ്തുമസ് ആഘോഷം''' == | |||
ഡിസംബർ 22ന് ഉണ്ണീശോയുടെ രൂപം പുൽക്കൂട്ടിൽ പ്രതീക്ഷിച്ച് എച്ച് എം ശ്രീമതി ബീന ടീച്ചർ ക്രിസ്തുമസ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു ക്രിസ്തുമസ് ട്രീ ,കരോൾ ,ഉണ്ണിക്കുറി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു . ആവശ്യമായ കേക്ക് എച്ച് എം ബീന ടീച്ചർ നൽകി അന്നേ ദിവസത്തെ ബിരിയാണി എസ്എംസി അംഗങ്ങൾ സ്പോൺസർ ചെയ്തു നല്ലൊരു സ്നേഹവിരുന്ന് കുട്ടികൾക്ക് നൽകി<gallery> | |||
പ്രമാണം:44213CHIR.jpg|alt= | |||
പ്രമാണം:44213CHI.jpg|alt= | |||
പ്രമാണം:44213CH.jpg|alt= | |||
</gallery> | |||
== '''കരാട്ടെ പരിശീലനം''' == | |||
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം ലഭ്യമാക്കുന്നതിന് സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി മൂന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് 22. 1 2024 മുതൽ 8. 2. 2024 വരെ 12 മണിക്കൂർ കരാട്ടെ പരിശീലനം സംഘടിപ്പിച്ചു തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്കും പരിശീലനം നടന്നുവരുന്നു<gallery> | |||
പ്രമാണം:44213KAR.jpg|alt= | |||
</gallery> | |||
== '''പഠനയാത്ര പ്രീ- പ്രൈമറി''' == | |||
ഡിസംബർ 16ന് പ്രൈമറി കുട്ടികൾക്കായി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, വേളി കേന്ദ്രമാക്കി നടത്തിയ പഠന യാത്രയിൽ രക്ഷിതാക്കളെ വിട്ട് കൂട്ടുകാർക്കൊപ്പം പുറം വാതിൽ കാഴ്ചകൾ വളരെ കൗതുകത്തോടെ കുട്ടികൾ ആസ്വദിച്ചു | |||
<gallery | |||
=== ''ക്ലാസ് 1 ,2'' === | |||
ജനുവരി ഇരുപതാം തീയതി തിരുവനന്തപുരം മൃഗശാല ,പ്ലാനിറ്റോറിയം ,വേളി എന്നിവിടങ്ങളിൽ നടത്തിയ പഠനയാത്ര പുസ്തകങ്ങളിലും കഥകളിലും മാത്രം കേൾക്കുകയും കാണുകയും ചെയ്തിരുന്നവ നേരിട്ട് കാണുന്നതിന്റെ ആവേശവും ഓരോ കുട്ടികളിലും ഉണ്ടായിരുന്നു മതിയാവോളം പാർക്കിലും ബീച്ചിലും കളിക്കുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു | |||
=== ''ക്ലാസ് 3 ,4 ,5'' === | |||
ഫെബ്രുവരി രണ്ടാം തീയതി 3 ,4 ,5 ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി 16 മണിക്കൂറോളം ചെലവഴിച്ച യാത്രയിൽ തൃപ്പരപ്പ് ,മാത്തൂർ തൊട്ടിപ്പാലം ,പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി വിവേകാനന്ദ പാറ ,ബോട്ട് യാത്ര ,ഷോപ്പിങ് ഇവയെല്ലാം കുട്ടികൾ ആവേശത്തോടും വളരെ ഉന്മേഷവാന്മാരായും പുതുമകളിലൂടെ യാത്ര ചെയ്യുന്ന കാഴ്ചയാണ് കണ്ടത്<gallery> | |||
പ്രമാണം:44213kaniyak.jpg|alt= | |||
പ്രമാണം:44213kaniya.jpg|alt= | |||
പ്രമാണം:44213kani.jpg|alt= | |||
</gallery> | |||
== '''''സ്കൂൾ കലോത്സവം''''' == | |||
ഉപജില്ലാ കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 28 ശനിയാഴ്ച സ്കൂൾതലത്തിൽ കലോത്സവം സംഘടിപ്പിച്ചു സ്കൂളിലെ 80% കുട്ടികളും പങ്കെടുത്ത ഈ മത്സരത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ കുട്ടികളെ ഉപജില്ലാ കലാമേളയിൽ പങ്കെടുപ്പിച്ചു<gallery> | |||
