"കെ.എം.എച്ച്.എസ്. കരുളായി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (മുഹമ്മദ് ഷാൻ) |
(സ്കൂൾ ഓഫ് ഡെമോക്രാറ്റിക് എജുക്കേഷൻ) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== വിജയഭേരി 2023 -2024 == | |||
സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖയാക്കിയാണ് ഈ വർഷത്തെ വിജയഭേരി പ്രവർത്തനങ്ങൾ നടന്ന് വരുന്നത്.ജൂൺ രണ്ടാം വാരം മോണിംഗ് ക്ലാസ്സുകൾ ആരംഭിച്ചു. കുട്ടിയെ അറിയാം എന്ന പ്രത്യേക ഫോം സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും നൽകി. ഫോമിലൂടെ കുട്ടിയുടെ വീട്ടിലെ സഹചര്യമുൾപ്പടെ പ്രാഥമികമായി വിലയിരുത്താൻ സാധിച്ചു. ജൂലൈ ആദ്യവാരം ഒന്നാം മിഡ് ടേം പരീക്ഷ നടത്തുകയും മാർക്ക് ക്രോഡീകരിക്കുകയും ചെയ്തു. മിഡ് ടേം പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി ആദ്യപാദ പരീക്ഷക്ക് തോൽക്കാൻ സാധ്യതയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയും വിജയിക്കാനാവശ്യമായ പ്രത്യേക ക്ലാസ്സുകൾ നൽകുകയും ചെയ്തു. ഒന്നാം പാദവാർഷിക പരീക്ഷയുടെ മുൻപ് 8, 9, 10 ക്ലാസ്സുകളിൽ ടീം വിജയഭേരി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസ്സധ്യാപകരുടെ മോട്ടിവേഷൻ ക്ലാസ്സുകൾ നടന്നു. | |||
ഒന്നാം ടേം പരീക്ഷയ്ക്ക് ശേഷം മാർക്കുകൾ വിലയിരുത്തി 170 കുട്ടികളെ ഉൾകൊള്ളുന്ന A + club രൂപീകരിച്ചു. കരുളായി പഞ്ചായത്ത്ഹാളിൽ ഈ വിദ്യാർത്ഥികൾക്ക് ' ടീം വിജയഭേരി' മോട്ടിവേഷൻ ക്ലാസ്സ് നൽകി. അർദ്ധവാർഷിക പരീക്ഷക്ക് മുൻപ് ഒരു മണിക്കൂർ ദൈർഘ്യമുള്ള (4-5) പ്രത്യേക വിജയഭേരി ക്ലാസ്സുകൾ നടത്തി. അധ്യാപകരുടെ ഗൃഹസന്ദർശനം ആരംഭിച്ചു. അർദ്ധവാർഷിക പരീക്ഷയ്ക്ക് ശേഷം ജനുവരി 4 ന് സ്കൂളിലെ ടൈം ടേബിൾ പുന:ക്രമീകരിച്ച് SSLC ക്യാമ്പ് ക്ലാസ്സുകൾ ആരംഭിച്ചു. സ്കൂളിലെ ഒരോ അധ്യാപകനും 10 കുട്ടികളെ നൽകി 455 കുട്ടികൾക്കും മെൻ്റർമാരെ ഉറപ്പ് വരുത്തി. ക്രിസ്മസ് അവധിക്ക് തന്നെ മെൻ്റർമാർ അവരുടെ വാട്സ്പ്പ് ഗ്രൂപ്പ് വഴിയും ഫോൺവഴിയും വിജയഭേരി പരീക്ഷക്കായി കുട്ടികളെ ഒരുക്കി. ആഴ്ചയിൽ ഒരു ദിവസം ( വെള്ളി) സ്കൂളിൽ മെൻ്റർ - മെൻ്റി മീറ്റപ്പ് നടന്ന് വരുന്നു. മീറ്റപ്പിന് ശേഷമുള്ള സ്റ്റാഫ് കൗൺസിലിൽ കുട്ടികൾ സൂചിപ്പിച്ച വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ട്. | |||
[[പ്രമാണം:കൂടെ.jpg|ലഘുചിത്രം|പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ശ്രീമതി. സീന. കെ.പി യുടെ മോട്ടിവേഷൻ ക്ലാസ്സ്]] | |||
