"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:52, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 74: | വരി 74: | ||
2020ലാണ് നമ്മുടെ സ്കൂളിന് ഒരു എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു കിട്ടിയത് .ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ നമ്മുടെ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.പരിയാരം മെഡിക്കൽ കോളേജ് സമീപം പുത്തൂർക്കുന്ന് എന്ന സ്ഥലം ദത്ത് ഗ്രാമമായി ഏറ്റെടുത്ത് പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . | 2020ലാണ് നമ്മുടെ സ്കൂളിന് ഒരു എൻഎസ്എസ് യൂണിറ്റ് അനുവദിച്ചു കിട്ടിയത് .ശ്രദ്ധേയമായ ഒട്ടനവധി പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടത്താൻ നമ്മുടെ യൂണിറ്റിന് സാധിച്ചിട്ടുണ്ട്.പരിയാരം മെഡിക്കൽ കോളേജ് സമീപം പുത്തൂർക്കുന്ന് എന്ന സ്ഥലം ദത്ത് ഗ്രാമമായി ഏറ്റെടുത്ത് പരിപാടികൾ സംഘടിപ്പിച്ചു വരുന്നു . | ||
22-23 അക്കാദമിക വർഷം നമുക്ക് രണ്ട് സപ്തദിന ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടിവന്നു. രണ്ടാം വർഷ വളണ്ടിയർമാർക്ക് ആഗസ്റ്റിൽ നമ്മുടെ സ്കൂളിലും ഒന്നാംവർഷ വളണ്ടിയമാർക്ക് ഡിസംബറിൽ കടന്നപ്പള്ളി യുപി സ്കൂളിലും ക്യാമ്പ് സംഘടിപ്പിച്ചു .രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിടിഎയുടെയും നിർലോഭമായ സഹകരണം ക്യാമ്പിന് ലഭിച്ചിട്ടുണ്ട്. കടന്നപ്പള്ളി യുപി സ്കൂൾ മാനേജ്മെൻറ് & സ്റ്റാഫ് നാട്ടുകാരെ നന്ദിപൂർവ്വം സ്മരിക്കുന്നു . ക്യാമ്പിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഒരു ഫ്രീഡം വാൾ തയ്യാറാക്കി .സ്കൂളിന് സമീപത്തെ കിണറുകൾ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ക്ലോറിനേറ്റ് ചെയ്തു. കടന്നപ്പള്ളി യുപി സ്കൂളിലും ,സമീപത്തെ വീടുകളിലും പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്ത് ഫലവക്ഷത്തൈകൾ നട്ടു. പ്രശസ്ത ചിത്രകാരൻ സുനിൽ കാനായിയുടെ സഹകരണത്തോടെ യുപി സ്കൂൾ ചുമരിൽ ലഹരി വിരുദ്ധ ചിത്രങ്ങൾ വരച്ച് ബോധവൽക്കരണം നടത്തി. | 22-23 അക്കാദമിക വർഷം നമുക്ക് രണ്ട് സപ്തദിന ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടിവന്നു. രണ്ടാം വർഷ വളണ്ടിയർമാർക്ക് ആഗസ്റ്റിൽ നമ്മുടെ സ്കൂളിലും ഒന്നാംവർഷ വളണ്ടിയമാർക്ക് ഡിസംബറിൽ കടന്നപ്പള്ളി യുപി സ്കൂളിലും ക്യാമ്പ് സംഘടിപ്പിച്ചു .രക്ഷിതാക്കളുടെയും അധ്യാപകരുടെയും പിടിഎയുടെയും നിർലോഭമായ സഹകരണം ക്യാമ്പിന് ലഭിച്ചിട്ടുണ്ട്. കടന്നപ്പള്ളി യുപി സ്കൂൾ മാനേജ്മെൻറ് & സ്റ്റാഫ് നാട്ടുകാരെ നന്ദിപൂർവ്വം സ്മരിക്കുന്നു . ക്യാമ്പിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഒരു ഫ്രീഡം വാൾ തയ്യാറാക്കി .സ്കൂളിന് സമീപത്തെ കിണറുകൾ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ക്ലോറിനേറ്റ് ചെയ്തു. കടന്നപ്പള്ളി യുപി സ്കൂളിലും ,സമീപത്തെ വീടുകളിലും പച്ചക്കറി തൈകൾ നട്ടുപിടിപ്പിച്ചു . കൂടാതെ സ്കൂൾ പരിസരത്ത് ഫലവക്ഷത്തൈകൾ നട്ടു. പ്രശസ്ത ചിത്രകാരൻ സുനിൽ കാനായിയുടെ സഹകരണത്തോടെ യുപി സ്കൂൾ ചുമരിൽ ലഹരി വിരുദ്ധ ചിത്രങ്ങൾ വരച്ച് ബോധവൽക്കരണം നടത്തി.<gallery> | ||
പ്രമാണം:13085 freedom Wall.jpeg|Freedom Wall | |||
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ നാടകം ,ഫ്ലാഷ് മോബ് ,ലഹരിവിരുദ്ധ ,റാലി എന്നിവ സംഘടിപ്പിച്ചു .കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യശൃംഖലയിൽ നമ്മുടെ വളണ്ടിയർ അണിനിരന്നു . | </gallery>ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ നാടകം ,ഫ്ലാഷ് മോബ് ,ലഹരിവിരുദ്ധ ,റാലി എന്നിവ സംഘടിപ്പിച്ചു .കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ മനുഷ്യശൃംഖലയിൽ നമ്മുടെ വളണ്ടിയർ അണിനിരന്നു . | ||
കുടുംബശ്രീ യുമായി ചേർന്നുകൊണ്ട് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. | കുടുംബശ്രീ യുമായി ചേർന്നുകൊണ്ട് കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു .മുതിർന്ന കുടുംബശ്രീ അംഗങ്ങളെ ആദരിച്ചു. |