"ഗവ.എൽ.പി.എസ്.പിരപ്പൻകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''<u>പരിസ്ഥിതി ക്ലബ്</u>''' == | |||
=== കൺവീനർ : മുഹമ്മദ് ജാസിം === | |||
ജൂൺ 5 പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഒരു എക്കോ ക്ലബ്‌രൂപീകരിക്കുകയും കുട്ടിക്കൊരു ചെടി, വൃക്ഷതൈ വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. | |||
സ്കൂൾ മാലിന്യ മുക്തമാകുന്നതിനും പ്ലാസ്റ്റിക് നിരോധിത സ്കൂൾ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.മാലിന്യങ്ങൾ വേർതിരിച്ചു വയ്ക്കുന്നതിനും ശ്രദ്ധിക്കുന്നു. പേപ്പറുകൾ നിവർത്തി കമ്പികളിലാക്കി സൂക്ഷിക്കുന്നു. | |||
ഈ വേസ്റ്റുകൾ പ്രത്യേകം സൂക്ഷിക്കുന്നു.സ്കൂളും പരിസരവും ശുചിത്വ പൂർണമാകുവാൻ അധ്യാപകരും കുട്ടികളും നിരവധി പ്രവർത്തനങ്ങൾ ചെയ്തു പോരുന്നു.. | |||
[[പ്രമാണം:43422-2023-9.jpeg|ഇടത്ത്|ലഘുചിത്രം|പരിസ്ഥിതിക്ലബ്]] | |||
== സോഷ്യൽ സയൻസ് ക്ലബ്ബ് == | == സോഷ്യൽ സയൻസ് ക്ലബ്ബ് == | ||
| വരി 29: | വരി 39: | ||
[[പ്രമാണം:43422-2023-6.jpeg|ലഘുചിത്രം|ഗണിത ശാസ്ത്രമേള|നടുവിൽ]] | [[പ്രമാണം:43422-2023-6.jpeg|ലഘുചിത്രം|ഗണിത ശാസ്ത്രമേള|നടുവിൽ]] | ||
== കാർഷിക ക്ലബ് , | == കാർഷിക ക്ലബ് , == | ||
=== കൺവീനർ : മുഹമ്മദ് ജാസിം === | ==== കൺവീനർ : മുഹമ്മദ് ജാസിം ==== | ||
സ്കൂൾ ഹരിതഭമാക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ചലഞ്ച് എന്നൊരു പരിപാടി സംഘടിപ്പിച്ചു. ശ്രീമതി പി.കെ. സൂസമ്മ (HM) | സ്കൂൾ ഹരിതഭമാക്കുന്നതിന്റെ ഭാഗമായി ഗ്രീൻ ചലഞ്ച് എന്നൊരു പരിപാടി സംഘടിപ്പിച്ചു. ശ്രീമതി പി.കെ. സൂസമ്മ (HM) | ||
| വരി 37: | വരി 47: | ||
സ്ഥല പരിമിതിയുള്ള നമ്മുടെ സ്കൂളിന്റെ മുൻ ഭാഗം പച്ചക്കറി കൃഷിയും കപ്പ കൃഷിയും ചെയ്തു.3ഘട്ടങ്ങളിലായി വിളവെടുപ്പ് നടത്തി.. 10 പേരടങ്ങുന്ന കുട്ടികളെ ഉൾപ്പെടുത്തി ഹരിത സഭ രൂപീകരിച്ചു..ഇവർ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.. | സ്ഥല പരിമിതിയുള്ള നമ്മുടെ സ്കൂളിന്റെ മുൻ ഭാഗം പച്ചക്കറി കൃഷിയും കപ്പ കൃഷിയും ചെയ്തു.3ഘട്ടങ്ങളിലായി വിളവെടുപ്പ് നടത്തി.. 10 പേരടങ്ങുന്ന കുട്ടികളെ ഉൾപ്പെടുത്തി ഹരിത സഭ രൂപീകരിച്ചു..ഇവർ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നു.. | ||