വിജയഭേരി ആദ്യ പ്രീ-മോഡൽ രണ്ടാം പ്രീ -- മോഡൽ രതിൻ മാസ്റ്റർ , നിതിൻ മാസ്റ്റർ എന്നിവരുടെ ചുമതലയിൽ വിജയകരമായി പൂർത്തീകരിച്ചു. മൂന്നാം പ്രീ മോഡൽ പരീക്ഷ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി 22 ന് കരുളായി പി.ജി ഓഡിറ്റോറിയത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ശ്രീമതി. സീന. കെ.പി യുടെ മോട്ടിവേഷൻ ക്ലാസ്സ് നടന്നു. ജനുവരി അവസാന വാരം 'സമീപം' എന്ന പേരിൽ നിശ്ചയിക്കപ്പെട്ട 10 മേഖലകളിൽ പ്രദേശിക വിദ്യാഭ്യാസ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു. | |||
[[പ്രമാണം:വിജയഭേരി പരീക്ഷക്ക് മുമ്പുള്ള പ്രത്യേക അസ്സംബ്ലി.jpg|ഇടത്ത്|ലഘുചിത്രം|വിജയഭേരി പരീക്ഷക്ക് മുമ്പുള്ള പ്രത്യേക അസ്സംബ്ലി|367x367ബിന്ദു]] | |||
[[പ്രമാണം:A + Club വിദ്യാർത്ഥി കൾക്കായി പഞ്ചായത്ത് ഹാളിൽ ടീം വിജയഭേരി നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്.jpg|നടുവിൽ|ലഘുചിത്രം|A + Club വിദ്യാർത്ഥി കൾക്കായി പഞ്ചായത്ത് ഹാളിൽ ടീം വിജയഭേരി നടത്തിയ മോട്ടിവേഷൻ ക്ലാസ്സ്|349x349ബിന്ദു]] | |||
== വിജയ സ്പർശം == | |||
വിജയം അന്യമായി കരുതിയിരുന്ന ഒരുപറ്റം കുരുന്നുകൾ നമുക്ക് ചുറ്റുമുണ്ട് സാമ്പത്തിക പരാധീനതകൾ കൊണ്ട് കുടുംബ ശൈഥല്യങ്ങൾ കൊണ്ടോ മുറിവേറ്റ ജീവിതാനുഭവങ്ങൾ ഉള്ളിലൊതുക്കി കഴിച്ചുകൂട്ടുന്ന ഒരുപറ്റം കുരുന്നുകൾ അവരെ പഠനത്തിൻറെ വിഹായത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് വിജയ് സ്പർശം ഈ സ്നേഹസ്പർശം ഒരുപാട് കുരുന്നുകൾക്ക് അറിവിൻറെ പുതിയ ലോകം തുറന്നു കൊടുത്തു. | |||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷം നടപ്പിലാക്കിയ പദ്ധതിയാണ് വിജയസ്പർശം | |||
8 ,9 ക്ലാസുകളിൽ പഠന മികവ് ഊന്നിക്കൊണ്ടുള്ള ഈ പദ്ധതി ജൂലൈ മുതൽ ഫെബ്രുവരി വരെയാണ് സ്കൂളുകളിൽ നടപ്പിലാക്കുന്നത് | |||
ജൂലൈ നാലാം തീയതി സ്കൂൾതല പ്രീ ടെസ്റ്റ് നടത്തുകയും 8 ,9 ക്ലാസുകളിൽ നിന്നുള്ള ലാർജെസ്റ്റ് ഗ്രൂപ്പിനെ കണ്ടെത്തുകയും തുടർന്ന് വിജയഭേരി വിജയ് സ്പർശം 2023 -24 എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ജൂലൈ 21 വെള്ളിയാഴ്ച കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് മാസ്റ്റർ നിർവഹിച്ചു . | |||
പ്രത്യേക മോഡ്യൂൾ കേന്ദ്രീകരിച്ചു മലയാളം ,ഗണിതം , ഇംഗ്ലീഷ് ,ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് പിരീഡ് വീതം ക്ലാസുകൾ നടന്നുവരുന്നു. | |||
ഇതിന്റെ ഭാഗമായി പ്രവർത്തനാധിഷ്ഠിതഅറിവ് സ്വായത്തമാകുന്നതിനായി ഏകദിന ശില്പശാലയും നടന്നു. | |||
രണ്ട് സെഷനുകളിലായിട്ടാണ് ശില്പശാല നടന്നത് അക്ഷരപ്പൂക്കൾ, വേഡ് ഫോർമേഷൻ, പദപ്രശ്നങ്ങൾ എന്നിങ്ങനെ പുതുമയാർന്ന പ്രവർത്തനങ്ങൾ ശില്പശാലയിലുടനീളം നടന്നു.അതോടൊപ്പം പാട്ടും കളികളുമായി കുട്ടികൾ അറിവ് സ്വായത്തമാക്കുന്നത് വ്യത്യസ്തമായ കാഴ്ചയായിരുന്നു. | |||
