"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
വിദ്യാരംഗം കല സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും , ദിനാചരണങ്ങളും , വായനാ മത്സരങ്ങളും സംഘടിപ്പിച്ചു . 50 വിദ്യാർഥിനികളെ ഉൾപ്പെടുത്തി 10-06-2022 ന് വിദ്യാരംഗം ആരംഭിച്ചു. | വിദ്യാരംഗം കല സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും , ദിനാചരണങ്ങളും , വായനാ മത്സരങ്ങളും സംഘടിപ്പിച്ചു . 50 വിദ്യാർഥിനികളെ ഉൾപ്പെടുത്തി 10-06-2022 ന് വിദ്യാരംഗം ആരംഭിച്ചു. | ||
'''<big>സെപ്തംബർ 5 അധ്യാപക ദിനം</big>''' | |||
[[പ്രമാണം:അധ്യാപക ദിനം സെപ്തംബർ 5 .jpg|ലഘുചിത്രം]] | |||
അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു. | |||
'''സ്കൂൾ ജനാധിപത്യുവേദി''' | |||
സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം. |
20:10, 30 ഡിസംബർ 2023-നു നിലവിലുള്ള രൂപം
വിദ്യാരംഗം കല സാഹിത്യ വേദിയുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളും , ദിനാചരണങ്ങളും , വായനാ മത്സരങ്ങളും സംഘടിപ്പിച്ചു . 50 വിദ്യാർഥിനികളെ ഉൾപ്പെടുത്തി 10-06-2022 ന് വിദ്യാരംഗം ആരംഭിച്ചു.
സെപ്തംബർ 5 അധ്യാപക ദിനം
അധ്യാപക ദിനത്തോടനുബന്ധിച്ച് ഹൈസ്കൂൾ കുട്ടികൾ യു പി ക്ലാസ്സിലെ അധ്യാപകരായി തുടർന്ന് ക്വിസ് മത്സരം നടത്തി. കുട്ടികളും അധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ മുൻ എച്ച് എം ആയിരുന്ന കെ.സി. വിജയമ്മ ടീച്ചറുടെ വീട്ടിലെത്തി ആദരിച്ചു.
സ്കൂൾ ജനാധിപത്യുവേദി
സ്കൂൾ പാർലമെന്റുകളെ സ്കൂൾ ജനാധിപത്യുവേദി എന്ന രീതിയിലേക്ക് പുനർ നിർവചിക്കുകയാണ്.ഒരു വിദ്യാലയത്തിന് ഒരു പാർലമെന്റ് എന്ന രീതിയിൽ കുട്ടികളുടെ പാർലമെന്റ് നടത്തി. സ്കൂൾ അധികാരി- കളെ സഹായിക്കാനായി ഇവർ എപ്പോഴും മുന്നിൽ കാണണം.