പ്രമാണം:44213kalols.jpg|alt= | |||
പ്രമാണം:44213kalo.jpg|alt= | |||
പ്രമാണം:44213kal.jpg|alt= | |||
</gallery> | |||
== '''നല്ല പാഠം''' == | |||
മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി 2022 -23 വർഷത്തിൽ എ ഗ്രേഡ് കിട്ടുകയുണ്ടായി ഇതിൻറെ പ്രചോദനം ഉൾക്കൊണ്ട് ആദ്യമായി തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും കരനെല്ല് വിത്ത് നൽകുകയും അവ വീടുകളിലും നട്ട് നടീൽ ഉത്സവമായി ആഘോഷിക്കുകയും വിവിധഘട്ടങ്ങൾ കഴിഞ്ഞ് അവസാനം കൊയ്ത്ത് ഉത്സവമായി സ്കൂളിൽ ആഘോഷിക്കുകയും ചെയ്തു. | |||
മുട്ടക്കാട് ഉള്ള വയോജന മന്ദിരം ആയ കൃപാ തീരം സന്ദർശിക്കുകയും അവിടുത്തെ അമ്മമാർക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ നൽകുകയും അവരോടൊപ്പം പകുതി ദിവസം ചെലവഴിച്ചതിൽ അമ്മമാർക്കുള്ള സന്തോഷവും വലുതായിരുന്നു. | |||
വെങ്ങാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പുനർജനി സന്ദർശിക്കുകയും അവിടത്തെ അമ്മമാരോടും അച്ഛന്മാരോടും ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കുകയും സ്റ്റേഷണറി സാധനങ്ങൾ നൽകുകയും ചെയ്തു തിരുവല്ലം പൂർണശ്രീ ബാലികാമന്ദിരം സന്ദർശിക്കുകയും കുട്ടികളുടെ പഠന സാഹചര്യങ്ങൾ മനസ്സിലാക്കുകയും അവരോടൊപ്പം കലാപരിപാടികളിലും അവരുടെ ചായ സൽക്കാരത്തിലും പങ്കെടുത്തു. നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ഷാബു സാറിൻറെ നേതൃത്വത്തിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കുകയും ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള ധാരാളം സസ്യങ്ങൾ വെച്ച് പിടിപ്പിക്കുകയും കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു | |||
ഫല വൃക്ഷത്തൈകൾ ഗ്രോബാഗിൽ നടക്കുകയും അവയെ പരിചയപ്പെടുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു മറ്റൊരു പ്രവർത്തനം ആയിരുന്നു കാച്ചിൽ ചെറുകിട കൃഷി ഇവയും കുട്ടികളുടെയും അധ്യാപകരുടെയും സഹായത്തോടെ നടക്കുകയും വിളവെടുത്ത എല്ലാ കുട്ടികൾക്കും രുചിക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു<gallery> | |||
പ്രമാണം:IMG 20230805 113544.jpg|alt= | |||
പ്രമാണം:44213nallap.jpg|alt= | |||
പ്രമാണം:44213nalla.jpg|alt= | |||
പ്രമാണം:44213nall.jpg|alt= | |||
പ്രമാണം:44213nal.jpg|alt= | |||
പ്രമാണം:44213na.jpg|alt= | |||
പ്രമാണം:44213n.jpg|alt= | |||
</gallery> | </gallery> |
08:17, 23 മേയ് 2024-നു നിലവിലുള്ള രൂപം
103-മത് വാർഷികാഘോഷം
സ്കൂളിലെ 103-മത് വാർഷിക ആഘോഷവും രക്ഷാകത്തൃദിനവും 17.02.2023 വെള്ളിയാഴ്ച ബഹുമാനപ്പെട്ട വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ ഫിലിം ആർട്ടിസ്റ്റ് AS ജോബി വിശിഷ്ടാതിഥിയായി കുട്ടികളുടെ വിവിധ കലാപരിപാടികളും ക്യാഷ് അവാർഡ് വിതരണവും സമ്മാനദാനവും നടന്നു
പ്രവേശനോത്സവം
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആർ എസ് ശ്രീകുമാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബീന എംഎസ് സ്വാഗതം ആശംസിച്ചു. വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമപ്രിയ എംപി മുട്ടക്കാട് വാർഡ് മെമ്പർ ശ്രീമതി ഗീതാ മുരുകൻ സി ആർ സി കോഡിനേറ്റർ ശ്രീമതി കുമാരി ബിന്ദു പി എസ് എന്നിവർ ആശംസകൾ അറിയിച്ചു അതിഥികൾ നവാഗതർക്ക് പഠനോപകരണം വിതരണം ചെയ്തു. ഭിന്ന ശേഷിക്കാരനായ കൈലാസനാഥ് ഉൾപ്പെടെയുള്ള നവാഗതർ അക്ഷരദീപം തെളിയിച്ചു.രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ലഡു വിതരണം നടത്തി എസ് എം സി ചെയർമാൻ ശ്രീ അനീഷ് കുമാർ നന്ദി രേഖപ്പെടുത്തി.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തെക്കുറിച്ച് ഹെഡ്മിസ്ട്രസ് എം എസ് ബീന ടീച്ചർ അസംബ്ലിയിൽ സംസാരിച്ചു, മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ഷാബു സാർ ചൊല്ലി കൊടുക്കുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലും മാലിന്യമുക്തം നവകേരളം എന്ന വിഷയത്തെക്കുറിച്ച് പോസ്റ്റർ രചന നടത്തി. അധ്യാപകരും കുട്ടികളും ചേർന്ന് സ്കൂൾ കോമ്പൗണ്ടിൽ വൃക്ഷത്തൈകൾ നട്ടു
പ്രഭാത ഭക്ഷണം
വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്നുള്ള പ്രഭാതഭക്ഷണ പരിപാടി ജൂൺ രണ്ടിന് രാവിലെ കൂടിയ യോഗത്തിൽ സ്കൂൾ എച്ച്.എം ശ്രീമതി ബീനഎംഎസ് സ്വാഗതമറിയിക്കുകയും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആർ എസ് ശ്രീകുമാർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.വാർഡ് മെമ്പർ ശ്രീ കോവളം ബൈജു ചെയർമാൻ ശ്രീ അനീഷ് കുമാർ ആശംസകൾ അറിയിച്ചു സീനിയർ അസിസ്റ്റൻറ് നന്ദി അറിയിക്കുകയും ചെയ്തു പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൻറെ ചുറ്റുമതിൽ , പ്രീ പ്രൈമറി ക്കാർക്ക് ശിശു സൗഹൃദ ഫർണിച്ചർ ,ബയോഗ്യാസ് പ്ലാൻറ് മഴവെള്ള സംഭരണി ഇവയും ഈ വർഷത്തെ പ്രോജക്ട് ഉൾപ്പെടുത്തി നൽകി
വായനാദിനം
2023 ജൂൺ 19ന് വായനാദിനത്തോടനുബന്ധിച്ച് പ്രശസ്ത കവിയും ഗാനരചയിതാവും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനുമായ ശ്രീ. ശിവാസ് വാഴമുട്ടം വയനാദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ,വാർഡ് മെമ്പർ, കേരളകൗമുദി ലേഖകൻ ശ്രീ ഷാജിമോൻ ,കോവളം ലൈൻസ് ക്ലബ്ബ് അഡ്മിനിസ്ട്രേറ്റർ കോവളം എൻ സുരേഷ് എന്നിവർ പങ്കെടുത്തു. കേരള കൗമുദി പത്രത്തിൻറെ വിതരണ ഉദ്ഘാടനവും അന്നേദിവസം നടത്തി.പുസ്തകപ്രദർശനം, ചുമർ പത്രിക തയ്യാറാക്കൽ, പുസ്തകത്തൊട്ടിൽ, ക്വിസ് മത്സരം ,രക്ഷിതാക്കളുടെ വായന പരിപോഷിപ്പിക്കുന്നതിനായി അമ്മക്കിളിക്കൂട് ,വായനാ മത്സരം , കുഞ്ഞു കൈയിൽ ഒരു പുസ്തകം ,വായനാദിന സന്ദേശം ,പുസ്തക കുറിപ്പ് ,അക്ഷരപ്പയറ്റ് മത്സരം , വായനാശാല സന്ദർശനം, ഇവ സംഘടിപ്പിച്ചു.
