"ജി.എൽ.പി.എസ്. മുത്താന/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('* ലഘുചിത്രം'''<big>ഭാഷോത്സവം-2023 ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മികവുകൾ പ്രദർശിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
* [[പ്രമാണം:ഭാഷോത്സവം 42212.jpg|ലഘുചിത്രം]]'''<big>ഭാഷോത്സവം-2023                                                                                                                          ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മികവുകൾ പ്രദർശിപ്പിക്കാൻ വേദി. 2023 ഡിസംബർ 7 മുതൽ 11 വരെ വ്യത്യസ്ത പ്രവത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.</big>'''
* [[പ്രമാണം:ഭാഷോത്സവം 42212.jpg|ലഘുചിത്രം]]'''<big>ഭാഷോത്സവം-2023</big>'''                                                                                                                           <small>ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മികവുകൾ പ്രദർശിപ്പിക്കാൻ വേദി. 2023 ഡിസംബർ 7 മുതൽ 11 വരെ വ്യത്യസ്ത പ്രവത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.</small>
* [[പ്രമാണം:അക്ഷരം ക്ലാസ് പത്രം 42212.jpg|ലഘുചിത്രം]]'''<big>അക്ഷരം - ക്ലാസ് പത്രം</big>'''                                                                                              ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ പത്രം തയ്യാറാക്കി.കൂട്ടെഴുത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാണ് അക്ഷരം എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കിയത്.<gallery>
പ്രമാണം:1 ക്ലാസ് പത്രം42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം
പ്രമാണം:അക്ഷരം 42212.jpeg|ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം
പ്രമാണം:പത്രം - അക്ഷരം 42212.jpg|ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം HM ശ്രീമതി.റസീന ടീച്ചർ പ്രകാശനം ചെയ്യുന്നു.
പ്രമാണം:2 അക്ഷരം 42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം
</gallery>
*'''<big>പാട്ടരങ്ങ്</big>'''                                                                                                      <small>പാഠപുസ്തകത്തിലും സചിത്രനോട്ട്ബുക്കിലും മറ്റുമായി കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം.</small><gallery>
പ്രമാണം:പാട്ടരങ്ങ് 42212.jpg|പാട്ടരങ്ങ് - പോസ്റ്റർ
പ്രമാണം:1 പാട്ടരങ്ങ് 42212.jpg|വായന സാമഗ്രികൾ വായിച്ചു ക്ലാസ് തലത്തിലും കുട്ടിപ്പാട്ടുകളുടെ അവതരണം വിദ്യാലയമുറ്റത്തും പ്രീപ്രൈമറി ക്ലാസ്സിലും നടന്നു.
</gallery>
*'''<big>ഓൺലൈൻ കഥോത്സവം</big>'''                                                                                                                                                                        ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞും ഓൺലൈനിൽ കഥോത്സവം .<gallery>
പ്രമാണം:കഥോത്സവം 42212.jpg|ഓൺലൈൻ കഥോത്സവം
പ്രമാണം:1കഥോത്സവം42212.jpg|കഥോത്സവം ഒന്നാം ദിവസം
പ്രമാണം:കഥോത്സവം രണ്ടാം ദിവസം 42212.jpg|കഥോത്സവം രണ്ടാം ദിവസം
</gallery>
*'''<big>സചിത്ര ബാലസാഹിത്യ കൃതി നിർമ്മാണം</big>'''                                                                                                                                    ഒന്നാം ക്ലാസ്സിൽ രണ്ട്‌ ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി.  സ്കൂൾ ലീഡർ കുമാരി.സൂര്യനന്ദ കൃതി പ്രകാശനം ചെയ്തു.<gallery>
പ്രമാണം:ലഘു ബാലസാഹിത്യ കൃതി 42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതി - സഹായം
പ്രമാണം:1ലഘു ബാലസാഹിത്യ കൃതി42212.jpg|ഒന്നാം ക്ലാസ്സിൽ രണ്ട്‌ ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ തയ്യാറാക്കിയ കഥ
പ്രമാണം:2 ലഘു ബാലസാഹിത്യ കൃതി 42212 .jpg|ഒന്നാം ക്ലാസ്സിൽ രണ്ട്‌ ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി.
പ്രമാണം:3ലഘു ബാലസാഹിത്യ കൃതി42212.jpg|ഭാഷോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതിയുമായി കുട്ടികൾ
</gallery>
*'''<big>ഒന്നാം ക്ലാസ്സിലെ സചിത്ര - സംയുക്ത ഡയറി</big>'''                                                                                                                                                                                                രസക്കുടുക്ക - ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കരുടെ തിരഞ്ഞെടുത്ത സചിത്ര സംയുക്ത ഡയറിക്കുറിപ്പുകളുടെ സമാഹാരം PTA പ്രസിഡന്റ്‌ ശ്രീ. ഷൈൻ പ്രകാശനം ചെയ്തു.
*'''<big>ആരോഗ്യപരിശോധന</big>'''                                                                                                                                                                    ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആരോഗ്യപരിശോധന നടന്നു.<gallery>
പ്രമാണം:42212ആരോഗ്യപരിശോധന 1.jpg|ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ ആരോഗ്യപരിശോധന നടത്തി.
</gallery>
*'''<big>ഗാന്ധിജന്തിയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും</big>'''                                                                                                                                             ഗാന്ധിജയന്തിയോട് അനുബന്ധിച്ചു പ്രഥമാധ്യാപിക ശ്രീമതി.റസീന ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി.  ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി ഉപയോഗത്തിന് എതിരെ ബോധവൽക്കരണം നടത്തി.  ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു.