== അലിഫ് അറബിക് ക്ലബ് == | |||
==== | === കൺവീനർ : സരീന ബീവി. എം === | ||
ജൂൺ 19 വായനദിനത്തോടനുബന്ധിച്ച് അറബിക് ക്ലബ്ബ് ഉദ്ഘാടനം നടന്നു. അറബിക് പഠിക്കുന്ന എല്ലാ കുട്ടികളും ഈ ക്ലബ്ബിൻറെ ഭാഗമാണ്.ഒന്ന് രണ്ട് ക്ലാസുകളിൽ കളറിംഗ് മത്സരവും മൂന്നുനാലു ക്ലാസുകളിൽ ക്വിസ് മത്സരവും അറബിക് ദിനത്തോടനുബന്ധിച്ച് നടന്നു. അലിഫ് ടാലൻറ് ടെസ്റ്റിലും സബ്ജില്ലാ കലോത്സവ വേദികളിലും മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കാൻ കുട്ടികൾക്കായി | |||
== സ്വയം പ്രതിരോധ പരിശീലന പരിപാടി == | |||
=== കൺവീനർ : നയന === | |||
കേരള ഗവൺമെന്റ് പൊതു വിദ്യാഭ്യാസ വകുപ്പും ചേർന്ന് പെൺകുട്ടികളുടെ സ്വയം പ്രതിരോധ പരിശീലനത്തിനായി വ്യത്യസ്ത പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് സ്കൂളുകളിൽ നടപ്പിലാക്കി വരുന്നു. | |||
' സ്വയം പ്രതിരോധ പരിശീലന പരിപാടി ' യുടെ ഭാഗമായി നമ്മുടെ സ്കൂൾ( ഗവ: എൽ. പി. എസ്. പിരപ്പൻകോട്) ഏറ്റെടുത്ത് നടപ്പിലാക്കിയത് കരാട്ടെ പരിശീലനമാണ്. പെൺകുട്ടികളുടെ നേരെയുള്ള അതിക്രമങ്ങൾ കൂടി വരുന്ന സമൂഹത്തിൽ ഓരോ പെൺകുട്ടിയും അറിഞ്ഞിരിക്കേണ്ട ഒന്ന് തന്നെയാണ് കരാട്ടെ. | |||
കരാട്ടെ പരിശീലന പരിപാടി ഫെബ്രുവരി 1ന് ( വ്യാഴം ) വാർഡ് മെമ്പർ ശ്രീമാൻ കെ. അനി ഉദ്ഘാടനം ചെയ്തു. കാര്യപരിപാടിയിൽ പി.ടി.എ. പ്രസിഡന്റ് ശ്രീ എസ് ഗിരീഷ് അധ്യക്ഷ സ്ഥാനം വഹിച്ചു. സ്കൂൾ മേലധികാരി ശ്രീമതി പി കെ സൂസമ്മ ( ഹെഡ്മിസ്ട്രസ് ) സ്വാഗത പ്രസംഗം നടത്തുകയും, പരിപാടി കൺവീനറായ ശ്രീമതി നയന എസ് നായർ( ടീച്ചർ ) പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. | |||
ഈ | 'Black Belt Strong Belt' എന്ന് പേര് നൽകിയ ഈ പരിപാടിയുടെ പരിശീലകർ ശ്രീമാൻ വിമൽ കുമാർ, ലക്ഷ്മി(Black Belt' ) എന്നിവരാണ്. 50 ഓളം പെൺകുട്ടികൾ ഈ പരിശീലനത്തിന്റെ ഭാഗമായിട്ടുണ്ട്. എല്ലാ ദിവസവും പരിശീലനം( തിങ്കൾ മുതൽ വെള്ളി വരെ ) നടന്നുവരുന്നു. | ||