"ടെക്നിക്കൽ എച്ച്. എസ്സ് കോഴിക്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Yearframe/Header}} നടുവിൽ|ലഘുചിത്രം' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Header}} | {{Yearframe/Header}} | ||
[[പ്രമാണം:17501 spc image 2.jpeg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:17501 spc image 2.jpeg|നടുവിൽ|ലഘുചിത്രം]] | ||
ഈ വർഷത്തെ പരിസ്ഥിതിദിനം മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കപ്പെട്ടു. ജൂൺ 5 ഞായറാഴ്ച ആയതിനാൽ ദിനാചരണ വാട്സാപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിനത്തിൻറെ ഭാഗമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. വാട്സാപ്പ് ഗ്രൂപ്പ് നിർദ്ദശ പ്രകാരം വൃക്ഷത്തൈ നടൽ ചലഞ്ചിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. 64 വിദ്യാർത്ഥികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയുണ്ടായി. ഇരുപത്തി അഞ്ചോളം പേർ ചിത്രരചനയും പോസ്റ്റർ രചനയും നടത്തി. രണ്ട് വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ ഗാനാലാപനവും രണ്ട് പേർ പരിസ്ഥിതിദിന പ്രസംഗവും നടത്തി. പരിസ്ഥിതി ദിന പരിപാടികൾ ഉൾക്കൊള്ളിച്ച രണ്ട് വീഡിയോകൾ സ്കൂളിൻറെ യൂടുബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. | |||
ജൂൺഠ 6 ന് സ്കൂളിൽ SPC കാഡറ്റുകൾ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിൻറെ ഭാഗമായി. | |||
[[പ്രമാണം:17501 spc 22-23 a.jpeg|ലഘുചിത്രം|പകരം=|'''പരിസ്ഥിതിദിനത്തിൽ എസ് പി സി''']] |
12:35, 13 ഡിസംബർ 2023-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
ഈ വർഷത്തെ പരിസ്ഥിതിദിനം മികച്ച രീതിയിൽ തന്നെ സംഘടിപ്പിക്കപ്പെട്ടു. ജൂൺ 5 ഞായറാഴ്ച ആയതിനാൽ ദിനാചരണ വാട്സാപ്പ് ഗ്രൂപ്പ് വഴി വിദ്യാർത്ഥികൾക്ക് പരിസ്ഥിതിദിനത്തിൻറെ ഭാഗമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി. വാട്സാപ്പ് ഗ്രൂപ്പ് നിർദ്ദശ പ്രകാരം വൃക്ഷത്തൈ നടൽ ചലഞ്ചിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. 64 വിദ്യാർത്ഥികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ട് ഫോട്ടോകളും വീഡിയോകളും ഗ്രൂപ്പിൽ പങ്കുവെയ്ക്കുകയുണ്ടായി. ഇരുപത്തി അഞ്ചോളം പേർ ചിത്രരചനയും പോസ്റ്റർ രചനയും നടത്തി. രണ്ട് വിദ്യാർത്ഥികൾ പരിസ്ഥിതി സംരക്ഷണ ഗാനാലാപനവും രണ്ട് പേർ പരിസ്ഥിതിദിന പ്രസംഗവും നടത്തി. പരിസ്ഥിതി ദിന പരിപാടികൾ ഉൾക്കൊള്ളിച്ച രണ്ട് വീഡിയോകൾ സ്കൂളിൻറെ യൂടുബ് ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്.
ജൂൺഠ 6 ന് സ്കൂളിൽ SPC കാഡറ്റുകൾ വൃക്ഷത്തൈ നട്ടുകൊണ്ട് ദിനാചരണത്തിൻറെ ഭാഗമായി.