== അഖിലേന്ത്യ സ്‍കൂൾ മീറ്റിലേക്ക് .... == | == അഖിലേന്ത്യ സ്‍കൂൾ മീറ്റിലേക്ക് .... == | ||
[[പ്രമാണം:മുഹമ്മദ് ഷാൻ.jpg|ഇടത്ത്|ലഘുചിത്രം|ലഖ്നൗ അഖിലേന്ത്യ സ്‍കൂൾ മീറ്റിൽ 4x100 റിലേ ടീമിൽ ഇടം നേടിയ മുഹമ്മദ് ഷാൻ]] | [[പ്രമാണം:മുഹമ്മദ് ഷാൻ.jpg|ഇടത്ത്|ലഘുചിത്രം|ലഖ്നൗ അഖിലേന്ത്യ സ്‍കൂൾ മീറ്റിൽ 4x100 റിലേ ടീമിൽ ഇടം നേടിയ മുഹമ്മദ് ഷാൻ]] | ||
കായിക രംഗത്ത് വിദ്യാലയത്തിന്റെ നേട്ടങ്ങൾ വളരെ സ്തുത്യർഹമാണ് .ലക്നോവിൽ വച്ച് നടന്ന ദേശീയ സ്പോർട്സ് മീറ്റിൽ ഈ വിദ്യാലയത്തിൽ നിന്നും മുഹമ്മദ് ഷാൻ പങ്കെടുക്കുകയുണ്ടായി . കായികരംഗത്ത് വളക്കൂറുള്ള മണ്ണാണ് കരുളായി എന്ന് ഇതിനോടകം തെളിയിക്കപ്പെടുകയാണ് .മാത്രമല്ല ഗെയിംസിലും നമ്മുടെ പ്രതിഭകൾ അവരുടെ കഴിവുകൾ ദേശീയതലത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ക്ലാസ് മുറിക്ക് പുറത്ത് വലിയൊരു കായിക ലോകം ഇവരെ കാത്തിരിക്കുന്നുണ്ടെന്ന് ഇതിനോടകം നാം തിരിച്ചറിയുന്നു. അവർക്ക് സർവ പിന്തുണയുമായി പ്രദേശത്തെ സ്പോർട്സ് ക്ലബ്ബുകൾ സജീവമാണ് .അതാണ് കെ എം എച്ച്എസ്എസ് സ്പോർട്സ് കൗൺസിൽ വിദ്യാലയത്തിന്റെ കായിക മേഖലയിലേക്ക് ഇതൊരു പുതിയൊരു ചുവടുവെപ്പാണ്. | |||
== '''സയൻസ് ക്ലബ്ബ്''' == | |||
2023-24 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. | |||
ഐഡിയ ചലഞ്ച് 2K23, | |||
ലൂണാർ ഫെസ്റ്റ് ചാന്ദ്രദിനം,തുടങ്ങിയ പരിപാടിയിൽ വിവിധ മത്സരങ്ങൾ നടന്നു. | |||
ഐഡിയ ചലഞ്ചിൽ പങ്കെടുത്ത് ജേതാക്കളായ മൂന്ന് കുട്ടികളെ ഇൻസ്പെയർ അവാർഡ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. | |||
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും കൊളാഷ് മത്സരങ്ങളും ജൂലൈ 21 ന് സംഘടിപ്പിച്ചു. | |||
ലൂണാർ ഫെസ്റ്റിന് മാർത്തോമാ കോളേജ് റിട്ടയർ പ്രൊഫസർ തോമസ് കെ ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും ഡിസ്റ്റിക് സയൻസ് ക്ലബ് കോർഡിനേറ്റർ അരുൺ എസ് നായർ ക്ലാസ്സെടുക്കുകയും ചെയ്തു തുടർന്ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ലഘു നാടകവും അരങ്ങേറി. | |||
സ്കൂൾതല സെമിനാറിൽ വിജയിയായ ഫാത്തിമ ജുമാന സബ്ജില്ലാ- ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ജില്ലയിൽ എ ഗ്രേഡ് നേടുകയും ചെയ്തു. | |||
ശാസ്ത്രമേളയിൽ സയൻസ് നാടകത്തിൽ സബ്ജില്ലയൽ ഒന്നാം സ്ഥാനവും ,മികച്ച നടനും നടിയും നമ്മുടെ സ്കൂൾ സ്വന്തമാക്കി.ജില്ലയിൽ A ഗ്രേഡും ലഭിച്ചു. | |||
അതോടൊപ്പം വിവിധ മത്സരയിനങ്ങളിൽ നമ്മുടെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു .സയൻസ് ക്വിസ് കോമ്പറ്റീഷൻ ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.അതോടൊപ്പം ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം നേടാനും സാധിച്ചു. | |||
