"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('=== വായനാ ദിനം 2023 === ജൂൺ 19 ന്  വായനാ ദിനം ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു.  അസംബ്ലി ചേർന്ന് വായനാ ദിന പ്രതിജ്ഞ  സീനിയർ അസിസ്റ്റന്റ് വാസുദേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താളിലെ വിവരങ്ങൾ {{Yearframe/Header}} എന്നാക്കിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
=== വായനാ ദിനം 2023 ===
{{Yearframe/Header}}
ജൂൺ 19 ന്  വായനാ ദിനം ചട്ടഞ്ചാൽ  ഹയർ സെക്കന്ററി സ്‌കൂളിൽ സമുചിതമായി ആഘോഷിച്ചു.  അസംബ്ലി ചേർന്ന് വായനാ ദിന പ്രതിജ്ഞ  സീനിയർ അസിസ്റ്റന്റ് വാസുദേവൻ മാസ്റ്ററുടെ  നേതൃത്യത്തിൽ നടത്തി.    ശ്രീ. പി. എൻ.പണിക്കർ അനുസ്മരണം  ശ്രീ. സനൽ പാടികാനം   നടത്തി വായന വാരത്തോടനുബന്ധിച്ചു  വിദ്യാരംഗം കലാ വേദി വായന കുറിപ്പ് മത്സരം  കവിതാലാപനം, പ്രസംഗ മത്സരം നടത്തി.  പ്രമുഘ സാഹിത്യ പ്രതിഭകളെ ആദരിച്ചു.

15:17, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം