"ഗവ. യൂ.പി.എസ്.നേമം/മൾട്ടീമീഡിയ റൂംസ് ഐ ടി പരിശീലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'കുട്ടികൾക്ക് ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ പ്രത്യേകമായ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു. 9 ക്ലാസ്സ് മുറികൾ എൽ സി ഡി പ്രൊജക്ടറുകൾ ഉൾപ്പെടെ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
ഐ.ടി ലാബ് നവീകരിച്ചു | |||
<gallery widths="500" heights="350"> | |||
പ്രമാണം:44244 itlab 2025 1.jpg|alt= | |||
പ്രമാണം:44244 itlab 2025 2.jpg|alt= | |||
</gallery> | |||
== സ്വയം ശാക്തീകരണ പരിപാടി == | |||
സ്വയം അക്കാദമി ശാക്തീകരണത്തിന് സജ്ജരായി നേമം ഗവൺമെൻറ് യുപി സ്കൂളിലെ അധ്യാപകർ. സ്കൂൾ ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിശ്ചയിക്കപ്പെട്ട വിവിധ സെഷനുകളിലാണ് പരിശീലനം നേടിയത്. ഡിജിറ്റൽ പോർട്ട് ഫോളിയോ തയ്യാറാക്കൽ, വിലയിരുത്തൽ, വിവിധ വിഷയങ്ങളിൽ പവർ പോയിൻറ് തയ്യാറാക്കാൻ തുടങ്ങി ഐടി അധിഷ്ഠിത മേഖലകളിലാണ് ഒന്നാം ഘട്ടമായി ശാക്തീകരണം നടത്തിയത്. കൈറ്റ് വിതരണം ചെയ്ത ലാപ്ടോപ്പുകളും സ്വന്തം മൊബൈൽ ഫോണുകളും ഇതിന് ഉപയോഗിച്ചു. ഗൂഗിൾ മീറ്റിലൂടെ രണ്ട് വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിച്ചു. അതിജീവനകാലത്തെ അക്കാദമിക ആസൂത്രണം എന്ന വിഷയത്തിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് ശ്രീ. മഹേഷ് കുമാറും സ്കൂൾ ഒരു സാമൂഹിക ഇടം എന്ന വിഷയത്തിൽ SCERT റിസർച്ച് ഓഫീസർ ശ്രീ.രാജേഷ് വള്ളിക്കോടും അധ്യാപകരോട് സംവദിച്ചു. സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസർ എ കെ സുരേഷ് കുമാർ, എസ് ജി അനീഷ്, കെ ജോൺ ,ആർ എസ് ബൈജുകുമാർ എന്നിവർ വിവിധ സെഷനു കൈകാര്യം ചെയ്തു. കുട്ടികൾക്ക് ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ പ്രത്യേകമായ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു. 9 ക്ലാസ്സ് മുറികൾ എൽ സി ഡി പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥാപിച്ച്കൊണ്ട് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു. | |||
== ടൈപിംഗ് പരിശീലനം == | |||
ഐ.റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകൾ ടൈപിംഗ് പരിശീലനം കൊടുത്തുവരുന്നു. ഐ. റ്റി കോഡിനേറ്റർ സിന്ധു ടീച്ചർ നൗഷാദ് സാർ എന്നീ അധ്യാപകർ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നു. | |||
== പോസ്റ്റർ ഡിസൈനിംഗ് == | |||
ജിംബ്, ലിബർ ഓഫീസ് റൈറ്റർ, കളർ പെയിന്റ് മുതലായ നിരവധി ആപ്ലികേഷനുകളുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരെകൊണ്ട് സ്വയം സ്കൂളിൽ നടക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പോസ്റ്ററുകൾ നിർമിക്കാനും സ്ലൈഡുകളും ഡോക്യുമെന്റുകൾ തയ്യാറാക്കുവാനും പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പരിശീല പരിപാടികൾ നടത്തുകയും ചെയ്യുന്നു. | |||
== ഗ്രാഫിക് & സൗണ്ട് എഡിറ്റിംഗ് == | |||
Kdenlive, Audacity തുടങ്ങിയ ആപ്ലികേഷനുകൾ പഠന-പാഠ്യേതര വിഷയങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻവേണ്ടി കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകിവരുന്നു. | |||
== FM നേമം റേഡിയോ പ്രക്ഷേപണം == | |||
ആഴ്ചയിലും വിശേഷ ദിവസങ്ങളിലും പ്രക്ഷേപണം ചെയ്യുന്ന "FM നേമം റേഡിയോ" മൾട്ടീമീഡിയ സാധ്യതകൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നു. | |||
കുട്ടികൾക്ക് സ്വയം വോയിസ് റെകോർഡ് ചെയ്യുവാനും സൗണ്ട് എഡിറ്റ് ചെയ്യുവാനും ഐ.റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നും | |||
== ഐ.റ്റി മത്സരങ്ങൾ == | |||