ബിആർസിയിൽ വച്ച് നടന്ന ശാസ്ത്ര സംഗമം ജ്വാല 23 എന്ന പ്രോഗ്രാമിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഫാത്തിമ ജുമാന പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. | |||
== '''എനർജി ക്ലബ്ബ്''' == | |||
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
" ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ്സും , | |||
ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി. | |||
SEP ജില്ലാ കോഡിനേറ്റർ EMC റിസോഴ്സ് പേഴ്സൺ ആയ അബ്ദുറഹ്മാൻ മാസ്റ്റർ പരിപാടിയിൽ സംബന്ധിച്ചു. | |||
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴയിലേക്ക് കുട്ടികൾക്കുള്ള ഒരു പഠനയാത്രയും സംഘടിപ്പിച്ചു. | |||
== '''സോഷ്യൽ സയൻസ് ക്ലബ്ബ്''' == | |||
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. | |||
ഈ വർഷത്തെ ഉപജില്ല ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാരായി. | |||
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കൊളാഷ് മത്സരവും ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ, ഡോക്യുമെൻററി പ്രസന്റേഷൻ യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു. | |||
സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യ ഇന്ത്യ സ്റ്റുഡൻസ് പിരമിഡ് പാഡ്രിയോട്ടിക് ഡാൻസ് തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു. | |||
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിന സന്ദേശ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തി. | |||
ജനാധിപത്യത്തിൻറെ പാഠശാല കൂടിയാണ് വിദ്യാലയം . | |||
=== സ്കൂൾ ഓഫ് ഡെമോക്രാറ്റിക് എജുക്കേഷൻ === | |||
ജനാധിപത്യ മൂല്യങ്ങളും നേതൃപാടവവും വളർത്തിയെടുക്കുന്നതിനും പൊതു തിരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങളുംവളർത്തിയെടുക്കുന്നതിൽ സ്കൂൾ ഓഫ് ഡെമോക്രാറ്റിക് എജുക്കേഷൻ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു. | |||
സ്കൂൾ ലീഡർ സ്പീക്കർ എന്നിവയ്ക്ക് പുറമേ വിദ്യാഭ്യാസ മന്ത്രി ആഭ്യന്തര മന്ത്രി കായിക മന്ത്രി സാംസ്കാരിക മന്ത്രി തുടങ്ങി ഒട്ടേറെ നേതൃനിരയെ സ്കൂളിൽ സജ്ജീകരിക്കുന്നു. | |||
ഇവർ സ്കൂളിൻറെ ദൈനംദിന കാര്യങ്ങളിൽ സജീവമായി പങ്കാളികളാകുന്നു. | |||
== ഉർദു ക്ലബ്ബ് == | |||
ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഉപജില്ല ഇഖ്ബാൽ ഉറുദു ടാലൻറ് മീറ്റിൽ ആറു വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഫാത്തിമ ഹിബ,അദീബ എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല വിജയികളാവുകയും ചെയ്തു. | |||