09:48, 8 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

  • ഭാഷോത്സവം-2023 ഒന്നാം ക്ലാസ്സിലെ കുട്ടികളുടെ ഭാഷാപരമായ മികവുകൾ പ്രദർശിപ്പിക്കാൻ വേദി. 2023 ഡിസംബർ 7 മുതൽ 11 വരെ വ്യത്യസ്ത പ്രവത്തനങ്ങൾ വിദ്യാലയത്തിൽ നടന്നു.
  • അക്ഷരം - ക്ലാസ് പത്രം ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ പത്രം തയ്യാറാക്കി.കൂട്ടെഴുത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തിയാണ് അക്ഷരം എന്ന പേരിൽ ക്ലാസ് പത്രം തയ്യാറാക്കിയത്.
  • ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം

    ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം

  • ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം

    ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം

  • ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം HM ശ്രീമതി.റസീന ടീച്ചർ പ്രകാശനം ചെയ്യുന്നു.

    ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം HM ശ്രീമതി.റസീന ടീച്ചർ പ്രകാശനം ചെയ്യുന്നു.

  • ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം

    ഭാഷോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ പത്രം - അക്ഷരം

  • പാട്ടരങ്ങ് പാഠപുസ്തകത്തിലും സചിത്രനോട്ട്ബുക്കിലും മറ്റുമായി കുട്ടികൾ പരിചയപ്പെട്ട കുട്ടിപ്പാട്ടുകളുടെ അവതരണം.
  • പാട്ടരങ്ങ് - പോസ്റ്റർ

    പാട്ടരങ്ങ് - പോസ്റ്റർ

  • വായന സാമഗ്രികൾ വായിച്ചു ക്ലാസ് തലത്തിലും കുട്ടിപ്പാട്ടുകളുടെ അവതരണം വിദ്യാലയമുറ്റത്തും പ്രീപ്രൈമറി ക്ലാസ്സിലും നടന്നു.

    വായന സാമഗ്രികൾ വായിച്ചു ക്ലാസ് തലത്തിലും കുട്ടിപ്പാട്ടുകളുടെ അവതരണം വിദ്യാലയമുറ്റത്തും പ്രീപ്രൈമറി ക്ലാസ്സിലും നടന്നു.

  • ഓൺലൈൻ കഥോത്സവം ബാലസാഹിത്യ കൃതികൾ വായിച്ചും കഥകൾ പറഞ്ഞും ഓൺലൈനിൽ കഥോത്സവം .
  • ഓൺലൈൻ കഥോത്സവം

    ഓൺലൈൻ കഥോത്സവം

  • കഥോത്സവം ഒന്നാം ദിവസം

    കഥോത്സവം ഒന്നാം ദിവസം

  • കഥോത്സവം രണ്ടാം ദിവസം

    കഥോത്സവം രണ്ടാം ദിവസം

  • സചിത്ര ബാലസാഹിത്യ കൃതി നിർമ്മാണം ഒന്നാം ക്ലാസ്സിൽ രണ്ട്‌ ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി. സ്കൂൾ ലീഡർ കുമാരി.സൂര്യനന്ദ കൃതി പ്രകാശനം ചെയ്തു.
  • ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതി - സഹായം

    ഭാഷോത്സവത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതി - സഹായം

  • ഒന്നാം ക്ലാസ്സിൽ രണ്ട്‌ ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ തയ്യാറാക്കിയ കഥ

    ഒന്നാം ക്ലാസ്സിൽ രണ്ട്‌ ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ തയ്യാറാക്കിയ കഥ

  • ഒന്നാം ക്ലാസ്സിൽ രണ്ട്‌ ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി.

    ഒന്നാം ക്ലാസ്സിൽ രണ്ട്‌ ടേമുകളിലായി പരിചയപ്പെട്ട അക്ഷരങ്ങൾ ഉപയോഗിച്ചു കുട്ടികൾ ലഘു ബാലസാഹിത്യ കൃതി തയ്യാറാക്കി.

  • ഭാഷോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതിയുമായി കുട്ടികൾ

    ഭാഷോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ ലഘു ബാലസാഹിത്യ കൃതിയുമായി കുട്ടികൾ

  • ഒന്നാം ക്ലാസ്സിലെ സചിത്ര - സംയുക്ത ഡയറി രസക്കുടുക്ക - ഒന്നാം ക്ലാസിലെ കൊച്ചു മിടുക്കരുടെ തിരഞ്ഞെടുത്ത സചിത്ര സംയുക്ത ഡയറിക്കുറിപ്പുകളുടെ സമാഹാരം PTA പ്രസിഡന്റ്‌ ശ്രീ. ഷൈൻ പ്രകാശനം ചെയ്തു.
  • ആരോഗ്യപരിശോധന ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ ആരോഗ്യപരിശോധന നടന്നു.
  • ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ ആരോഗ്യപരിശോധന നടത്തി.

    ചെമ്മരുതി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ ആരോഗ്യപരിശോധന നടത്തി.

  • ഗാന്ധിജന്തിയും ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ഗാന്ധിജയന്തിയോട് അനുബന്ധിച്ചു പ്രഥമാധ്യാപിക ശ്രീമതി.റസീന ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.ലഹരി ഉപയോഗത്തിന് എതിരെ ബോധവൽക്കരണം നടത്തി. ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കി പ്രദർശിപ്പിച്ചു.