കുട്ടികളുടെ ഐ.റ്റി സർഗസിദ്ധി പരിപോഷിപ്പിക്കുന്നതിന് വേണ്ടി ടൈപിംഗ് കൊണ്ടസ്റ്റ്, പോസ്റ്റർ ഡിസൈനിംഗ്, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, ലോഗോ നിർമാണം തുടങ്ങിയ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തിവരുന്നു. ഇതിന് ഐ.റ്റി ക്ലബ്ബ് നേതൃത്വം നൽകുന്നു. | |||
15:11, 19 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
ഐ.ടി ലാബ് നവീകരിച്ചു
സ്വയം ശാക്തീകരണ പരിപാടി
സ്വയം അക്കാദമി ശാക്തീകരണത്തിന് സജ്ജരായി നേമം ഗവൺമെൻറ് യുപി സ്കൂളിലെ അധ്യാപകർ. സ്കൂൾ ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിശ്ചയിക്കപ്പെട്ട വിവിധ സെഷനുകളിലാണ് പരിശീലനം നേടിയത്. ഡിജിറ്റൽ പോർട്ട് ഫോളിയോ തയ്യാറാക്കൽ, വിലയിരുത്തൽ, വിവിധ വിഷയങ്ങളിൽ പവർ പോയിൻറ് തയ്യാറാക്കാൻ തുടങ്ങി ഐടി അധിഷ്ഠിത മേഖലകളിലാണ് ഒന്നാം ഘട്ടമായി ശാക്തീകരണം നടത്തിയത്. കൈറ്റ് വിതരണം ചെയ്ത ലാപ്ടോപ്പുകളും സ്വന്തം മൊബൈൽ ഫോണുകളും ഇതിന് ഉപയോഗിച്ചു. ഗൂഗിൾ മീറ്റിലൂടെ രണ്ട് വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിച്ചു. അതിജീവനകാലത്തെ അക്കാദമിക ആസൂത്രണം എന്ന വിഷയത്തിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് ശ്രീ. മഹേഷ് കുമാറും സ്കൂൾ ഒരു സാമൂഹിക ഇടം എന്ന വിഷയത്തിൽ SCERT റിസർച്ച് ഓഫീസർ ശ്രീ.രാജേഷ് വള്ളിക്കോടും അധ്യാപകരോട് സംവദിച്ചു. സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസർ എ കെ സുരേഷ് കുമാർ, എസ് ജി അനീഷ്, കെ ജോൺ ,ആർ എസ് ബൈജുകുമാർ എന്നിവർ വിവിധ സെഷനു കൈകാര്യം ചെയ്തു. കുട്ടികൾക്ക് ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ പ്രത്യേകമായ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു. 9 ക്ലാസ്സ് മുറികൾ എൽ സി ഡി പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥാപിച്ച്കൊണ്ട് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു.
ടൈപിംഗ് പരിശീലനം
ഐ.റ്റി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി തുടങ്ങിയ ഭാഷകൾ ടൈപിംഗ് പരിശീലനം കൊടുത്തുവരുന്നു. ഐ. റ്റി കോഡിനേറ്റർ സിന്ധു ടീച്ചർ നൗഷാദ് സാർ എന്നീ അധ്യാപകർ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നു.
പോസ്റ്റർ ഡിസൈനിംഗ്
ജിംബ്, ലിബർ ഓഫീസ് റൈറ്റർ, കളർ പെയിന്റ് മുതലായ നിരവധി ആപ്ലികേഷനുകളുടെ സാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അവരെകൊണ്ട് സ്വയം സ്കൂളിൽ നടക്കുന്ന പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പോസ്റ്ററുകൾ നിർമിക്കാനും സ്ലൈഡുകളും ഡോക്യുമെന്റുകൾ തയ്യാറാക്കുവാനും പ്രോത്സാഹിപ്പിക്കുകയും അതിനുള്ള പരിശീല പരിപാടികൾ നടത്തുകയും ചെയ്യുന്നു.
ഗ്രാഫിക് & സൗണ്ട് എഡിറ്റിംഗ്
Kdenlive, Audacity തുടങ്ങിയ ആപ്ലികേഷനുകൾ പഠന-പാഠ്യേതര വിഷയങ്ങൾക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്തുവാൻവേണ്ടി കുട്ടികൾക്കും അധ്യാപകർക്കും പരിശീലനം നൽകിവരുന്നു.
FM നേമം റേഡിയോ പ്രക്ഷേപണം
ആഴ്ചയിലും വിശേഷ ദിവസങ്ങളിലും പ്രക്ഷേപണം ചെയ്യുന്ന "FM നേമം റേഡിയോ" മൾട്ടീമീഡിയ സാധ്യതകൾ കാര്യക്ഷമമായി പ്രയോജനപ്പെടുത്തുന്നു.
കുട്ടികൾക്ക് സ്വയം വോയിസ് റെകോർഡ് ചെയ്യുവാനും സൗണ്ട് എഡിറ്റ് ചെയ്യുവാനും ഐ.റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നും
ഐ.റ്റി മത്സരങ്ങൾ
കുട്ടികളുടെ ഐ.റ്റി സർഗസിദ്ധി പരിപോഷിപ്പിക്കുന്നതിന് വേണ്ടി ടൈപിംഗ് കൊണ്ടസ്റ്റ്, പോസ്റ്റർ ഡിസൈനിംഗ്, സൗണ്ട് എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, ഇമേജ് എഡിറ്റിംഗ്, ലോഗോ നിർമാണം തുടങ്ങിയ മത്സരങ്ങൾ ക്ലാസ് തലത്തിൽ നടത്തിവരുന്നു. ഇതിന് ഐ.റ്റി ക്ലബ്ബ് നേതൃത്വം നൽകുന്നു.