== ടീനേജ് ക്ലബ്ബ് == | |||
ടീനേജ് സൗഹൃദ ക്ലബ്ബായ അഡോൾസെന്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. | |||
പരിസ്ഥിതി സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠന യാത്രയും പോസ്റ്റർ രചന മത്സരങ്ങളും പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ചു. | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവം ഓണാഘോഷം മെഹന്ദി ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു. |
15:22, 28 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
വിജയഭേരി 2023 -2024
സ്കൂൾ അക്കാദമിക് മാസ്റ്റർ പ്ലാൻ മാർഗരേഖയാക്കിയാണ് ഈ വർഷത്തെ വിജയഭേരി പ്രവർത്തനങ്ങൾ നടന്ന് വരുന്നത്.ജൂൺ രണ്ടാം വാരം മോണിംഗ് ക്ലാസ്സുകൾ ആരംഭിച്ചു. കുട്ടിയെ അറിയാം എന്ന പ്രത്യേക ഫോം സ്കൂളിലെ എല്ലാ വിദ്യാർഥികൾക്കും നൽകി. ഫോമിലൂടെ കുട്ടിയുടെ വീട്ടിലെ സഹചര്യമുൾപ്പടെ പ്രാഥമികമായി വിലയിരുത്താൻ സാധിച്ചു. ജൂലൈ ആദ്യവാരം ഒന്നാം മിഡ് ടേം പരീക്ഷ നടത്തുകയും മാർക്ക് ക്രോഡീകരിക്കുകയും ചെയ്തു. മിഡ് ടേം പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കി ആദ്യപാദ പരീക്ഷക്ക് തോൽക്കാൻ സാധ്യതയുള്ള വിദ്യാർത്ഥികളെ കണ്ടെത്തുകയും വിജയിക്കാനാവശ്യമായ പ്രത്യേക ക്ലാസ്സുകൾ നൽകുകയും ചെയ്തു. ഒന്നാം പാദവാർഷിക പരീക്ഷയുടെ മുൻപ് 8, 9, 10 ക്ലാസ്സുകളിൽ ടീം വിജയഭേരി തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമുള്ള ക്ലാസ്സധ്യാപകരുടെ മോട്ടിവേഷൻ ക്ലാസ്സുകൾ നടന്നു.
ഒന്നാം ടേം പരീക്ഷയ്ക്ക് ശേഷം മാർക്കുകൾ വിലയിരുത്തി 170 കുട്ടികളെ ഉൾകൊള്ളുന്ന A + club രൂപീകരിച്ചു. കരുളായി പഞ്ചായത്ത്ഹാളിൽ ഈ വിദ്യാർത്ഥികൾക്ക് ' ടീം വിജയഭേരി' മോട്ടിവേഷൻ ക്ലാസ്സ് നൽകി. അർദ്ധവാർഷിക പരീക്ഷക്ക് മുൻപ് ഒരു മണിക്കൂർ ദൈർഘ്യമുള്ള (4-5) പ്രത്യേക വിജയഭേരി ക്ലാസ്സുകൾ നടത്തി. അധ്യാപകരുടെ ഗൃഹസന്ദർശനം ആരംഭിച്ചു. അർദ്ധവാർഷിക പരീക്ഷയ്ക്ക് ശേഷം ജനുവരി 4 ന് സ്കൂളിലെ ടൈം ടേബിൾ പുന:ക്രമീകരിച്ച് SSLC ക്യാമ്പ് ക്ലാസ്സുകൾ ആരംഭിച്ചു. സ്കൂളിലെ ഒരോ അധ്യാപകനും 10 കുട്ടികളെ നൽകി 455 കുട്ടികൾക്കും മെൻ്റർമാരെ ഉറപ്പ് വരുത്തി. ക്രിസ്മസ് അവധിക്ക് തന്നെ മെൻ്റർമാർ അവരുടെ വാട്സ്പ്പ് ഗ്രൂപ്പ് വഴിയും ഫോൺവഴിയും വിജയഭേരി പരീക്ഷക്കായി കുട്ടികളെ ഒരുക്കി. ആഴ്ചയിൽ ഒരു ദിവസം ( വെള്ളി) സ്കൂളിൽ മെൻ്റർ - മെൻ്റി മീറ്റപ്പ് നടന്ന് വരുന്നു. മീറ്റപ്പിന് ശേഷമുള്ള സ്റ്റാഫ് കൗൺസിലിൽ കുട്ടികൾ സൂചിപ്പിച്ച വിഷയങ്ങൾ ചർച്ച ചെയ്യാറുണ്ട്.
