"ഗവ. യൂ.പി.എസ്.നേമം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''നേമം എന്ന വാക്കിന്റെ അർത്ഥം''' നിയമം ചതി നടപടി വൈകുന്നേരം പതിവ് കിടങ്ങ് നിയമനം ഭിത്തിയുടെ അസ്തിവാം രാജസേവ ദ്വാരം വേര് അതിര് നൃത്തം കേൾഭാഗം ചുറ്റിയടപ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== നേമം എന്ന വാക്കിന്റെ അർത്ഥം == | |||
നിയമം, ചതി, നടപടി, വൈകുന്നേരം, പതിവ്, കിടങ്ങ്, നിയമനം, ഭിത്തിയുടെ അസ്തിവാരം, രാജസേവ, ദ്വാരം, വേര്, അതിര്, നൃത്തം, മുകൾഭാഗം, ചുറ്റിയടപ്പ്, പകുതി, പങ്ക് | |||
== [https://en.wikipedia.org/wiki/Vellayani വെള്ളായണി] പരമു == | |||
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരൻ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%A3%E0%B4%BF_%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%81 വെള്ളായണി പരമു] ജീവിച്ചിരുന്നത് ഇവിടെയാണ്. കായംകുളം കൊച്ചുണ്ണിയെപ്പോലെ കീഴാളരെകൊണ്ട് പണിയെടുപ്പിച്ച് ധനവാന്മാരായ ജന്മിമാരിൽ നിന്നും പണവും പണ്ടങ്ങളും കവർന്ന് കീഴാളർക്ക് വിതരണം ചെയ്യുകയെന്നത് പരമുവിന്റെ ശൈലികളിലൊന്നാണ്. [[ഗവ. യൂ.പി.എസ്.നേമം/നാടോടി വിജ്ഞാനകോശം/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]] | |||
13:40, 28 ഡിസംബർ 2023-നു നിലവിലുള്ള രൂപം
നേമം എന്ന വാക്കിന്റെ അർത്ഥം
നിയമം, ചതി, നടപടി, വൈകുന്നേരം, പതിവ്, കിടങ്ങ്, നിയമനം, ഭിത്തിയുടെ അസ്തിവാരം, രാജസേവ, ദ്വാരം, വേര്, അതിര്, നൃത്തം, മുകൾഭാഗം, ചുറ്റിയടപ്പ്, പകുതി, പങ്ക്
വെള്ളായണി പരമു
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരൻ വെള്ളായണി പരമു ജീവിച്ചിരുന്നത് ഇവിടെയാണ്. കായംകുളം കൊച്ചുണ്ണിയെപ്പോലെ കീഴാളരെകൊണ്ട് പണിയെടുപ്പിച്ച് ധനവാന്മാരായ ജന്മിമാരിൽ നിന്നും പണവും പണ്ടങ്ങളും കവർന്ന് കീഴാളർക്ക് വിതരണം ചെയ്യുകയെന്നത് പരമുവിന്റെ ശൈലികളിലൊന്നാണ്. തുടർന്ന് വായിക്കുക