"ഗവ എൽ പി എസ് പാങ്ങോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Yearframe/ | {{PSchoolFrame/Pages}}{{Yearframe/Header}}'''<u>ഗണിതക്ലബ്</u>''' | ||
എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയുള്ള ഗണിതക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. | |||
ഗണിതത്തോടുള്ള താത്പര്യം വർദ്ധിപ്പിക്കുക, യുക്തിചിന്ത വളർത്തുക എന്നിവയാണ് | |||
പ്രധാനമായും ഗണിതക്ലബ്ബിന്റെ ലക്ഷ്യം .ഇതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും | |||
ഒരു ഗണിത പസ്സിൽ നോട്ടീസ് ബോർഡിൽ ഇടുന്നു. കുട്ടികൾ ഉത്തരം അന്ന് വൈകുന്നേരം | |||
സ്‌കൂളിൽ നിന്ന് പോകുന്നതിന് മുൻപ് തന്നെ കണ്ടെത്തി പസ്സിൽ ബോക്സിൽ നിക്ഷേപിക്കുന്നു | |||
അടുത്ത ദിവസം അസംബ്ലിയിൽ വച്ച് ശരിയുത്തരം എഴുതിയവരിൽ നിന്നും നറുക്ക് എടുത്തു | |||
വിജയിയെ കണ്ടെത്തുകയും സമ്മാനം നൽകുകയും ചെയ്യുന്നു. കൂടാതെ അസംബ്ലിയിൽ ഗണിതവുമായി | |||
ബന്ധപ്പെട്ട ചോദ്യങ്ങൾ അവതരിപ്പിക്കുന്നു. എൽ പി തലത്തിലും യു പി തലത്തിലും ഗണിത ക്വിസുകൾ | |||
സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് . | |||
'''<u>സോഷ്യൽ സയൻസ് ക്ലുബ്</u>''' | |||
കുട്ടികൾക്ക് നിയമസഭയെ കുറിച്ചും നിയമസഭാ നടപടികളെ കുറിച്ചും കൂടുതൽ അറിയുന്നതിനായി ss ക്ലുബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് നിയമസഭ സന്ദർശിക്കാൻ അവസരം ഒരുക്കി. കുട്ടികളെ തിരഞ്ഞെടുപ്പിനെ കുറിച്ചും അതിന്റെ ഓരോ ഘട്ടങ്ങളെ കുറിച്ചും ബോധവാന്മാരാക്കുന്നതിനായി ക്ലാസ് സ്കൂൾ തല ലീഡർമാരെ തിരഞ്ഞെടുപ്പിന്റെ അതെ മാതൃകയിൽ തിരഞ്ഞെടുത്തു . ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലോഷൻ നിർമ്മാണവും നടത്തി . | |||
'''<u>വിദ്യാരംഗം കലാസാഹിത്യ വേദി</u>''' | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഒരു യൂണിറ്റ് സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു സാഹിത്യ സംബന്ധമായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു | |||
'''<u>സയൻസ് ക്ലബ്</u>''' | |||
എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയുള്ള സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു പരിസ്ഥിതിദിനം, ചാന്ദ്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു . | |||
<u>'''ഹെൽത്ത് ക്ലബ്'''</u> | |||
ഹെൽത്ത് ക്ലബ് ന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ , ആരോഗ്യ അസംബ്ലി, ലഹരിവിരുദ്ധ പ്രതിജ്ഞ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചന, ഹാരാർപ്പണം എന്നിവ നടത്തി . ലോഷൻ നിർമ്മാണം , പതിപ്പ് തയ്യാറാക്കൽ , ഗാന്ധി ക്വിസ് എന്നിവ നടത്തി . |
05:58, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ഗണിതക്ലബ്
എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയുള്ള ഗണിതക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.
ഗണിതത്തോടുള്ള താത്പര്യം വർദ്ധിപ്പിക്കുക, യുക്തിചിന്ത വളർത്തുക എന്നിവയാണ്
പ്രധാനമായും ഗണിതക്ലബ്ബിന്റെ ലക്ഷ്യം .ഇതിന്റെ ഭാഗമായി എല്ലാ ബുധനാഴ്ചകളിലും
ഒരു ഗണിത പസ്സിൽ നോട്ടീസ് ബോർഡിൽ ഇടുന്നു. കുട്ടികൾ ഉത്തരം അന്ന് വൈകുന്നേരം
സ്‌കൂളിൽ നിന്ന് പോകുന്നതിന് മുൻപ് തന്നെ കണ്ടെത്തി പസ്സിൽ ബോക്സിൽ നിക്ഷേപിക്കുന്നു
അടുത്ത ദിവസം അസംബ്ലിയിൽ വച്ച് ശരിയുത്തരം എഴുതിയവരിൽ നിന്നും നറുക്ക് എടുത്തു
വിജയിയെ കണ്ടെത്തുകയും സമ്മാനം നൽകുകയും ചെയ്യുന്നു. കൂടാതെ അസംബ്ലിയിൽ ഗണിതവുമായി
ബന്ധപ്പെട്ട ചോദ്യങ്ങൾ അവതരിപ്പിക്കുന്നു. എൽ പി തലത്തിലും യു പി തലത്തിലും ഗണിത ക്വിസുകൾ
സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് .
സോഷ്യൽ സയൻസ് ക്ലുബ്
കുട്ടികൾക്ക് നിയമസഭയെ കുറിച്ചും നിയമസഭാ നടപടികളെ കുറിച്ചും കൂടുതൽ അറിയുന്നതിനായി ss ക്ലുബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് നിയമസഭ സന്ദർശിക്കാൻ അവസരം ഒരുക്കി. കുട്ടികളെ തിരഞ്ഞെടുപ്പിനെ കുറിച്ചും അതിന്റെ ഓരോ ഘട്ടങ്ങളെ കുറിച്ചും ബോധവാന്മാരാക്കുന്നതിനായി ക്ലാസ് സ്കൂൾ തല ലീഡർമാരെ തിരഞ്ഞെടുപ്പിന്റെ അതെ മാതൃകയിൽ തിരഞ്ഞെടുത്തു . ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണവും ലോഷൻ നിർമ്മാണവും നടത്തി .
വിദ്യാരംഗം കലാസാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഒരു യൂണിറ്റ് സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു സാഹിത്യ സംബന്ധമായ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു
സയൻസ് ക്ലബ്
എല്ലാ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിയുള്ള സയൻസ് ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു പരിസ്ഥിതിദിനം, ചാന്ദ്ര ദിനം തുടങ്ങിയ ദിനാചരണങ്ങൾ വളരെ വിപുലമായി ആഘോഷിച്ചു .
ഹെൽത്ത് ക്ലബ്
ഹെൽത്ത് ക്ലബ് ന്റെ നേതൃത്വത്തിൽ ഡ്രൈ ഡേ , ആരോഗ്യ അസംബ്ലി, ലഹരിവിരുദ്ധ പ്രതിജ്ഞ ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചന, ഹാരാർപ്പണം എന്നിവ നടത്തി . ലോഷൻ നിർമ്മാണം , പതിപ്പ് തയ്യാറാക്കൽ , ഗാന്ധി ക്വിസ് എന്നിവ നടത്തി .