വിജയഭേരി ആദ്യ പ്രീ-മോഡൽ രണ്ടാം പ്രീ -- മോഡൽ രതിൻ മാസ്റ്റർ , നിതിൻ മാസ്റ്റർ എന്നിവരുടെ ചുമതലയിൽ വിജയകരമായി പൂർത്തീകരിച്ചു. മൂന്നാം പ്രീ മോഡൽ പരീക്ഷ നടന്നുകൊണ്ടിരിക്കുന്നു. ജനുവരി 22 ന് കരുളായി പി.ജി ഓഡിറ്റോറിയത്തിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ശ്രീമതി. സീന. കെ.പി യുടെ മോട്ടിവേഷൻ ക്ലാസ്സ് നടന്നു. ജനുവരി അവസാന വാരം 'സമീപം' എന്ന പേരിൽ നിശ്ചയിക്കപ്പെട്ട 10 മേഖലകളിൽ പ്രദേശിക വിദ്യാഭ്യാസ കൂട്ടായ്മ നടത്താൻ തീരുമാനിച്ചു.
വിജയ സ്പർശം
വിജയം അന്യമായി കരുതിയിരുന്ന ഒരുപറ്റം കുരുന്നുകൾ നമുക്ക് ചുറ്റുമുണ്ട് സാമ്പത്തിക പരാധീനതകൾ കൊണ്ട് കുടുംബ ശൈഥല്യങ്ങൾ കൊണ്ടോ മുറിവേറ്റ ജീവിതാനുഭവങ്ങൾ ഉള്ളിലൊതുക്കി കഴിച്ചുകൂട്ടുന്ന ഒരുപറ്റം കുരുന്നുകൾ അവരെ പഠനത്തിൻറെ വിഹായത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ബൃഹത്തായ ഒരു പദ്ധതിയാണ് വിജയ് സ്പർശം ഈ സ്നേഹസ്പർശം ഒരുപാട് കുരുന്നുകൾക്ക് അറിവിൻറെ പുതിയ ലോകം തുറന്നു കൊടുത്തു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഈ വർഷം നടപ്പിലാക്കിയ പദ്ധതിയാണ് വിജയസ്പർശം
8 ,9 ക്ലാസുകളിൽ പഠന മികവ് ഊന്നിക്കൊണ്ടുള്ള ഈ പദ്ധതി ജൂലൈ മുതൽ ഫെബ്രുവരി വരെയാണ് സ്കൂളുകളിൽ നടപ്പിലാക്കുന്നത്
ജൂലൈ നാലാം തീയതി സ്കൂൾതല പ്രീ ടെസ്റ്റ് നടത്തുകയും 8 ,9 ക്ലാസുകളിൽ നിന്നുള്ള ലാർജെസ്റ്റ് ഗ്രൂപ്പിനെ കണ്ടെത്തുകയും തുടർന്ന് വിജയഭേരി വിജയ് സ്പർശം 2023 -24 എന്ന പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം ജൂലൈ 21 വെള്ളിയാഴ്ച കരുളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സുരേഷ് മാസ്റ്റർ നിർവഹിച്ചു .
പ്രത്യേക മോഡ്യൂൾ കേന്ദ്രീകരിച്ചു മലയാളം ,ഗണിതം , ഇംഗ്ലീഷ് ,ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപകരുടെ നേതൃത്വത്തിൽ ആഴ്ചയിൽ രണ്ട് പിരീഡ് വീതം ക്ലാസുകൾ നടന്നുവരുന്നു.
ഇതിന്റെ ഭാഗമായി പ്രവർത്തനാധിഷ്ഠിതഅറിവ് സ്വായത്തമാകുന്നതിനായി ഏകദിന ശില്പശാലയും നടന്നു.