യോഗ ദിനം
ജൂൺ 21ന് സൂര്യ യോഗ സെൻറർ കോവളത്തെ പരിശീലകൻ സുധീർ എസി ൻ്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ എല്ലാ കുട്ടികൾക്കും പരിശീലന ക്ലാസ് സംഘടിപ്പിച്ചു
ചാന്ദ്രദിനം
ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ അഞ്ചിന് ചുമർപത്രികൾ, റോക്കറ്റ് നിർമ്മാണം ,മാഗസിൻ ഇവ നിർമിക്കുകയും സ്കൂൾതലത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു ആദ്യമായി ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയതിന്റെ വീഡിയോ പ്രദർശിപ്പിച്ചു ചാന്ദ്രദിന ക്വിസ് ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ അന്നേദിവസം ആലപിച്ചു
ലോക കണ്ടൽ ദിനം
ജൂലൈ 26 ലോക കണ്ടൽ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ കണ്ടൽകാടുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സ്കൂൾ എച്ച് എം ശ്രീമതി. ബീന ടീച്ചർ ഒരു പ്രഭാഷണം നടത്തി.വീഡിയോ പ്രദർശനം ,ചുമപത്രികൾ നിർമ്മാണം, ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടന്നു
ഹിറോഷിമ നാഗസാക്കി ദിനാചരണം
ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ പ്രതിജ്ഞ ,യുദ്ധവിരുദ്ധ കയ്യൊപ്പ് പതിക്കൽ എന്നിവയും യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, സഡാക്കോ കൊക്ക് നിർമ്മാണം ,യുദ്ധവിരുദ്ധ ഗാനാലപനം എന്
സ്വാതന്ത്ര്യ ദിനം
ഓഗസ്റ്റ് 15ന് വിപുലമായ രീതിയിലുള്ള സ്വാതന്ത്ര്യദിനാഘോഷത്തിൽ ഓഗസ്റ്റ് 13 ന് സ്വാതന്ത്രസമര സേനാനികളുടെ വേഷവിധാനം ധരിച്ച് ഫോട്ടോ എടുത്തിടുന്നതിന് നിർദ്ദേശം നൽകി ധാരാളം കുട്ടികൾ ഇതിൻറെ ഭാഗമായി ക്ലാസ് സ്ഥലത്തിൽ ത്രിവർണ പതാക നിർമ്മാണം നടന്നു.ഓഗസ്റ്റ് 15ന് രാവിലെ 8.45 ന് പതാക ഉയർത്തുകയും ദേശഭക്തിഗാനം ആലപിക്കുകയും ചെയ്തു അന്നേദിവസം എല്ലാം കുട്ടികൾക്കും ലഡു വിതരണം നടത്തി രക്ഷിതാക്കൾക്ക് വേണ്ടി ഓൺലൈനായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ ശ്രീമതി.ആയിഷ ഒന്നാം സ്ഥാനവും ശ്രീമതി റിയ രണ്ടാം സ്ഥാനവും അഞ്ജലി മൂന്നാം സ്ഥാനവും നേടി.