രണ്ട് സെഷനുകളിലായിട്ടാണ് ശില്പശാല നടന്നത് അക്ഷരപ്പൂക്കൾ, വേഡ് ഫോർമേഷൻ, പദപ്രശ്നങ്ങൾ എന്നിങ്ങനെ പുതുമയാർന്ന പ്രവർത്തനങ്ങൾ ശില്പശാലയിലുടനീളം നടന്നു.അതോടൊപ്പം പാട്ടും കളികളുമായി കുട്ടികൾ അറിവ് സ്വായത്തമാക്കുന്നത് വ്യത്യസ്തമായ കാഴ്ചയായിരുന്നു.
അഖിലേന്ത്യ സ്‍കൂൾ മീറ്റിലേക്ക് ....
കായിക രംഗത്ത് വിദ്യാലയത്തിന്റെ നേട്ടങ്ങൾ വളരെ സ്തുത്യർഹമാണ് .ലക്നോവിൽ വച്ച് നടന്ന ദേശീയ സ്പോർട്സ് മീറ്റിൽ ഈ വിദ്യാലയത്തിൽ നിന്നും മുഹമ്മദ് ഷാൻ പങ്കെടുക്കുകയുണ്ടായി . കായികരംഗത്ത് വളക്കൂറുള്ള മണ്ണാണ് കരുളായി എന്ന് ഇതിനോടകം തെളിയിക്കപ്പെടുകയാണ് .മാത്രമല്ല ഗെയിംസിലും നമ്മുടെ പ്രതിഭകൾ അവരുടെ കഴിവുകൾ ദേശീയതലത്തിൽ പ്രകടിപ്പിച്ചിട്ടുണ്ട്. ക്ലാസ് മുറിക്ക് പുറത്ത് വലിയൊരു കായിക ലോകം ഇവരെ കാത്തിരിക്കുന്നുണ്ടെന്ന് ഇതിനോടകം നാം തിരിച്ചറിയുന്നു. അവർക്ക് സർവ പിന്തുണയുമായി പ്രദേശത്തെ സ്പോർട്സ് ക്ലബ്ബുകൾ സജീവമാണ് .അതാണ് കെ എം എച്ച്എസ്എസ് സ്പോർട്സ് കൗൺസിൽ വിദ്യാലയത്തിന്റെ കായിക മേഖലയിലേക്ക് ഇതൊരു പുതിയൊരു ചുവടുവെപ്പാണ്.
സയൻസ് ക്ലബ്ബ്
2023-24 അധ്യയന വർഷത്തിൽ നമ്മുടെ വിദ്യാലയത്തിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്.
ഐഡിയ ചലഞ്ച് 2K23,
ലൂണാർ ഫെസ്റ്റ് ചാന്ദ്രദിനം,തുടങ്ങിയ പരിപാടിയിൽ വിവിധ മത്സരങ്ങൾ നടന്നു.
ഐഡിയ ചലഞ്ചിൽ പങ്കെടുത്ത് ജേതാക്കളായ മൂന്ന് കുട്ടികളെ ഇൻസ്പെയർ അവാർഡ് പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു.
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരങ്ങളും കൊളാഷ് മത്സരങ്ങളും ജൂലൈ 21 ന് സംഘടിപ്പിച്ചു.
ലൂണാർ ഫെസ്റ്റിന് മാർത്തോമാ കോളേജ് റിട്ടയർ പ്രൊഫസർ തോമസ് കെ ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും ഡിസ്റ്റിക് സയൻസ് ക്ലബ് കോർഡിനേറ്റർ അരുൺ എസ് നായർ ക്ലാസ്സെടുക്കുകയും ചെയ്തു തുടർന്ന് ചാന്ദ്രദിനവുമായി ബന്ധപ്പെട്ട ലഘു നാടകവും അരങ്ങേറി.
സ്കൂൾതല സെമിനാറിൽ വിജയിയായ ഫാത്തിമ ജുമാന സബ്ജില്ലാ- ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കുകയും ജില്ലയിൽ എ ഗ്രേഡ് നേടുകയും ചെയ്തു.
ശാസ്ത്രമേളയിൽ സയൻസ് നാടകത്തിൽ സബ്ജില്ലയൽ ഒന്നാം സ്ഥാനവും ,മികച്ച നടനും നടിയും നമ്മുടെ സ്കൂൾ സ്വന്തമാക്കി.ജില്ലയിൽ A ഗ്രേഡും ലഭിച്ചു.