ഓണാഘോഷം
ഓഗസ്റ്റ് 25 വെള്ളിയാഴ്ച വിപുലമായ രീതിയിലുള്ള ഓണാഘോഷം നടത്തി മഹാബലിയുടെയും വാമനന്റെയും പുലികളുടെയും വേഷവിധാനങ്ങളിൽ കുട്ടികൾ എത്തി വാർഡ് മെമ്പർ കോവളം ബൈജു ,ഗീതാ മുരുകൻ ,ഹേമ ടീച്ചർ ,അനിൽ സാർ ,ജോയ് സാർ എന്നിവർ പങ്കെടുത്തു. ഊഞ്ഞാൽ, വടംവലി മത്സരം , ഉറിയടി മത്സരം , പുലികളി ,തിരുവാതിര ഉൾപ്പെടെയുള്ള കളികളും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു
ശാസ്ത്രോത്സവം
29. 9 .2023 സ്കൂൾതലത്തിൽ ഗണിത ശാസ്ത്ര സാമൂഹിക പ്രവർത്തി പരിചയം മേളകൾ സംഘടിപ്പിച്ചു വിജയികളെ ഉപജില്ലാതലത്തിൽ മത്സരങ്ങളിൽ പങ്കെടുപ്പിച്ചു. ചന്ദനത്തിരി നിർമ്മാണം യുപി വിഭാഗം ജസീക്ക രണ്ടാം സ്ഥാനം കുടനിർമാണത്തിൽ എൽ പി വിഭാഗത്തിൽ ഇമ്മാനുവൽ ജോസിന് മൂന്നാം സ്ഥാനവും ഗണിത ക്വിസ യു പി വിഭാഗത്തിൽ മുഹമ്മദ് ഫർഹാനു മൂന്നാം സ്ഥാനവും പതിമൂന്ന് കുട്ടികൾ വിവിധ ഗ്രേഡുകളും നേടി
സ്കൂൾ ഡാൻസ് ക്ലാസ്
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷിതാക്കളുടെ സഹകരണത്തോടെ സ്കൂളിൽ ശ്രീമതി സനീഷ ടീച്ചറുടെ നേതൃത്വത്തിൽ ഡാൻസ് ക്ലാസുകൾ നടന്നുവരുന്നു സ്കൂൾ വാർഷികത്തിന് വിവിധ നൃത്ത നിർത്യങ്ങളുമായി വേദിയിൽ എത്തുന്നു
സ്കൂൾ പാർലമെൻറ് ഇലക്ഷൻ
ഒക്ടോബർ പത്താം തീയതി സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു ഇലക്ഷൻ നടത്തുന്ന രീതിയിലുള്ള മാനദണ്ഡങ്ങളും ഘട്ടങ്ങളും പൂർത്തീകരിച്ചു കൊണ്ടാണ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തിയത് സ്ഥാനാർഥികളായി എസ് ബി ഗലൻ ,അളകനന്ദ ,വിസ്മയ,പവിത്രാ പി എം ,സനാ സ നോഫർ , അഞ്ജന ഇവർ മത്സരിക്കുകയും എസ് ബി ഗലനെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു
പ്രീ പ്രൈമറി വരയുത്സവം
സ്കൂൾ പൂർവ വിദ്യാർത്ഥിയായ അരവന്ദ് സൂരി യുടെ നേതൃത്വത്തിൽ വാർഡ് മെമ്പർ, രക്ഷിതാക്കൾ ,അധ്യാപകർ, പ്രീ- പ്രൈമറി കുട്ടികൾ ഇവർ പല വരകളായി വരച്ച ചിത്രത്തെ ഒരു പൂർണ്ണ ചിത്രമായി അരവിന്ദ് സൂരിവരച്ച് ഉത്സവം ഉദ്ഘാടനം ചെയ്തു. വിവിധ പാഠഭാഗങ്ങൾ കഥാപാത്രങ്ങൾ രക്ഷിതാക്കളും കുട്ടികളും ചേർന്ന് അവരുടെ ഭാവനയിൽ ദൃശ്യാവിഷ്കാരം നടത്തുകയും പ്രദർശനം നടത്തുകയും ചെയ്തു
ക്രിസ്തുമസ് ആഘോഷം
ഡിസംബർ 22ന് ഉണ്ണീശോയുടെ രൂപം പുൽക്കൂട്ടിൽ പ്രതീക്ഷിച്ച് എച്ച് എം ശ്രീമതി ബീന ടീച്ചർ ക്രിസ്തുമസ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു ക്രിസ്തുമസ് ട്രീ ,കരോൾ ,ഉണ്ണിക്കുറി വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു . ആവശ്യമായ കേക്ക് എച്ച് എം ബീന ടീച്ചർ നൽകി അന്നേ ദിവസത്തെ ബിരിയാണി എസ്എംസി അംഗങ്ങൾ സ്പോൺസർ ചെയ്തു നല്ലൊരു സ്നേഹവിരുന്ന് കുട്ടികൾക്ക് നൽകി
കരാട്ടെ പരിശീലനം
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം ലഭ്യമാക്കുന്നതിന് സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി മൂന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് 22. 1 2024 മുതൽ 8. 2. 2024 വരെ 12 മണിക്കൂർ കരാട്ടെ പരിശീലനം സംഘടിപ്പിച്ചു തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നേതൃത്വത്തിൽ മറ്റു കുട്ടികൾക്കും പരിശീലനം നടന്നുവരുന്നു
പഠനയാത്ര പ്രീ- പ്രൈമറി
ഡിസംബർ 16ന് പ്രൈമറി കുട്ടികൾക്കായി നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, വേളി കേന്ദ്രമാക്കി നടത്തിയ പഠന യാത്രയിൽ രക്ഷിതാക്കളെ വിട്ട് കൂട്ടുകാർക്കൊപ്പം പുറം വാതിൽ കാഴ്ചകൾ വളരെ കൗതുകത്തോടെ കുട്ടികൾ ആസ്വദിച്ചു
സ്കൂൾ കലോത്സവം
ഉപജില്ലാ കലോത്സവ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി ഒക്ടോബർ 28 ശനിയാഴ്ച സ്കൂൾതലത്തിൽ കലോത്സവം സംഘടിപ്പിച്ചു സ്കൂളിലെ 80% കുട്ടികളും പങ്കെടുത്ത ഈ മത്സരത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയ കുട്ടികളെ ഉപജില്ലാ കലാമേളയിൽ പങ്കെടുപ്പിച്ചു
നല്ല പാഠം
മലയാള മനോരമ നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി 2022 -23 വർഷത്തിൽ എ ഗ്രേഡ് കിട്ടുകയുണ്ടായി ഇതിൻറെ പ്രചോദനം ഉൾക്കൊണ്ട് ആദ്യമായി തന്നെ സ്കൂളിലെ എല്ലാ കുട്ടികൾക്കും കരനെല്ല് വിത്ത് നൽകുകയും അവ വീടുകളിലും നട്ട് നടീൽ ഉത്സവമായി ആഘോഷിക്കുകയും വിവിധഘട്ടങ്ങൾ കഴിഞ്ഞ് അവസാനം കൊയ്ത്ത് ഉത്സവമായി സ്കൂളിൽ ആഘോഷിക്കുകയും ചെയ്തു.
മുട്ടക്കാട് ഉള്ള വയോജന മന്ദിരം ആയ കൃപാ തീരം സന്ദർശിക്കുകയും അവിടുത്തെ അമ്മമാർക്ക് ആവശ്യമായ സ്റ്റേഷനറി സാധനങ്ങൾ നൽകുകയും അവരോടൊപ്പം പകുതി ദിവസം ചെലവഴിച്ചതിൽ അമ്മമാർക്കുള്ള സന്തോഷവും വലുതായിരുന്നു.
വെങ്ങാനൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പുനർജനി സന്ദർശിക്കുകയും അവിടത്തെ അമ്മമാരോടും അച്ഛന്മാരോടും ചേർന്ന് കലാപരിപാടികൾ അവതരിപ്പിക്കുകയും സ്റ്റേഷണറി സാധനങ്ങൾ നൽകുകയും ചെയ്തു തിരുവല്ലം പൂർണശ്രീ ബാലികാമന്ദിരം സന്ദർശിക്കുകയും കുട്ടികളുടെ പഠന സാഹചര്യങ്ങൾ മനസ്സിലാക്കുകയും അവരോടൊപ്പം കലാപരിപാടികളിലും അവരുടെ ചായ സൽക്കാരത്തിലും പങ്കെടുത്തു. നല്ല പാഠം പ്രവർത്തനങ്ങളുടെ ഭാഗമായി ഷാബു സാറിൻറെ നേതൃത്വത്തിൽ ഒരു ജൈവവൈവിധ്യ ഉദ്യാനം നിർമ്മിക്കുകയും ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള ധാരാളം സസ്യങ്ങൾ വെച്ച് പിടിപ്പിക്കുകയും കുട്ടികൾക്ക് പരിചയപ്പെടാനുള്ള അവസരം ഉണ്ടാക്കുകയും ചെയ്തു
ഫല വൃക്ഷത്തൈകൾ ഗ്രോബാഗിൽ നടക്കുകയും അവയെ പരിചയപ്പെടുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു മറ്റൊരു പ്രവർത്തനം ആയിരുന്നു കാച്ചിൽ ചെറുകിട കൃഷി ഇവയും കുട്ടികളുടെയും അധ്യാപകരുടെയും സഹായത്തോടെ നടക്കുകയും വിളവെടുത്ത എല്ലാ കുട്ടികൾക്കും രുചിക്കുന്നതിനുള്ള അവസരം നൽകുകയും ചെയ്തു