അതോടൊപ്പം വിവിധ മത്സരയിനങ്ങളിൽ നമ്മുടെ വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു .സയൻസ് ക്വിസ് കോമ്പറ്റീഷൻ ഒന്നാം സ്ഥാനം ലഭിക്കുകയും ജില്ലാ മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു.അതോടൊപ്പം ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം ഓവറോൾ കിരീടം നേടാനും സാധിച്ചു.
ബിആർസിയിൽ വച്ച് നടന്ന ശാസ്ത്ര സംഗമം ജ്വാല 23 എന്ന പ്രോഗ്രാമിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ഫാത്തിമ ജുമാന പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
എനർജി ക്ലബ്ബ്
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
" ഊർജ്ജ സംരക്ഷണവും ഊർജ്ജ കാര്യശേഷിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിദ്യാർഥികൾക്ക് ബോധവൽക്കരണ ക്ലാസ്സും ,
ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി.
SEP ജില്ലാ കോഡിനേറ്റർ EMC റിസോഴ്സ് പേഴ്സൺ ആയ അബ്ദുറഹ്മാൻ മാസ്റ്റർ പരിപാടിയിൽ സംബന്ധിച്ചു.
എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മലമ്പുഴയിലേക്ക് കുട്ടികൾക്കുള്ള ഒരു പഠനയാത്രയും സംഘടിപ്പിച്ചു.
സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.
ഈ വർഷത്തെ ഉപജില്ല ശാസ്ത്രോത്സവത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യന്മാരായി.
ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് കൊളാഷ് മത്സരവും ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ, ഡോക്യുമെൻററി പ്രസന്റേഷൻ യുദ്ധവിരുദ്ധ റാലി എന്നിവ സംഘടിപ്പിച്ചു.
സ്വാതന്ത്ര്യ ദിനത്തിൽ മനുഷ്യ ഇന്ത്യ സ്റ്റുഡൻസ് പിരമിഡ് പാഡ്രിയോട്ടിക് ഡാൻസ് തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിപ്പബ്ലിക് ദിന സന്ദേശ മത്സരവും ദേശഭക്തി ഗാന മത്സരവും നടത്തി.
ജനാധിപത്യത്തിൻറെ പാഠശാല കൂടിയാണ് വിദ്യാലയം .
സ്കൂൾ ഓഫ് ഡെമോക്രാറ്റിക് എജുക്കേഷൻ
ജനാധിപത്യ മൂല്യങ്ങളും നേതൃപാടവവും വളർത്തിയെടുക്കുന്നതിനും പൊതു തിരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങളുംവളർത്തിയെടുക്കുന്നതിൽ സ്കൂൾ ഓഫ് ഡെമോക്രാറ്റിക് എജുക്കേഷൻ വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
സ്കൂൾ ലീഡർ സ്പീക്കർ എന്നിവയ്ക്ക് പുറമേ വിദ്യാഭ്യാസ മന്ത്രി ആഭ്യന്തര മന്ത്രി കായിക മന്ത്രി സാംസ്കാരിക മന്ത്രി തുടങ്ങി ഒട്ടേറെ നേതൃനിരയെ സ്കൂളിൽ സജ്ജീകരിക്കുന്നു.
ഇവർ സ്കൂളിൻറെ ദൈനംദിന കാര്യങ്ങളിൽ സജീവമായി പങ്കാളികളാകുന്നു.
ഉർദു ക്ലബ്ബ്
ഉറുദു ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽഉപജില്ല ഇഖ്ബാൽ ഉറുദു ടാലൻറ് മീറ്റിൽ ആറു വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും ഫാത്തിമ ഹിബ,അദീബ എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതല വിജയികളാവുകയും ചെയ്തു.
ടീനേജ് ക്ലബ്ബ്
ടീനേജ് സൗഹൃദ ക്ലബ്ബായ അഡോൾസെന്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
പരിസ്ഥിതി സൗഹൃദ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പഠന യാത്രയും പോസ്റ്റർ രചന മത്സരങ്ങളും പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവം ഓണാഘോഷം മെഹന്ദി ഫെസ്റ്റ് എന്നിവ സംഘടിപ്പിച്ചു.